BJP Koovappady Ward 14 Supporters

BJP Koovappady Ward 14 Supporters Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP Koovappady Ward 14 Supporters, Political Party, Kuruppampady.

10/12/2025
30/11/2025

ഒരു മാറ്റം അനിവാര്യമാണ്. Vote for BJP

30/11/2025

ഒരു അനിവാര്യ മാറ്റത്തിന് ഇതാണ് സമയം. എല്ലാവരും ഒന്നിച്ച് നിലകൊണ്ട് ശക്തമായ പിന്തുണ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ഓരോ വോട്ടും വികസനത്തിനുള്ള ശക്തിയാണ്.

30/11/2025

മാറ്റം ഒരു അനിവാര്യ മാറ്റത്തിന് ഇതാണ് സമയം. എല്ലാവരും ഒന്നിച്ച് നിലകൊണ്ട് ശക്തമായ പിന്തുണ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ഓരോ വോട്ടും വികസനത്തിനുള്ള ശക്തിയാണ്.

🇮🇳 ദീർഘനാളായി ജനങ്ങളോടൊപ്പം നടന്ന വഴിയിലൂടെ, ഇനി മുന്നോട്ട് വിജയത്തിന്റെ പാതയിലേക്ക്! 🇮🇳നമ്മുടെ പ്രിയ വിനിലെട്ടൻ, പഞ്ചായ...
13/11/2025

🇮🇳 ദീർഘനാളായി ജനങ്ങളോടൊപ്പം നടന്ന വഴിയിലൂടെ, ഇനി മുന്നോട്ട് വിജയത്തിന്റെ പാതയിലേക്ക്! 🇮🇳

നമ്മുടെ പ്രിയ വിനിലെട്ടൻ, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
ജനങ്ങൾക്കായി എന്നും നിലകൊണ്ട പ്രവർത്തനങ്ങളും ആത്മാർത്ഥതയും അദ്ദേഹത്തിന്റെ യഥാർത്ഥ ശക്തിയാണ്.

ജനങ്ങൾക്ക് വേണ്ടി, ഗ്രാമത്തിന്റെ പുരോഗതിക്കായി – നമുക്കൊരുമിച്ച് വിജയത്തിലേക്ക്! 💪✨

🇮🇳 ജനസേവനമാണ് ഞങ്ങളുടെ ലക്ഷ്യം 🇮🇳നമ്മുടെ പ്രിയ വിനിലെട്ടൻ, ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കു...
13/11/2025

🇮🇳 ജനസേവനമാണ് ഞങ്ങളുടെ ലക്ഷ്യം 🇮🇳

നമ്മുടെ പ്രിയ വിനിലെട്ടൻ, ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
വർഷങ്ങളായി ജനങ്ങളോട് ചേർന്ന് പ്രവർത്തിച്ച അനുഭവം, നിഷ്‌ഠയും ആത്മാർത്ഥതയും അദ്ദേഹത്തിന്റെ ശക്തിയാണ്.

ജനങ്ങളുടെ വിശ്വാസവും പിന്തുണയും കൂടെ ചേർന്നാൽ, നമുക്ക് ഉറപ്പായും വികസനത്തിന്റെ പാതയിൽ മുന്നേറാം.
“ജനങ്ങൾക്ക് വേണ്ടി, ഗ്രാമത്തിന്റെ നന്മക്കായി” 💪✨

വിനിലെട്ടന് എല്ലാ വിജയാശംസകളും നേരുന്നു! 🙌

തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ഭാരതീയ ജനതാ പാർട്ടി  നേടിയ ഉജ്ജ്വല വിജയത്തെ തുടർന്ന് എറണാകുളം ജില്ലയി...
11/03/2022

തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തെ തുടർന്ന് എറണാകുളം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന ആഹ്ലാദ പ്രകടനങ്ങൾ.

01/03/2022

Pakistani student using indian flag to come out of ukraine... Thats power of our india... Watch till the end.

20.02.2022, ഞായറാഴ്ച രാവിലെ 11 മണിക്ക്   സംസ്ഥാന തലങ്ങളിൽ  #ബൂത്ത് സമ്മേളനങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി കൂവപ്പടി പഞ്ചായത്...
20/02/2022

20.02.2022, ഞായറാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാന തലങ്ങളിൽ #ബൂത്ത് സമ്മേളനങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി കൂവപ്പടി പഞ്ചായത്ത് , #കിഴകേ ഐമുറി 35-ാം ബൂത്ത് സമ്മേളനത്തിൻ്റെ , ഉദ്ഘാടനം ശ്രീ ഷാജി മൂത്തേടൻ ( SC മോർച്ച ജില്ലാ പ്രസിഡന്റ്) നിർവ്വഹിച്ചു.
ബൂത്ത് പ്രസിഡൻ്റ് ശ്രീ രാജേഷ് പി ജി സ്വാഗതം അർപ്പിച്ചു. അനിൽ കുമാർ ( പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ്‌), മധുസൂദനൻ പിള്ള (മണ്ഡലം ട്രഷറർ), P. T. ഗോപകുമാർ (പഞ്ചായത്ത് പ്രസിഡന്റ്‌), ദേവച്ചൻ പടയാട്ടിൽ (ന്യുനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌), രാധാകൃഷ്ണൻ കാവിശ്ശേരി (ബൂത്ത്‌ സെക്രട്ടറി), പ്രജേഷ്. P. ന് (ബൂത്ത്‌ ജനറൽ സെക്രട്ടറി), ലിഷ രാജേഷ് (ബിജെപി സ്ഥാനാർഥി) എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ശ്രീ അനന്ദു നാരായണൻ കൃതജ്ഞതാ അർപ്പിച്ചു.

Join our whats app group👇
https://chat.whatsapp.com/Ls4nANHC75YKLEgD9gRRWU


Address

Kuruppampady

Website

Alerts

Be the first to know and let us send you an email when BJP Koovappady Ward 14 Supporters posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share