15/08/2023
അനേകായിരം കോടി ജനങ്ങളുടെ വികാരത്തിന്റെ പേരാണ് ഭാരതം. എത്രയോ ധീര ദേശാഭിമാനികളുടെയും, രാജ്യസ്നേഹികളുടെയും രക്തത്തിലും, വിയർപ്പിലും, ജീവ ത്യാഗത്തിലും പടുത്തുയർത്തിയതാണ് നാം ഈ ഭാരതം. മഹത്തായ മൂവർണ പതാക ഉയരങ്ങളിലേക്ക് ഇനിയും പറക്കട്ടെയെന്ന് നമുക്ക് അഭിമാനിക്കാം.. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ. Independence Day 🧡🤍💚