SFI ദേവമാതാ കോളേജ് കുറവിലങ്ങാട്

SFI ദേവമാതാ കോളേജ് കുറവിലങ്ങാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI ദേവമാതാ കോളേജ് കുറവിലങ്ങാട്, Political organisation, Kuravilangadu.

22/12/2023

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ SFI DEVAMATHA❤

അന്ത്യാഭിവാദ്യങ്ങൾ 🚩✊🏿️
09/12/2023

അന്ത്യാഭിവാദ്യങ്ങൾ 🚩✊🏿️

"കേരളത്തിലെ ഉന്നത വിദ്യാഭ്യാസം കാവിയിൽ മുക്കാൻ അനുവദിക്കില്ല "  ഡിസംബർ 7 എസ്. എഫ്. ഐ ദേവമാതാ കോളേജ് യൂണിറ്റ് കമ്മിറ്റിയു...
09/12/2023

"കേരളത്തിലെ ഉന്നത വിദ്യാഭ്യാസം കാവിയിൽ മുക്കാൻ അനുവദിക്കില്ല " ഡിസംബർ 7

എസ്. എഫ്. ഐ ദേവമാതാ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനാചാരണം എസ്. എഫ്. ഐ ദേവമാതാ കോളേജ് യൂണിറ്റ് കമ്മിറ്റിയംഗം സ. റിയ പ്രവീൺ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ഡിസംബർ 7സ: ജി ഭുവനേശ്വരൻരക്തസാക്ഷി ദിനം എസ്. എഫ്. ഐ ദേവമാതാ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ. ജ...
09/12/2023

ഡിസംബർ 7
സ: ജി ഭുവനേശ്വരൻ
രക്തസാക്ഷി ദിനം

എസ്. എഫ്. ഐ ദേവമാതാ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ. ജി ഭുവനേശ്വരൻ രക്തസാക്ഷിദിനാചരണം എസ്. എഫ്. ഐ ദേവമാതാ കോളേജ് യൂണിറ്റ് കമ്മിറ്റിയംഗം സ. ജനേന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

09/12/2023
നവംബർ 29 സ. കോറോത്ത് ചന്ദ്രൻ രക്തസാക്ഷി ദിനം. എസ്.എഫ്. ഐ ദേവമാതാ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച...
09/12/2023

നവംബർ 29 സ. കോറോത്ത് ചന്ദ്രൻ രക്തസാക്ഷി ദിനം.

എസ്.എഫ്. ഐ ദേവമാതാ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ. കോറോത്ത് ചന്ദ്രൻ രക്തസാക്ഷിദിനാചാരണം എസ്. എഫ്. ഐ ദേവമാതാ കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ സ. ആകാശ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

നുണപ്രചാരണങ്ങളുടെ പെരുമഴക്കാലത്ത് പ്രതിരോധത്തിന്റെ കോട്ട തീർത്ത് എസ്. എഫ്.ഐ ദേവമാതാ ♥️
25/11/2023

നുണപ്രചാരണങ്ങളുടെ പെരുമഴക്കാലത്ത് പ്രതിരോധത്തിന്റെ കോട്ട തീർത്ത് എസ്. എഫ്.ഐ ദേവമാതാ ♥️

ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ 💚
25/11/2023

ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ 💚

നവംബർ 3 സ. കെ ആർ തോമസ് രക്തസാക്ഷി ദിനംഎസ്. എഫ്. ഐ ദേവമാതാ കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ. കെ  ആർ തോമസ് രക്തസാക്ഷ...
25/11/2023

നവംബർ 3 സ. കെ ആർ തോമസ് രക്തസാക്ഷി ദിനം

എസ്. എഫ്. ഐ ദേവമാതാ കോളേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ. കെ ആർ തോമസ് രക്തസാക്ഷി ദിനാചരണം എസ്. എഫ്. ഐ ദേവമാതാ കോളേജ് യൂണിറ്റ് സെക്രട്ടറിയേറ്റംഗം സ. കാർത്തിക് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Address

Kuravilangadu

Website

Alerts

Be the first to know and let us send you an email when SFI ദേവമാതാ കോളേജ് കുറവിലങ്ങാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share