DYFI Kuzhimanna YOUTH Brigades

DYFI Kuzhimanna YOUTH Brigades Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kuzhimanna YOUTH Brigades, Political organisation, Kuzhimanna.

അത്യാവശ്യങ്ങൾക്കായി ബന്ധപ്പെടുക ‼️
29/07/2024

അത്യാവശ്യങ്ങൾക്കായി ബന്ധപ്പെടുക ‼️

തിങ്കളാഴ്ചത്തെ(22/08/24) ശക്തമായ കാറ്റിൽ കുഴിമണ്ണ സൗത്ത് കാരാട്ടിൽ വീടിന്റെ മുകളിലേക്ക്  മരം വീണു....പാർട്ടി ലോക്കൽ കമ്മ...
23/07/2024

തിങ്കളാഴ്ചത്തെ(22/08/24) ശക്തമായ കാറ്റിൽ കുഴിമണ്ണ സൗത്ത് കാരാട്ടിൽ വീടിന്റെ മുകളിലേക്ക് മരം വീണു....പാർട്ടി ലോക്കൽ കമ്മറ്റി അംഗം സ വാസുവേട്ടന്റെ നേതൃത്വത്തിൽ Dyfi കുഴിമണ്ണ യൂത്ത് ബ്രിഗേഡ് പ്രവർത്തകർ സംഭവ സ്ഥലതെത്തി മരം മുറിച്ചുമാറ്റി... ഷിജിത്ത്, പ്രശാന്ത് മുത്തുമണി, ഇർഷാദ്, മുഹമ്മദ്‌ റഫീഖ്, സരീഷ് ബാബു എന്നിവർ പങ്കാളികളായി...

അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ഭൂമി പുതിയ ചരിത്ര സമരത്തിന് സാക്ഷിയാകുന്നു.ഇനിയും സഹിക്കണോഈ കേന്ദ്ര അവഗണന...!DYFI മനുഷ്യ...
30/12/2023

അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ഭൂമി പുതിയ ചരിത്ര സമരത്തിന് സാക്ഷിയാകുന്നു.

ഇനിയും സഹിക്കണോ
ഈ കേന്ദ്ര അവഗണന...!

DYFI മനുഷ്യച്ചങ്ങല
2024 ജനുവരി 20


DYFI_കുഴിമണ്ണ_പുതിയ_ഭാരവാഹികൾ #ലാൽസലാം
16/07/2023

DYFI_കുഴിമണ്ണ_പുതിയ_ഭാരവാഹികൾ
#ലാൽസലാം

14/07/2023
🚩പ്രിയ സഖാവിന് അഭിവാദ്യങ്ങൾ 🤗ചില വിപ്ലവങ്ങളാണ് ഒരു വ്യക്തിയെ കൂടുതൽ സൗന്ദര്യവൽക്കരിക്കുന്നത് ❣️കേശ ദാനം ചെയ്തു പ്രിയ സഖാ...
14/06/2023

🚩പ്രിയ സഖാവിന് അഭിവാദ്യങ്ങൾ 🤗
ചില വിപ്ലവങ്ങളാണ് ഒരു വ്യക്തിയെ കൂടുതൽ സൗന്ദര്യവൽക്കരിക്കുന്നത് ❣️കേശ ദാനം ചെയ്തു പ്രിയ സഖാവ് :അനുഷ❣️

അഭിമാനം പ്രിയ സഖാവ് സരീഷ് ബാബു 🚩🚩🚩"ജീവിതത്തിലെ 25-മത് രക്ത ദാനം(AB+ve)ഇന്നലെ 5/6/2023 നു പെരിന്തൽമണ്ണ MES ഹോസ്പിറ്റലിൽ ❣...
06/06/2023

അഭിമാനം പ്രിയ സഖാവ് സരീഷ് ബാബു 🚩🚩🚩

"ജീവിതത്തിലെ 25-മത് രക്ത ദാനം(AB+ve)ഇന്നലെ 5/6/2023 നു പെരിന്തൽമണ്ണ MES ഹോസ്പിറ്റലിൽ ❣️.

Dyfi യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോൾ dyfi മലപ്പുറം ജില്ലാ കമ്മറ്റിയുടെ" യുവതയുടെ രക്ത ദാനം ക്യാമ്പയിൻ "ലാണ് ആദ്യമായി രക്തം ദാനം ചെയ്തത്....പിന്നിട്ട വഴികളിൽ നൽകിയ രക്ത ദാനങ്ങളും... Dyfi പ്രസ്ഥാനം നൽകിയ കരുത്തുമാണ് വീണ്ടും.. വീണ്ടും രക്തം ദാനം ചെയ്യാനുള്ള ആവേശം"
Thanks
Sareesh Babu

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ  ുഴിമണ്ണ_MC
06/04/2023

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ
ുഴിമണ്ണ_MC

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ  ുഴിമണ്ണ
06/04/2023

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ
ുഴിമണ്ണ

നോമ്പിന്റെ നിറവിലും അത്യാവശ്യഘട്ടത്തിൽ രോഗിക്ക് രക്തം നൽകിയ പ്രിയ സഖാവിന് ഒരായിരം അഭിവാദ്യങ്ങൾ ... ുഴിമണ്ണ_മേഖല #യൂത്ത്_...
05/04/2023

നോമ്പിന്റെ നിറവിലും അത്യാവശ്യഘട്ടത്തിൽ രോഗിക്ക് രക്തം നൽകിയ പ്രിയ സഖാവിന് ഒരായിരം അഭിവാദ്യങ്ങൾ ...
ുഴിമണ്ണ_മേഖല
#യൂത്ത്_ബ്രിഗേഡ്

അഭിവാദ്യങ്ങൾ 💪💪💪💪💪💪
04/04/2023

അഭിവാദ്യങ്ങൾ
💪💪💪💪💪💪

ഒന്നാമത്തെ നോമ്പ് ഒഴിവാക്കേണ്ടി വന്നെങ്കിലും ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ ഒരാൾക്ക് വേണ്ടി രക്തം നൽകാനായത് ഭാഗ്...
23/03/2023

ഒന്നാമത്തെ നോമ്പ് ഒഴിവാക്കേണ്ടി വന്നെങ്കിലും ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ ഒരാൾക്ക് വേണ്ടി രക്തം നൽകാനായത് ഭാഗ്യമായി കരുതുന്നു😍 8"th one🩸
💪💪 പ്രിയ സഖാവ് റഹീം കടുങ്ങല്ലൂർ

Address

Kuzhimanna

Website

Alerts

Be the first to know and let us send you an email when DYFI Kuzhimanna YOUTH Brigades posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share