CPIM Kunnamkulam AC

CPIM Kunnamkulam AC Official page of Communist Party of India (Marxist) Kunnamkulam Area Committee

08/08/2026
പദ്ധതി വിഹിതം വെട്ടിക്കുറച്ച് പഞ്ചായത്ത് വികസനം അട്ടിമറിച്ച യു ഡി എഫ് സർക്കാരിനെതിരെ ആഗസ്റ്റ് 1 ശനിയാഴ്ച എൽ ഡി എഫിന്റെ ന...
30/07/2026

പദ്ധതി വിഹിതം വെട്ടിക്കുറച്ച് പഞ്ചായത്ത് വികസനം അട്ടിമറിച്ച യു ഡി എഫ് സർക്കാരിനെതിരെ ആഗസ്റ്റ് 1 ശനിയാഴ്ച എൽ ഡി എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച്.
കുന്നംകുളം നഗരസഭ ഓഫീസ് മാർച്ച് CPI(M) സംസ്ഥാന കമ്മിറ്റി അംഗം സ.എ സി മൊയ്തീൻ എംഎൽഎ,
കടവല്ലൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് CPI(M) ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സ. എം ബാലാജി,
കാട്ടകാമ്പൽ പഞ്ചായത്ത് ഓഫീസ് മാർച്ച് CPI(M) ജില്ലാ കമ്മിറ്റി അംഗം എം എൻ സത്യൻ,
ചൂണ്ടൽപഞ്ചായത്ത് ഓഫീസ് മാർച്ച് CPI(M) ജില്ലാ കമ്മിറ്റി അംഗം ഉഷ പ്രഭു കുമാർ, കണ്ടാണശ്ശേരി പഞ്ചായത്ത് ഓഫീസ് മാർച്ച് CPI (M) ഏരിയാ കമ്മിറ്റി അംഗം എം ബി പ്രവീൺ,
ചൊവ്വന്നൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് CPI (M) ഏരിയാ കമ്മിറ്റി അംഗം സി ജി രാഘുനാഥ്,
പോർകുളം പഞ്ചായത്ത് ഓഫീസ് മാർച്ച് CPI (M) ഏരിയാ കമ്മിറ്റി അംഗം കെ ബി ജയൻ എന്നിവർ ഉദ്ഘാടനം ചെയ്യുന്നു

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൻ്റെ അടിസ്ഥാനത്തിൽAKG ഭവനിൽ ദില്ലി പോലീസ്കയറിയത്തിൽ പ്രതിഷേധിച്ച്  കുന്നംകുളം  ...
28/07/2026

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൻ്റെ അടിസ്ഥാനത്തിൽ
AKG ഭവനിൽ ദില്ലി പോലീസ്
കയറിയത്തിൽ പ്രതിഷേധിച്ച് കുന്നംകുളം ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനവും, പൊതുയോഗവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സ: എം ബാലാജി ഉദ്ഘാടനം ചെയ്തു

കേസിനെ ഞങ്ങൾ നിയമപരമായി നേരിടും.ഇഡി ഈ കേസിൽ രാഷ്ട്രീയ താൽപര്യത്തിന്വിധേയമായി സിപിഐ എം നെതിരെ ഒട്ടേറെ പ്രചാരണങ്ങൾ നടത്തി....
06/06/2026

കേസിനെ ഞങ്ങൾ നിയമപരമായി നേരിടും.
ഇഡി ഈ കേസിൽ രാഷ്ട്രീയ താൽപര്യത്തിന്
വിധേയമായി സിപിഐ എം നെതിരെ ഒട്ടേറെ പ്രചാരണങ്ങൾ നടത്തി.
പാർട്ടിക്ക് യാതൊരു പങ്കുമില്ലാത്ത കേസിൽ പാർട്ടി ജില്ലാ നേതാക്കളെ രാഷ്ട്രീയ കാരണങ്ങളാൽ
പ്രതികളാക്കി.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ കേസിൽ മുക്കി ആധിപത്യം
നേടാനുള്ള ബിജെപി സർക്കാരിന്റെയും അതിന്റെ ഏജൻസികളുടെ നീക്കം ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല.
കേന്ദ്ര ഏജൻസികളുടെ
വേട്ടയാടലുകൾക്ക് മുന്നിൽ കിഴടങ്ങില്ല. പരമോന്നത കോടതിയിൽ
പോകേണ്ടി വന്നാലും നീതി ലഭിക്കാൻ ഞങ്ങൾ
നിയമ പോരാട്ടം നടത്തും.

കെ.വി അബ്ദുൾ ഖാദർ
സെക്രട്ടറി
സി പി ഐ എം
തൃശൂർ ജില്ലാ
കമ്മിറ്റി

Address

T K Krishnan Smaraka Mandiram
Kunnamkulam
680503

Website

Alerts

Be the first to know and let us send you an email when CPIM Kunnamkulam AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kunnamkulam AC:

Shortcuts

Share