St:Antony's UP School Malapallipuram

St:Antony's UP School Malapallipuram St:Antony's up school malapallipuram
Mala
Trissur 680732

പൂർവ്വവിദ്യാർത്ഥി സംഗമം 2024 സെപ്റ്റംബർ 8
09/09/2024

പൂർവ്വവിദ്യാർത്ഥി സംഗമം 2024 സെപ്റ്റംബർ 8

പൂർവവിദ്യാർത്ഥി സംഗമം..
08/09/2024

പൂർവവിദ്യാർത്ഥി സംഗമം..

* പൂർവ്വവിദ്യാർത്ഥി സംഗമം 2024* പ്രിയപ്പെട്ടവരേ,*അക്ഷരം അറിവാണ്. ജീവിതവഴികളിൽ  വെളിച്ചമായ് ഈ അറിവ് നമ്മുടെ കൂടെ എന്നുമുണ...
08/09/2024

* പൂർവ്വവിദ്യാർത്ഥി സംഗമം 2024

*
പ്രിയപ്പെട്ടവരേ,*

അക്ഷരം അറിവാണ്. ജീവിതവഴികളിൽ വെളിച്ചമായ് ഈ അറിവ് നമ്മുടെ കൂടെ എന്നുമുണ്ട്. അറിവിൻ്റെ വെളിച്ചം പകരാൻ നമ്മുടെ പൂർവ്വികർ ഒത്തിരി പ്രയത്നിച്ചും പ്രാർത്ഥിച്ചും ആണ് 1905 ൽ നമ്മുടെ പള്ളിയോട് ചേർന്നുള്ള നമ്മുടെ പള്ളിക്കൂടം മാള പള്ളിപ്പുറം സെൻ്റ് ആൻ്റണീസ് LPസ്കൂൾ സ്ഥാപിച്ചത്. 1982 ൽ 7 വരെ ക്ലാസുകളുള്ള UP വിദ്യാലയമായി തീർന്ന നമ്മുടെ വിദ്യാലയം നാടിൻ്റെ നാമം പേറുന്ന ഏക വിദ്യാലയമാണ്. ഏക സ്ഥാപനമാണ്.

ഈ സ്ഥാപനത്തിൻ്റെ പൂർവ്വവിദ്യാർത്ഥികളായ ഒത്തിരി പേർ നമുക്കിടയിലുണ്ട്. ഒത്തിരി മേഖലകളിൽ എത്തിച്ചേർന്നവർ, നന്മനിറഞ്ഞ മനുഷ്യരായി തീർന്ന് ജീവിതവഴികളിൽ വിജയിച്ചവർ.

അക്ഷരമുത്തശ്ശിയുടെ അടുക്കൽ അവർ ഒത്തു ചേരുന്നു. *ഈ വരുന്ന ഞായറാഴ്ച 8-ാം തീയതി ഉച്ചയ്ക്കു ശേഷം 3 മണിക്ക്*
വിദ്യാലയഹാളിൽ ചേരുന്ന ഈ കൂട്ടായ്മയിലേക്ക് ഏവരേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. ഏവർക്കും സ്വാഗതം✨✨✨✨✨✨✨✨✨

16/08/2024

❤️

സഹപാഠി സംഗമം 🌹
14/07/2022

സഹപാഠി സംഗമം 🌹

26/04/2022

വാനിൽ വർണമഴ ⚡️

ആദരാഞ്ജലികൾ 🌹
07/12/2020

ആദരാഞ്ജലികൾ 🌹

ആദരാഞ്ജലികൾ
26/11/2020

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ...
25/09/2020

ആദരാഞ്ജലികൾ...

ഫേസ്ബുക്കിൽ നിന്നും കിട്ടിയ സ്കൂളിന്റെ പഴയ ഫോട്ടോ
04/02/2018

ഫേസ്ബുക്കിൽ നിന്നും കിട്ടിയ സ്കൂളിന്റെ പഴയ ഫോട്ടോ

Address

Malapallipuram P. O
Mala
680732

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04802802165

Website

Alerts

Be the first to know and let us send you an email when St:Antony's UP School Malapallipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share