DYFI kuthuparamba-W-Megala

DYFI kuthuparamba-W-Megala യുവജനപ്രസ്ഥാനം

18/12/2024
12/08/2024

*ആക്രിപെറുക്കികൾ എന്ന് പരിഹസിച്ചവർ ഇന്ന് ഞങ്ങളെ മാതൃകയാക്കുന്നത് കാണുമ്പോൾ സന്തോഷം..*
*DYFI ❣️*

വെള്ളത്തിൽ പാലം വീണപ്പോഴാ അവന്റെയൊരു  കോണകം പാറിയ കഥ
18/07/2024

വെള്ളത്തിൽ പാലം വീണപ്പോഴാ അവന്റെയൊരു കോണകം പാറിയ കഥ

സംഘപരിവാർ പള്ളിപൊളിച്ചു പണിതതാണ്. സംഘപരിവാർ പള്ളിപൊളിച്ചു പണിതതാണ്. സംഘപരിവാർ പള്ളിപൊളിച്ചു പണിതതാണ്. പറയുക തന്നെ ചെയ്യു...
22/01/2024

സംഘപരിവാർ പള്ളിപൊളിച്ചു പണിതതാണ്.
സംഘപരിവാർ പള്ളിപൊളിച്ചു പണിതതാണ്.
സംഘപരിവാർ പള്ളിപൊളിച്ചു പണിതതാണ്.
പറയുക തന്നെ ചെയ്യും
പറഞ്ഞുകൊണ്ടിരിക്കുകതന്നെ ചെയ്യും

*🟥വാർത്ത.......🟥  കേന്ദ്ര സർക്കാർ വൈദ്യൂത മേഖലയും സ്വകാര്യ വൽക്കരിക്കുന്നു.........                            🟥  അതും അ...
02/02/2023

*🟥വാർത്ത.......

🟥 കേന്ദ്ര സർക്കാർ വൈദ്യൂത മേഖലയും സ്വകാര്യ വൽക്കരിക്കുന്നു.........

🟥 അതും അദാനി അല്ലെങ്കിൽ മറ്റൊരു ഗുജറാത്തി നടത്തും...........

🟥 ഇനി മുതൽ ഉപയോഗിക്കുന്ന വൈദ്യുതിയ്ക്ക് മാത്രം പൈസ കൊടുത്താൽ മതി, സ്ലാബ് സമ്പ്രദായം അവസാനിക്കുന്നു........

😂 ഉപഭോക്താവിന് ഏറെ മെച്ചം ‼️

🛑സന്തോഷമായില്ലേ❓️

🟥മോദി സർക്കാരിന്റെ കരുതൽ ‼️

🟥ഏതു പോലെ.....

🟥 നിങ്ങൾക്ക്‌ എല്ലാവർക്കും ഗ്യാസിന്റെ സബ്‌സിഡി ബാങ്ക് മുഖേനെ കിട്ടുന്നില്ലേ ?❓️

😡നോട്ട് നിരോധിച്ചു കള്ളപ്പണമെല്ലാം പിടിച്ചപ്പോൾ ഓരോരുത്തർക്കും പതിനഞ്ച് ലക്ഷം വീതം കിട്ടിയില്ലേ?❓️

❌️ഇന്ധന വില... ഒരു ലിറ്റർ 50 രൂപയ്ക്ക് കിട്ടുന്നില്ലേ❓️

🟥ഇന്ധന വില... അന്തരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ നിങ്ങൾക്കും വിലകുറച്ചു കിട്ടുന്നില്ലേ ❓️

🟥 GST ഏർപ്പെടുത്തിയപ്പോൾ സാധനങ്ങളെല്ലാം വില കുറച്ചു കിട്ടുന്നില്ലേ❓️

🟥 അതുപോലെ വൈദ്യുതി മേഖലയിലും മോദിജി കൊണ്ടു വരുന്ന പരിഷ്കാരം നിങ്ങൾക്കെല്ലാവർക്കും വളരെ ഗുണം ചെയ്യും ‼️
🙏 പ്ലീസ്.....

😃എല്ലാവരും വിശ്വസിക്കണം 😜മോദിജി മുത്താണ് 😜😜.......

അഭിവാദ്യങ്ങൾ സഖാക്കളെ 💪💪💪
01/03/2022

അഭിവാദ്യങ്ങൾ സഖാക്കളെ 💪💪💪

Address

Kuthuparamba

Website

Alerts

Be the first to know and let us send you an email when DYFI kuthuparamba-W-Megala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share