17/05/2021
നമ്മുടെ ഇടവകാംഗമായിരുന്ന പാലമറ്റം വഴങ്ങാവിൽ ഔസേപ്പച്ചൻ ചേട്ടന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ. മൃതാസംസ്കാര ചടങ്ങുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാലാ സമരിറ്റൻ : കെരൂബിയം കാളികാവ് - ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തി. വാർഡ് മെമ്പർ തമ്പി കാവുംപറമ്പിൽ എസ്. എം. വൈ. എം. പ്രവർത്തകരായ ഷാനു മഠത്തിക്കുഴി, സെബാസ്റ്റ്യൻ ജോയി ചാത്തൻചിറ,ഡിവിൻ ജോസ് അറക്കലേട്ട്, അലൻ കുഞ്ചറിയ എന്നിവർ നേതൃത്വം നൽകി.