KSU Kunnamkulam Assembly

KSU Kunnamkulam Assembly കേരള വിദ്യാർത്ഥി യൂണിയൻ�

കഴിഞ്ഞ 50 വർഷത്തെ കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ എന്നും വിമതന്മാർ പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്,എന്നാൽ ഈ തവണ...
11/04/2026

കഴിഞ്ഞ 50 വർഷത്തെ കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ എന്നും വിമതന്മാർ
പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്,
എന്നാൽ ഈ തവണ അങ്ങനെ ഒരു ബുദ്ധിമുട്ട് പാർട്ടിക്ക് നേരിടേണ്ടി വന്നിട്ടില്ല...
കാരണം ഒറ്റ പേര് -
K.C. Venugopal 🔥

KSU തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ സ്കൂൾ തല മെമ്പർഷിപ്പ് ക്യാമ്പയിന്  തുടക്കമായി.KSU Thrissur DC 💙
11/07/2025

KSU തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ സ്കൂൾ തല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.

KSU Thrissur DC 💙

 #ചേർത്ത്_നിർത്താം_കൈ_പിടിച്ചുയർത്താം_അവർ_പഠിക്കട്ടെവയനാട് ഉരുൾപൊട്ടൽ ദുരിതത്തിൽ അകപ്പെട്ട് ദുരിതം അനുഭവിക്കുന്ന മുഴുവൻ ...
01/08/2024

#ചേർത്ത്_നിർത്താം_കൈ_പിടിച്ചുയർത്താം_അവർ_പഠിക്കട്ടെ

വയനാട് ഉരുൾപൊട്ടൽ ദുരിതത്തിൽ അകപ്പെട്ട് ദുരിതം അനുഭവിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് ആവശ്യമായ

*നോട്ട് പുസ്തകങ്ങൾ*

തൃശ്ശൂർ ജില്ലാ KSU കമ്മിറ്റി ഏറ്റെടുത്ത് വിതരണം ചെയ്യും

KSU THRISSUR DC

KSU തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി ശേഖരിച്ച അവശ്യ സാധനങ്ങൾ  തൃശ്ശൂർ ക...
31/07/2024

KSU തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി ശേഖരിച്ച അവശ്യ സാധനങ്ങൾ തൃശ്ശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെൻ്ററിൽ എത്തിച്ചു നൽകി...

KSU Thrissur DC 💙

"ഒരുപിടിയരി" KPCC മെമ്പർ നിഖിൽ ദാമോദരന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിക്കുന്ന തൃശൂർ ജില്ലയിലെ 1000 കുടുംബങ്...
24/07/2024

"ഒരുപിടിയരി"
KPCC മെമ്പർ നിഖിൽ ദാമോദരന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിക്കുന്ന തൃശൂർ ജില്ലയിലെ 1000 കുടുംബങ്ങൾക്ക് തുടർച്ചയായി എല്ലാ മാസങ്ങളിലും പലച്ചരക്ക്,പച്ചക്കറി സാധനങ്ങളടങ്ങുന്ന ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുകയാണ്.,
കഴിഞ്ഞ മൂന്ന് വർഷമായി തൃശൂർ ടൗണിലും,നഗര പ്രദേശങ്ങളിലുമായി തെരുവിൽ കഴിയുന്നവർക്ക് പ്രിയ നേതാവ് നിഖിൽ ദാമോദരന്റെ നേതൃത്വത്തിൽ ശനി,ഞായർ ദിവസങ്ങളിൽ "പ്രാതൽ" വിതരണം ചെയ്ത് വരികയാണ്.,കഴിഞ്ഞ രണ്ടര വർഷത്തോളമായി തൃശൂർ ജില്ലയിലെ പതിന്നാല് രോഗികൾക്ക് "പാഠം-1 ഒരുകൈസഹായം" എന്ന പദ്ധതിയിലൂടെ തുടർച്ചയായി എല്ലാ മാസങ്ങളിലും നിഖിൽ ദാമോദരന്റെ നേതൃത്വത്തിൽ മരുന്നുകൾ നൽകുന്നുണ്ട്.,
ഒരാൾക്കെങ്കിലും, ഒരുദിവസമെങ്കിലും,ഒരു നേരത്തെ ഭക്ഷണമോ,മരുന്നോ ഒക്കെ നൽകുന്നത് തന്നെയാണ് ഏറ്റവും വലിയ പൊതുപ്രവർത്തനം എന്നാണ് വിശ്വസിക്കുന്നത്.,
ഓരോ മാസവും നൂറ് കണക്കിന് ആളുകളിലേക്ക് സഹായമെത്തിക്കുന്ന പ്രിയ നേതാവ് നിഖിൽ ദാമോദരന് എല്ലാ അഭിവാദ്യങ്ങളും..,
എല്ലാ പിന്തുണയും നൽകി കൂടെയുണ്ടാകും....

ജൂൺ 27 അനശ്വര രക്തസാക്ഷി *_കെ.പി സജിത്ത് ലാൽ_* രക്തസാക്ഷിത്വ ദിനം *KSU THRISSUR DC
26/06/2024

ജൂൺ 27
അനശ്വര രക്തസാക്ഷി *_കെ.പി സജിത്ത് ലാൽ_* രക്തസാക്ഷിത്വ ദിനം

*KSU THRISSUR DC

വിദ്യാർത്ഥി അവകാശ സമര പോരാട്ടങ്ങളുടെ 67 വർഷങ്ങൾ .KSU തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ KSU സ്ഥാപക ദിന ആഘോഷവും  വിദ്യാർത്ഥി സംഗ...
29/05/2024

വിദ്യാർത്ഥി അവകാശ സമര പോരാട്ടങ്ങളുടെ 67 വർഷങ്ങൾ .
KSU തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ KSU സ്ഥാപക ദിന ആഘോഷവും വിദ്യാർത്ഥി സംഗമം.

ഏവർക്കും സ്വാഗതം.

KSU Thrissur DC

കുഞ്ഞുഞ്ഞ് ❤️❤️❤️❤️
24/07/2023

കുഞ്ഞുഞ്ഞ് ❤️❤️❤️❤️

സാർ
24/07/2023

സാർ

 #പ്രാതൽ🥰1 year Of Street Care💙By  💙 നിഖിൽ ദാമോദരൻ 💙 #പ്രാതൽ വിതരണം ഒരു വർഷം കഴിഞ്ഞും തുടരുകയാണ്......എല്ലാ പിന്തുണയും,സ...
17/07/2022

#പ്രാതൽ🥰
1 year Of Street Care💙

By 💙 നിഖിൽ ദാമോദരൻ 💙

#പ്രാതൽ വിതരണം ഒരു വർഷം കഴിഞ്ഞും തുടരുകയാണ്......
എല്ലാ പിന്തുണയും,സഹായങ്ങളും നൽകി കൂടെ നിന്ന എല്ലാവർക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.....
കഴിഞ്ഞ ജൂൺ മാസമാണ് ഞങ്ങൾ KSU പ്രവർത്തകർ തൃശൂർ നഗരപ്രദേശങ്ങളിൽ ആരോരുമില്ലാതെ തെരുവിൽ കഴിയുന്നവർക്കായി പ്രാതൽ വിതരണം ആരംഭിച്ചത്....
ഒരു ദിവസംപോലും മുടങ്ങാതെ എല്ലാ ശനി,ഞായർ ദിവസങ്ങളിലും ഇവർക്കായി ഞങ്ങൾ ഭക്ഷണമെത്തിച്ചു,ഇപ്പോഴത് തിങ്കൾ,ചൊവ്വ ദിവസങ്ങൾ കൂടിയുണ്ട്., എല്ലാ ദിവസങ്ങളിലും 100 പായ്ക്കറ്റുകളിലാക്കി ഇഡ്ഡലിയും sambarum,ഉപ്പുമാവുമെല്ലാം വിതരണം ചെയ്തുവരികയാണ്.....
പ്രാതൽ ഒരിക്കലും ഒരാളുടെ അദ്ധ്വാനമല്ല,രാവിലെ 7 മണിയാകുമ്പോഴേക്കും ഭക്ഷണം തയ്യാറാക്കി തരുന്ന പ്രിയപ്പെട്ട ഉണ്ണിയേട്ടന്റെയും,അത് പായ്ക്കറ്റുകളിലാക്കാൻ എത്തുന്ന എല്ലാ KSU സഹപ്രവർത്തകരുടെയും,ഇതെല്ലാം ഒരുക്കാൻ എല്ലാം സഹായങ്ങളും നൽകി കൂടെ നിൽക്കുന്ന ഒരുപാട് നല്ല മനസുകളുടെയും, ഞങ്ങൾ കൊണ്ട് വരുന്ന ഭക്ഷണ പൊതികൾ വിതരണം ചെയ്യാൻ എന്നും ഞങ്ങളെ സഹായിക്കാറുള്ള തെരുവിൽ തന്നെ കഴിയുന്ന പവിത്രൻ ചേട്ടനടക്കം ഒരുപാട് പേരുടെ കൂട്ടായ പ്രയത്നമാണ് "പ്രാതൽ"..വിശപ്പിനേക്കാളും വിഷമിപ്പിക്കുന്ന മറ്റൊരു കാര്യവും ആരുടെയും ജീവിതത്തിലില്ല..,
വിശക്കുന്നവർക്ക് ഒരു നേരത്തേ ഭക്ഷണം കൊടുക്കുന്നത് തന്നെയാണ് ഏറ്റവും വലിയ സാമൂഹിക പ്രവർത്തനം എന്ന ഉത്തമബോധ്യത്തോടെ ഞങ്ങൾ മുന്നോട്ട് പോവുകയാണ്....
എല്ലാവരും കൂടെയുണ്ടാകണം....
പ്രാതലിനെ കുറിച്ചുള്ള വിശദീകരണത്തിന് മാധ്യമത്തോടും,ചന്ദ്രേട്ടനോടുമുള്ള സ്നേഹവും അറിയിക്കുന്നു......

#പ്രാതൽ💙
#നിഖിൽ_ദാമോദരൻ🔥

ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പോലീസ് അതിക്രമം. ംഘടനാ_ചുമതലയുള്ള_ജനറൽ_സെക്രട്ടറി പ്രിയപ്പെട്ട േണുഗോപാൽ_MP യെ ദില്ലി പ...
13/06/2022

ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പോലീസ് അതിക്രമം.
ംഘടനാ_ചുമതലയുള്ള_ജനറൽ_സെക്രട്ടറി പ്രിയപ്പെട്ട
േണുഗോപാൽ_MP യെ ദില്ലി പോലീസ് മൃഗീയമായി കൈയ്യേറ്റം ചെയ്തു....
പ്രിയ നേതാവ് കുഴഞ്ഞു വീണു....
നിലവിൽ തുഗ്ലക്ക് ലയിൻ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ആണ് പ്രിയ നേതാവ്.....
ശക്തമായ പ്രതിഷേധം.

K.C. Venugopal🔥🔥🔥

Address

Kunnamkulam
680503

Website

Alerts

Be the first to know and let us send you an email when KSU Kunnamkulam Assembly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share