23/04/2026
വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണക്കഥകൾക്ക് പിന്നിലെ യാഥാർത്ഥ്യം മറ്റൊന്നാണ്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള നാരിശക്തി വന്ദൻ അധിനിയം ഭാരതത്തിന്റെ സുതാര്യമായ ഭരണത്തിനും മുന്നേറ്റത്തിനും കരുത്തുപകരുന്നതാണ്.
രാഷ്ട്രീയ ലാഭത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇത്തരം കുപ്രചാരണങ്ങളെയും ഭീതിയെയും തിരിച്ചറിയുക.