ഐ ടി സെൽ കോൺഗ്രസ് കുറ്റ്യാടി - it Cell Congress Kuttiady

  • Home
  • India
  • Kuttiady
  • ഐ ടി സെൽ കോൺഗ്രസ് കുറ്റ്യാടി - it Cell Congress Kuttiady

ഐ ടി സെൽ കോൺഗ്രസ് കുറ്റ്യാടി - it Cell Congress Kuttiady ഐ.ടി സെൽ കോൺഗ്രസ് കുറ്റ്യാടിയുടെ ഒഫീ?

11/04/2020

*ചോദ്യങ്ങൾ ചോദിക്കുമ്പോൾ ട്രോളുകൾ ഇറക്കി അത്‌ മായ്ച്ച്‌ കളയാം എന്ന് വിചാരിച്ചാൽ നടക്കില്ല സഖാക്കളെ..നിങ്ങൾ എത്ര ട്രോളിയാലും രമേശ്‌ ചെന്നിത്തലയും,പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങൾ വീണ്ടും വീണ്ടും ഉയർന്ന് തന്നെ വരും.*

മുന്നേറാം...മുരളിക്കൊപ്പം....
29/03/2019

മുന്നേറാം...
മുരളിക്കൊപ്പം....

ഇതൊക്കെ ഒന്ന് കാണണം..ആരാണ് വർഗീയതയ്ക്കെതിരെ ബീഫ് ഒലത്തിയിട്ട് പ്രതികരിക്കുന്നതെന്ന് കഷ്ടം..വർഗീയതയ്ക്കെതിരെ പോരാടം നമുക്...
14/03/2019

ഇതൊക്കെ ഒന്ന് കാണണം..

ആരാണ് വർഗീയതയ്ക്കെതിരെ ബീഫ് ഒലത്തിയിട്ട് പ്രതികരിക്കുന്നതെന്ന് കഷ്ടം..

വർഗീയതയ്ക്കെതിരെ പോരാടം നമുക്കൊന്നയി..



എന്തിന് വോട്ട് ചെയ്യണം..??ഇവരാണോ നാളെ ബി.ജെ.പിയെ പ്രതിരോധിക്കുന്നത്???ഇന്നലെ പശ്ചിമബംഗാൾ സി.പി.എം എം.എൽ.എ  ബി.ജെ.പിയിൽ പ...
14/03/2019

എന്തിന് വോട്ട് ചെയ്യണം..??

ഇവരാണോ നാളെ ബി.ജെ.പിയെ പ്രതിരോധിക്കുന്നത്???

ഇന്നലെ പശ്ചിമബംഗാൾ സി.പി.എം എം.എൽ.എ ബി.ജെ.പിയിൽ പോയത് പോലെ ഇവരിൽ ആരൊക്കെ നാളെ ബി.ജെ.പിയിൽ പോകില്ലെന്ന് ആര് കണ്ടു...

13/03/2019

ഇന്ന് ചെന്നൈയിൽ നടന്ന രാഹുൽ ഗാന്ധിയുടെ വിദ്യാര്ഥികളോടുള്ള സംവാദം...

ചോദ്യം : എന്താണ് താങ്കൾ താങ്കളുടെ അമ്മയിൽ നിന്നും പഠിച്ചത്?

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള രാഹുൽജിയുടെ ആദ്യ കേരള സന്ദർശനം...ഭാവി പ്രധാനമന്ത്രി നിങ്ങൾക്കൊപ്പം.നാളെ വൈകുന്നേര...
13/03/2019

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള രാഹുൽജിയുടെ ആദ്യ കേരള സന്ദർശനം...
ഭാവി പ്രധാനമന്ത്രി നിങ്ങൾക്കൊപ്പം.
നാളെ വൈകുന്നേരം കോഴിക്കോട്ടെ
ബീച്ചിൽ
#ജനമഹാറാലി..

12/03/2019

നേതാവ് വരും...
നമുക്ക് വേണ്ടി രാജ്യത്തിന് വേണ്ടി...

12/03/2019

തോല്പിക്കരുത്..തോൽപ്പിച്ചാൽ തോറ്റ് പോകുന്നത് ഈ മനുഷ്യനാണ്..ഇന്ത്യൻ ജനാധിപത്യമാണ്.

*ആരാണ് രാഹുൽ ഗാന്ധി  മുഴുവനും വായിക്കുക*കോണ്‍ഗ്രസ് പ്രസിഡന്‍റായി *രാഹുല്‍ ഗാന്ധി* വന്നിരിക്കുകയാണ്....ജാഡയും,അഹങ്കാരവും,...
11/03/2019

*ആരാണ് രാഹുൽ ഗാന്ധി മുഴുവനും വായിക്കുക*

കോണ്‍ഗ്രസ് പ്രസിഡന്‍റായി *രാഹുല്‍ ഗാന്ധി* വന്നിരിക്കുകയാണ്....
ജാഡയും,അഹങ്കാരവും,വാക്സ്ഫോടനവും,
ആഢംബര വസ്ത്രങ്ങളും,
നടക്കാത്ത,വാഗ്ദാനങ്ങളും,വൈകാരിക പ്രകടനങ്ങളുമാണ് ദേശീയ നേതാവിന്‍െറ ലക്ഷണം എന്ന് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ചാര്‍ത്തിയ മിത്തുകളില്‍ നിന്ന് വ്യത്യസ്ഥനായി...
''ഒരു പാട് പറയുന്നതിനേക്കാള്‍
ഒത്തിരി പേരെ കേള്‍ക്കാന്‍ തയ്യാറുള്ള നേതാവ്....
കലാപങ്ങളും,അസഹിഷ്ണുതയും കൊണ്ട് കലുശിതമായ എല്ലായിടത്തും ബഹളം ഉണ്ടാക്കാതെ ആദ്യമെത്തിയ ഇന്ത്യന്‍ നേതാവ്.....
കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയില്‍ ലക്ഷക്കണക്കിന് പാവങ്ങളെ നേരില്‍ കണ്ട് അവരെ ചേര്‍ത്ത് നിര്‍ത്തി കേട്ട ഏക നേതാവ്.....
ഡല്‍ഹിയില്‍ ബലാല്‍ക്കാരത്തില്‍ മരിച്ച നിര്‍ഭയയുടെ സഹോദരനെ ദത്തെടുത്ത് സ്വന്തം ചെലവില്‍ പഠിപ്പിച്ച് പൈലറ്റാക്കിയിട്ടും അത് പരസ്യപ്പെടുത്താത്ത കുലീനന്‍....
എല്ലാ ജാതിമതസ്ഥരേയും ഒരുപോലെ കണ്ട നെഹ്റു കുടുംബത്തിന്‍െറ പിന്‍മുറക്കാരന്‍....എതിരാളികള്‍ക്കെതിരേ മോശം പറയാത്ത മാന്യത.....
കോണ്‍ഗ്രസ് പത്രമായ നാഷണല്‍ ഹെറാള്‍ഡിന്‍െറ എഡിറ്റര്‍ മാരുടെ യോഗത്തില്‍ പറഞ്ഞത്' ''ഒരിക്കലും സത്യം മൂടി വയ്ക്കരുത്.സത്യം ഉറക്കെ വിളിച്ചു പറയുക,അത് എന്നെ കുറിച്ചോ ,എന്‍െറ പാര്‍ട്ടിയെ കുറിച്ചോ ആയാലും''....
ലോകത്തെ ഏററവും *സത്യ സന്ധരായ രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പില്‍* മൂന്ന് പേരുകള്‍ ഉയര്‍ന്നത് ബരാക്ഒബാമ,കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ, പിന്നെ..
*രാഹുല്‍ ഗാന്ധി*...
മൗണ്ട് കാര്‍മല്‍ പ്രസംഗത്തില്‍ നെഹ്റൂവിയന്‍ ദര്‍ശനവും,,,കാലിഫോര്‍ണിയയിലെ ബര്‍ക്ക്ലി യൂണിവേഴ്സിറ്റി പ്രസംഗത്തിലൂടെ മഹാത്മാഗാന്ധി ദര്‍ശനവും ഉയര്‍ത്തി ലോകം ഏറെ ചര്‍ച്ച ചെയ്ത നൂറ്റാണ്ടിലെ 10 പ്രസംഗങ്ങളിലൊന്നായി ലോക മാധ്യമ ശ്രദ്ധ നേടി.....

തന്‍െറ പിതാവിന്‍െറ ഘാതകര്‍ക്ക് വധശിക്ഷയില്‍ ഇളവ് കൊടുക്കാന്‍ ഇടപെട്ടത് മാത്രമല്ല...
രാജീവ്ഗാന്ധിയെ കൊല്ലിച്ച LTTE പ്രഭാകരന്‍െറ 8 വയസ്സുള്ള മകനെ ശ്രീലങ്കന്‍ പട്ടാളം കരുണയില്ലാതെ വെടി വച്ചു കൊന്നിട്ട ഫോട്ടോ കണ്ട് പ്രിയങ്കാ ഗാന്ധിയെ ചേര്‍ത്ത് പിടിച്ച് പൊട്ടിക്കരഞ്ഞ വാര്‍ത്ത ലോകം അറിഞ്ഞപ്പോള്‍ തിരിച്ചറിഞ്ഞത് ദയാലുവായ ഒരു പച്ച മനുഷ്യനെയാണ്......
വിമാനതാവളങ്ങളിലും,പൊതു ഇടങ്ങളിലും സാധാരണക്കാരെ പോലെ ക്യൂ നിന്നും...
തന്നെ കാണാന്‍ വരുന്ന മുതിര്‍ന്നവരെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്നും നന്നായി പെരുമാറുന്ന വ്യക്തിത്വം.....
കശ്മീരിലെ ദുരിത മേഖലയിലും, ഉത്തര്‍പ്രദേശിലെ വംശ ഹത്യയിലും മറാത്ത് വാടയിലെ വരണ്ട കര്‍ഷക ഭൂമിയിലും നേരിട്ട് പോയി സമരം ഏറ്റെടുത്തു...
അദാനിക്കും,അംബാനിക്കും എതിരിൽ ,
ഒറീസയിലെ ആദിവാസി ഭൂമി പിടിച്ചെടുത്ത് ഫാക്ടറി പണിത വേദാന്ത ഗ്രൂപ്പിനോടും,ഗുജറാത്തില്‍ ജലചൂഷണം നടത്തിയ TATA യോടും,,ഒട്ടനവധി കോര്‍പ്പറേറ്റുകളോടും വിപ്ലവ നേതാക്കള്‍ കാണിക്കുന്നതിനേക്കാള്‍ ആര്‍ജ്ജവത്തോടെ കലഹിച്ചതിന്‍െറ പേരില്‍ മുതലാളിമാര്‍ എല്ലാപേരും ഒന്നിച്ചെതിര്‍ക്കുന്നതിന്‍െറ രാഷ്ട്രീയം ഇന്ത്യയിലെ പാവങ്ങള്‍ തിരിച്ചറിയുന്നു....
ഫാസിസം അടുക്കളയില്‍ നിന്നും തൊണ്ടക്കുഴിവരെയെത്തും കാലത്ത്
രാഹുല്‍ ജീ... അങ്ങയുടെ ദീര്‍ഘനിശ്വാസം പോലും പ്രതിരോധമാണ്....ആ സോഷ്യലിസ്ററ് പ്രതിരോധത്തിന്‍െറയും,വീണ്ടെടുപ്പിന്‍െറയും രാഷ്ട്രീയഭൂമികയില്‍ ഒരുമിച്ച്
''''കൈ''''' പിടിക്കാം....
കാരണം ഇന്ത്യ ഇന്ന് മറ്റൊരു
ഗാന്ധിയെ തേടുകയാണ്......

എല്ലാം മറന്ന് ഒന്നിച്ച് നിന്ന് നമുക്ക് ഈ സത്യസന്ധനായ.... കുലീന -വിപ്ലവനായകന്റെ കരങ്ങൾക്ക് ശക്തി പകരാം....👍🏼👍🏼🇮🇳🇮🇳🇮🇳

#ജയ്_ഭാരത് ..

11/03/2019

ജങ്ങൾക്ക് തള്ളല്ല ആവശ്യം മോദിജി...
വികസനം ആണ്..
രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തിപകരാൻ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ടുകൾ ചെയ്ത് വിജയിപ്പിക്കുക...

വടകര തിരിച്ചു പിടിക്കുമെന്ന് പറഞ്ഞാൽ തിരിച്ചു പിടിക്കും..😂
10/03/2019

വടകര തിരിച്ചു പിടിക്കുമെന്ന് പറഞ്ഞാൽ തിരിച്ചു പിടിക്കും..
😂

02/01/2019

ശബരിമല ആചാരലംഘനം നടത്തിയ കേരള സർക്കാറിന്റെയും CPM ന്റെയും ധിക്കാര നടപടിയിൽ പ്രതിഷേധിച്ച് ഇന്ന്
02 - 01-2019 ന് വൈകുന്നേരം 4.30ന് കുറ്റ്യാടി ടൗണിൽ UDF പ്രകടനം നടത്തുന്നു...
എല്ലാ UDF നേതാക്കളും പ്രവർത്തകരും കൃത്യം 4.30ന് കുറ്റ്യാടി കോൺഗ്രസ് ഓഫീസിനു പരിസരം എത്തിച്ചേരണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു....

Address

Indian National Congress
Kuttiady
673508

Website

Alerts

Be the first to know and let us send you an email when ഐ ടി സെൽ കോൺഗ്രസ് കുറ്റ്യാടി - it Cell Congress Kuttiady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ഐ ടി സെൽ കോൺഗ്രസ് കുറ്റ്യാടി - it Cell Congress Kuttiady:

Share