30/06/2025
*സൗജന്യ ഏകദിന വർക്ക്ഷോപ്പ്*
⚡ *EV Service Technologies*⚡️
🔧 EV സെർവീസ് മേഖലയിലേക്ക് ചുവടുവെക്കാൻ ഒരുക്കമാണോ?
ഇലക്ട്രിക് വാഹനങ്ങളുടെ സർവീസ്, പരിശോധന, പരിപാലനം തുടങ്ങി എല്ലാ ടെക്നിക്കൽ കാര്യങ്ങളും പഠിക്കാൻ, താല്പര്യമുള്ളവരാണോ??
*Learn the basics from our workshop*
🚘 – *Make EV your Career, Power up your Future*
📍 സ്ഥലം: ASAP Community Skill Park, തവനൂർ
📅 തീയതി: ശനി, ജൂലൈ 5, 2025
🕥 സമയം: രാവിലെ 10:30 മുതൽ 3 വരെ
📌 ആർക്കൊക്കെ പങ്കെടുക്കാം?
✔ പ്ലസ് ടു (+2)
✔ ITI
✔ ഡിപ്ലോമ
📍 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ: https://forms.gle/Syr16iA5eafr7h9W7
💡 *വർക്‌ഷോപ്പിൽ ഉൾപ്പെടുന്നവ:*
🔹 EV സർവീസ് ടെക്നോളജികളുടെ അടിസ്ഥാനങ്ങൾ
🔹 EV മേഖലയിലെ ജോലി സാധ്യതകൾ
🔹 സംശയങ്ങൾക്ക് Q&A സെഷൻ
*✅ സൗജന്യ രജിസ്ട്രേഷൻ*
*✅ ബിഗിനർ ഫ്രണ്ട്ലി – ഹാൻഡ്സ് ഓൺ സെഷൻ*
*✅ പരിമിത സീറ്റുകൾ – ഉടൻ രജിസ്റ്റർ ചെയ്യൂ!*
🌱 *ഇലക്ട്രിക് വാഹന സർവീസ് രംഗത്ത് പ്രവേശിക്കാൻ അനുയോജ്യമായ അവസരം! ഇന്ന് തന്നെ തുടക്കം കുറിച്ച്, ഭാവിയിലെ ജോലിയിലേക്ക് ഒരു പടി മുന്നോട്ട് വെക്കൂ!* 🚀
📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📱 9495999658 / 9072370755