Myl_mahe_district

Myl_mahe_district സോഷ്യൽ മീഡിയയിലും മുസ്ലിം ലീഗിൻറെ ശബ്ദം...

Human Rights Protest Day
02/07/2020

Human Rights Protest Day

രാജ്യത്തിന്റെ അമൂല്യമായ പൊതുമുതൽ വിൽക്കുന്നതിനും അനിയന്ത്രിതമായ സ്വകാര്യ വത്കരണത്തിനും തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്യുന്നതിന...
04/06/2020

രാജ്യത്തിന്റെ അമൂല്യമായ പൊതുമുതൽ വിൽക്കുന്നതിനും അനിയന്ത്രിതമായ സ്വകാര്യ വത്കരണത്തിനും തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്യുന്നതിനും എതിരായി 'ഇന്ത്യയെ വിൽക്കരുത് തൊഴിൽ നിയമങ്ങൾ തകർക്കരുത്' എന്ന മുദ്രാവാക്യം ഉയർത്തി എസ്.ടി.യു ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സമരത്തിന് മാഹി ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ അഭിവാദ്യങ്ങൾ!!!

പ്രവാസികൾക്ക് വേണ്ടി യൂത്ത് ലീഗിന്റെ നിയമലംഘന സമരം ആരംഭിച്ചു. വരും ദിവസങ്ങളിലും ഈ സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകേണ്...
04/06/2020

പ്രവാസികൾക്ക് വേണ്ടി യൂത്ത് ലീഗിന്റെ നിയമലംഘന സമരം ആരംഭിച്ചു. വരും ദിവസങ്ങളിലും ഈ സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. പ്രവാസികൾക്കായി നമുക്കൊന്നിച്ച് മുന്നോട്ടു പോകാം.

സംസ്ഥാന വ്യാപകമായി സമരത്തിൽ പങ്കെടുത്ത പ്രിയസഹപ്രവർത്തകർക്ക് മാഹി ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ അഭിവാദ്യങ്ങൾ!!!

01/06/2020

*മാഹി കോവിഡ് മരണം മഹറൂഫിന് കോവിഡ് ബാധിച്ചത് എവിടെനിന്നെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്‌ പുറത്ത് വിടണമെന്ന് മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി തൊണ്ടന്റവിട ആവശ്യപെട്ടു* . തെലുങ്കാന സ്വദേശി തിരുവനന്തപുരത്ത്‌ കോവിഡ് ബാധിതനായി മരണപ്പെട്ടപ്പോൾ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയ കേരള സർക്കാർ പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് കോവിഡ് ബാധിതനായി മരണപെട്ട മാഹിയിലെ മഹ്‌റൂഫിന്റെ മരണം എന്ത് കൊണ്ട് കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. ഇത്തരം നീതി നിഷേധത്തിനെതിരെ മാഹി ജില്ലാ മുസ്ലിം ലീഗ് മാഹിയുടെ വിവിധ ഭാഗങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.പോണ്ടിച്ചേരി സംസ്ഥാന മുസ്ലിം ലീഗ് ഖജാൻജി പി. യൂസുഫ് ഉൽഘടനം ചെയ്തു.മഹ്‌റൂഫിന്റെ മകൻ നദീം, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി തൊണ്ടന്റവിട, സെക്രട്ടറി ഇ കെ മുഹമ്മദലി, യൂത്ത് ലീഗ് പ്രസിഡന്റ്‌ അൻസീർ പള്ളിയത്, സെക്രട്ടറി ഷമീൽ കാസിം നേതൃത്വം നൽകി. കെഎംസിസിയുടെയും പോഷക സംഘടനയുടെയും നേതാക്കൾ വിവിധ ഭാഗങ്ങളിൽ നേതൃത്വം നൽകി..

തെലുങ്കാന സ്വദേശിക്ക്  കൊടുക്കുന്ന  പരിഗണന പോലും -കേരള മുഖ്യമന്ത്രീ  -താങ്കൾ മാഹിക്കാർക്കു തരില്ലേ ? സ്വദേശത്തേക്ക് പോകാ...
31/05/2020

തെലുങ്കാന സ്വദേശിക്ക് കൊടുക്കുന്ന പരിഗണന പോലും -കേരള മുഖ്യമന്ത്രീ
-താങ്കൾ മാഹിക്കാർക്കു തരില്ലേ ?

സ്വദേശത്തേക്ക് പോകാൻ ട്രെയിൻ മാറിക്കയറി തിരുവനന്തപുരത്ത് എത്തിയ തെലുങ്കാന സ്വദേശി അഞ്ജയ് (68) കോവിഡ് രോഗ ബാധിതനായി കഴിഞ്ഞ 22ന്ന് തിരുവന്തപുരം പൂജപ്പുര ഐ.സി.എമ്മിൽ വെച്ച് മരണപെട്ടു. അദ്ദേഹത്തിന്റെ മരണം കേരളത്തിന്റെ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തിയതായി കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറയുന്നു.

എന്നാൽ സാധാരണ അസുഖത്തിന് ചികിത്സ തേടി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പിന്നീട് പെരിയാരം മെഡിക്കൽ കോളേജിൽ വെച്ച് ഏപ്രിൽ 11ന്ന് മരണപ്പെട്ട മാഹി സ്വദേശി പി.മഹറൂഫിന്റെ മരണം കേരളത്തിന്റെ പട്ടികയിൽ പെടുത്താൻ വകുപ്പില്ലത്രേ.

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മഹറൂഫ് കോവിഡ് ബാധിതനാകുന്നത് എവിടെ വെച്ചാണ്?
അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം. മരണം കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി മനുഷ്യത്വ പരമായ നീതി ലഭിക്കാൻ നടപടി സ്വീകരിക്കണം.
സ്വദേശിയായ മാഹി പൗരന് ലഭിക്കേണ്ട സാമാന്യ നീതിക്കുവേണ്ടി മാഹി അഡ്മിനിസ്ട്രേറ്റർ നിയമപരമായ ഉത്തരവാദിത്വം നിർവഹിക്കണം.

എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാഹി ജില്ല മുസ്ലിം ലീഗ് നാളെ (01-06-2020) തിങ്കൾ രാവിലെ 10 മണിക്ക് മാഹിയുടെ വിവിധ ഭാഗങ്ങളിൽ " നിൽപ്പ് സമരം" നടത്തുകയാണ്. നീതി പൂർവമായ നടപടികൾ ഉണ്ടാകുമെന്ന വിശ്വാസത്തോടെ......

ഇബ്രാഹിംകുട്ടി തൊണ്ടന്റവിട
(പ്രസി: IUML മാഹി)

ഈ ബുദ്ധി നേരത്തേ തോന്നാനാണ് നട്ടുച്ചക്ക് പന്തം കൊളുത്തിയതെന്ന് ഇപ്പോഴെങ്കിലും മനസ്സിലായോ സഖാക്കളേ...
22/05/2020

ഈ ബുദ്ധി നേരത്തേ തോന്നാനാണ് നട്ടുച്ചക്ക് പന്തം കൊളുത്തിയതെന്ന് ഇപ്പോഴെങ്കിലും മനസ്സിലായോ സഖാക്കളേ...

പോണ്ടിച്ചേരിയിലെ മടങ്ങി വരുന്ന  പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക.  മാഹി. ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ ന...
19/05/2020

പോണ്ടിച്ചേരിയിലെ മടങ്ങി വരുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക.


മാഹി. ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പോണ്ടിച്ചേരി മുഖ്യമന്ത്രി, പാർലിമെന്റ് അംഗം, ലെഫ്റ്റന്റ് ഗവർണ്ണർ, മാഹി അഡ്മിനിസ്റ്റർ. മാഹി എം, എൽ എ , തുടങ്ങിയവർക്ക് നിവേദനം നൽകി. കൊവിഡ് പശ്ചാത്തലത്തിൽ തിരിച്ചു വരുന്ന പ്രവാസികൾക്ക് സൗകര്യ പ്രകാരമായ കൊറന്റൈൻ സംവിധാനം ഒരുക്കുക. തിരിച്ചു വരുന്ന പ്രവാസികൾക്ക് എയർപോർട്ടിൽ നിന്നും വരുവാൻ ആവശ്യമായ വാഹന സൗകര്യവും മെഡിക്കൽ സേവനവും ഉറപ്പ് വരുത്തുക. പോണ്ടിച്ചേരിയിൽ പ്രവാസികൾക്ക് വേണ്ടി ഒരു സംഘടനാ ഗവണ്മെന്റ് സംവിദാനത്തിന് കീഴിൽ രൂപീകരിക്കുക. പ്രവാസികൾക്ക് താത്കാലിക ആശ്വാസമായി സാമ്പത്തിക സഹായം പ്രഖ്യാപിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യൂത്ത് ലീഗ് പ്രസിഡന്റ്‌ അൻസീർ പള്ളിയത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സമീൽ കാസിം ട്രഷറർ എ പി അഷ്‌റഫ്‌ തുടങ്ങിയവർ നിവേദനം നൽകി.

https://nattuvartha.news/post/mahe-youth-league-memorandum-covid

കോവിഡിനെ മറയാക്കി ഭരണകൂടം വേട്ടക്കിറങ്ങുമ്പോൾ നമുക്ക് നിശബ്ദരായി വീട്ടിലിരിക്കാനാകില്ല. ഫാഷിസ്റ്റ് ഭീകരതക്കെതിരെ മുസ്ലിം...
06/05/2020

കോവിഡിനെ മറയാക്കി ഭരണകൂടം വേട്ടക്കിറങ്ങുമ്പോൾ നമുക്ക് നിശബ്ദരായി വീട്ടിലിരിക്കാനാകില്ല. ഫാഷിസ്റ്റ് ഭീകരതക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രതിഷേധത്തിന്റെ ഭാഗമാവുകയാണ്...........

വൈറസിനെ മറയാക്കി പ്രാഥമികമായി പൗരാവകാശങ്ങളെ പോലും ലോക്-ഡൗൺ ചെയ്യുകയാണ് ഭരണ കൂടം. സഫൂറാ സർഗർ, ഉമർ ഖാലിദ്, ഷിഫാഉറഹ്മാൻ, മീരാൻ ഹൈദർ, ഡോ. കഫീൽ ഖാൻ, സഫറുൽ ഇസ്‌ലാം ഖാൻ അടക്കമുള്ള പോരാളികളോടുള്ള ഐക്യപ്പെടൽ കൂടിയാണ് ഈ പ്രതിഷേധം.

തടവറകൾക്കും കൈയ്യാമങ്ങൾക്കും പോരാട്ടങ്ങളെ തടുക്കാനാകില്ല. നാം മുന്നോട്ട് തന്നെ പോകും.

നട്ടുച്ചപന്തം🔥🔥🔥
20/04/2020

നട്ടുച്ചപന്തം🔥🔥🔥

നട്ടുച്ചപന്തം🔥🔥?? #സ്പ്രിംഗളർ   #അഴിമതി   #അന്വേഷിക്കുക
20/04/2020

നട്ടുച്ചപന്തം🔥🔥??

#സ്പ്രിംഗളർ #അഴിമതി #അന്വേഷിക്കുക

15/04/2020

Address

Mahe

Website

Alerts

Be the first to know and let us send you an email when Myl_mahe_district posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Myl_mahe_district:

Share