24/08/2020
_പൗരത്വ സമര നേതാക്കളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക_
ജാമിഅ സമര നേതാവ് *ആസിഫ് തൻഹ* യെ വിട്ടയക്കുക.
*ഓൺലൈൻ പ്രതിഷേധ സംഗമം*
ഓഗസ്റ്റ് 26 ബുധൻ, 7.30pm
Fb/sio kerala
https://www.facebook.com/siokerala
*ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ് വി*
( _കേന്ദ്ര മുശാവറാംഗം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ_ )
*എം.ഐ അബ്ദുൽ അസീസ്* ( _അമീർ, ജമാഅത്തെ ഇസ്ലാമി കേരള_ )
*മുനവ്വറലി ശിഹാബ് തങ്ങൾ* ( _സംസ്ഥാന പ്രസിഡൻറ്, മുസ്ലിം യൂത്ത് ലീഗ്_ )
*തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി*
( _ജനറൽ സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ_ )
*ടി കെ അഷ്റഫ്* ( _ജനറൽ സെക്രട്ടറി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ_ )
*അബ്ദുൽ ശുക്കൂർ അൽ ഖാസിമി* ( _മെമ്പർ, ആൾ ഇന്ത്യാ മുസ്ലിം പേർസണൽ ലോ ബോർഡ്_ )
*വി.പി സുഹൈബ് മൗലവി* ( _ചീഫ് ഇമാം, പാളയം ജുമാ മസ്ജിദ്_ )
*വി.എച്ച് അലിയാർ ഖാസിമി* ( _ജനറൽ സെക്രട്ടറി, ജംഇയ്യത്തുൽ ഉലാമായെ ഹിന്ദ്, കേരള_ )
*സത്താർ പന്തല്ലൂർ* ( _ജനറൽ സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ്_ )
*സാലിഹ് കോട്ടപ്പള്ളി*
( _പ്രസിഡൻ്റ്, എസ്.ഐ.ഒ കേരള_ )
*SIO KERALA*