Dyfi Kallumpuram

Dyfi Kallumpuram Democratic Youth Federation Of India
Kallumpuram unit ,
Kadavallur(P.O)
680543
Thrissur(D.T)
Ker

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുക...
17/11/2020

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുക...

നവംബർ 2, സ: എ ബി ബിജേഷ് രക്തസാക്ഷി ദിനം...
30/10/2020

നവംബർ 2, സ: എ ബി ബിജേഷ് രക്തസാക്ഷി ദിനം...

06/10/2020

രക്തസാക്ഷി നീ മഹാസാഗരം....

https://www.facebook.com/204967959705820/posts/1539655872903682/അദ്വാനിയല്ല,അദാനിയാണ്നിങ്ങളുടെ നേതാവ്!ബി.ജെ.പിയോട്ചില ചോ...
22/08/2020

https://www.facebook.com/204967959705820/posts/1539655872903682/

അദ്വാനിയല്ല,
അദാനിയാണ്
നിങ്ങളുടെ നേതാവ്!

ബി.ജെ.പിയോട്
ചില ചോദ്യങ്ങൾ...

-----------------------------------

1. 170 കോടി വാർഷികലാഭമുണ്ടായിട്ടും തിരുവനന്തപുരം വിമാനത്താവളത്തെ അദാനിക്ക് വിൽക്കുന്നതിന് പിന്നിൽ കോടികളുടെ അഴിമതി ഇടപാടില്ലേ?

2. വിമാനത്താവളങ്ങളുടെ നിർമ്മാണത്തിലും നടത്തിപ്പിലുമുള്ള പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും ഭാവി വികസന പ്രവർത്തനങ്ങളും സംസ്ഥാനത്തെ ഏൽപ്പിക്കണമെന്ന കേരള സർക്കാറിന്റെ അഭ്യർത്ഥന മാനിക്കാതെ ലേല നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോയത് എന്തുകൊണ്ടാണ്?

3. സർക്കാർ ഭൂമി നിലനിൽക്കുന്ന വിമാനത്താവളമായിട്ടും ലേലത്തിൽ ഹയസ്റ്റ് ബിഡ്ഡറിന്റെ ലേലത്തുകയെ മാച്ച് ചെയ്യുന്നതിനുള്ള റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ സംസ്ഥാന സർക്കാറിന്റെ എസ്.പി.വിക്ക് (Special Purpose Vehicle) നൽകണമെന്ന ന്യായമായ ആവശ്യം എന്തുകൊണ്ട് കേന്ദ്രസർക്കാർ പരിഗണിച്ചില്ല?

4. അദാനി ഗ്രൂപ്പിന് ലഭിക്കാൻ വേണ്ടിയല്ലേ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ K.S.I.D.Cയുടെ നേതൃത്വത്തിൽ രൂപീകരിച്ച ടിയാൽ എന്ന പ്രത്യേക കമ്പനിക്ക് നൽകാതിരുന്നത്?

5. വിമാനത്താവള നടത്തിപ്പിൽ എന്ത് മുൻകാല പരിചയമാണ് അദാനി എൻറ്റർപ്രൈസസിനുള്ളത് ഉള്ളത്?

6. സംസ്ഥാന സർക്കാറും K.S.I.D.Cയും കോടതിയിൽ റിട്ട് ഫയൽ ചെയ്ത സാഹചര്യത്തിൽ കോടതി വിധിക്ക് വിധേയമായിട്ടേ ഇതിൽ തീരുമാനമെടുക്കൂ എന്ന് വ്യോമയാന വകുപ്പ് മന്ത്രി പാർലമെന്റിൽ പറഞ്ഞതിന് വിരുദ്ധമായ നിലപാട് ഇപ്പോൾ എന്തുകൊണ്ട് കൈക്കൊണ്ടു?

7. ഡൽഹി വിമാനത്താവളം 112 കോടി രൂപ നഷ്ടത്തിലാണെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നല്ലോ. അപ്പോൾ സ്വകാര്യ വിമാനത്താവളങ്ങളെല്ലാം വലിയ കുതിപ്പിലാണെന്ന നിങ്ങളുടെ പ്രചാരണം തെറ്റല്ലേ?

8. സ്വകാര്യ വിമാനത്താവളങ്ങളായ ഡൽഹി, മുംബൈ, ഹൈദരബാദ്, ബാംഗ്ലൂർ വിമാനത്താവളങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർ കുറയുന്നത് ചൂണ്ടിക്കാട്ടി വിമാന നിരക്ക് കുത്തനെ വർദ്ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ വിമാനത്താവളമായാൽ ഈ നിലപാടല്ലേ ഭാവിയിൽ തിരുവനന്തപുരത്തും ഉണ്ടാവുക?

9. 2018ൽ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വൽക്കരിച്ചാൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടി കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട വി. മുരളീധരന്റെ ഇപ്പോഴത്തെ പൊടുന്നനെയുള്ള നിലപാട് മാറ്റത്തിന് പിന്നിലെന്താണ്?

10. 2019 ജനുവരി 30ന് ഡൊമസ്റ്റിക് ടെർമിനലിൽ വെച്ച് തിരുവനന്തപുരം എയർപോർട്ട് സ്വകാര്യവൽക്കരണത്തിന് എതിരെ ജീവനക്കാർ നടത്തിയ പ്രതിഷേധം സമ്മേളനം ഉദ്ഘാടനം ചെയ്തത് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കൾ ഇപ്പോൾ കളം മാറി ചവിട്ടുന്നത് എന്തുകൊണ്ടാണ്?

- പി.എ മുഹമ്മദ് റിയാസ്-

- പി.എ മുഹമ്മദ് റിയാസ്

മത രാഷ്ട്രം വിനാശത്തിന്,  ഇന്ത്യയെ രക്ഷിക്കുക Youth For Indiaആഗസ്റ്റ് 15 | 7 p.mഉദ്ഘാടനം സ: Pinarayi Vijayan  (മുഖ്യമന്ത...
14/08/2020

മത രാഷ്ട്രം വിനാശത്തിന്,
ഇന്ത്യയെ രക്ഷിക്കുക
Youth For India
ആഗസ്റ്റ് 15 | 7 p.m
ഉദ്ഘാടനം സ: Pinarayi Vijayan (മുഖ്യമന്ത്രി)
https://www.facebook.com/dyfikeralastatecommittee/

DYFI Kerala

''നേരിടാം ഒറ്റക്കെട്ടായ്ഒരേ മനസ്സോടെ കേരളം..." #ഞങ്ങളുണ്ട് ഭീതിജനകമായ മഴക്കെടുതിയുടെ ദുരന്തമുഖങ്ങളിൽ പകച്ചു നിൽക്കുന്നവർ...
11/08/2020

''നേരിടാം ഒറ്റക്കെട്ടായ്
ഒരേ മനസ്സോടെ കേരളം..."

#ഞങ്ങളുണ്ട്

ഭീതിജനകമായ മഴക്കെടുതിയുടെ ദുരന്തമുഖങ്ങളിൽ പകച്ചു നിൽക്കുന്നവർക്കായി എല്ലാവിധത്തിലുള്ള സഹായമൊരുക്കാൻ 24 മണിക്കൂറും കടവല്ലൂരിൽ തയ്യാറായി DYFI കടവല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റി..ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും മറ്റ് സഹായങ്ങൾക്കും 24 മണിക്കൂറും ബന്ധപ്പെടാം..

06/08/2020

വിദ്യഭ്യാസ, സാംസ്ക്കാരിക, കലാ, സാഹിത്യ, കച്ചവട രംഗം ഉള്‍പ്പെടെ കുന്നംകുളത്തിന്റെ ചരിത്രങ്ങള്‍ ലോകമെമ്പാടും പുകള്‍പെറ്റതാ...
31/07/2020

വിദ്യഭ്യാസ, സാംസ്ക്കാരിക, കലാ, സാഹിത്യ, കച്ചവട രംഗം ഉള്‍പ്പെടെ കുന്നംകുളത്തിന്റെ ചരിത്രങ്ങള്‍ ലോകമെമ്പാടും പുകള്‍പെറ്റതാണ്. പഴയ കാലം തൊട്ടെ കൃഷിക്കും വാണിജ്യത്തിനും ഏറെ പേരുകേട്ട ഈ നഗരമാണ് നോട്ട് ബുക്ക് വ്യവസായത്തിന്റേയും പ്രധാന കേന്ദ്രം. മലയാള സാഹിത്യ ലോകത്തെ ഒട്ടേറെ മഹത് വ്യക്തികളുടെ ജന്മഭൂമി. കൊച്ചി രാജാവ് കുന്നംകുളത്തേക്ക് വന്നപ്പോൾ ക്രിസ്തു മത വിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച് ഹൈന്ദവ ക്ഷേത്രം ക്രിസ്തുമത വിശ്വാസികൾക്ക് തുറന്ന് കൊടുത്ത ചരിത്രവും കുന്നംകുളത്തിനുണ്ട്. ഈ നാട് ഡി.വൈ.എഫ്.ഐ. "റീ സൈക്കിൾ കേരള" യിലും മാതൃക തീർത്തിരിക്കുകയാണ്.
പാഴ് വസ്തു ശേഖരണത്തിലൂടെ കുന്നംകുളം ബ്ലോക്ക് കമ്മിറ്റി പദ്ധതിയുടെ ഭാഗമായി സമാഹരിച്ചത് 11,52,827 /- രൂപ.

പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നതിന്റെ കൂടെ മത്സ്യ വില്‍പ്പന, ഹാൻഡ് വാഷ് വിൽപ്പന, മുണ്ട് വില്‍പ്പന, നിർമ്മാണ പ്രവർത്തനം, ലോക്ക് ആർട്ട് വില്പന എന്നിങ്ങനെ വ്യത്യസ്തങ്ങളായ മാർഗങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തി. ചൂണ്ടൽ, കണ്ടാണശ്ശേരി, മറ്റം, കേച്ചേരി, പെരുമ്പിലാവ്, കുന്നംകുളം സൗത്ത് എന്നീ മേഖലാ കമ്മിറ്റികൾ ഒരു ലക്ഷത്തിലധികം തുക കൈമാറി.
DYFI കുന്നംകുളം ബ്ലോക്ക് കമ്മറ്റി

ആശംസകൾ....
31/07/2020

ആശംസകൾ....

27/07/2020

സല്യൂട്ട് ❤️

അഭിമാനമാണ് DYFI
25/07/2020

അഭിമാനമാണ് DYFI

കേരളത്തിന്റെ ചിട്ടയായ കോവിഡ് പ്രതിരോധത്തെ തകർക്കാനുള്ള കോൺഗ്രസ്സിന്റെ ഗൂഡാലോചനയാണ് വാളയാറിലേതെന്ന് സംശയിക്കുന്നു .   #ഗൂ...
13/05/2020

കേരളത്തിന്റെ ചിട്ടയായ കോവിഡ് പ്രതിരോധത്തെ തകർക്കാനുള്ള കോൺഗ്രസ്സിന്റെ ഗൂഡാലോചനയാണ് വാളയാറിലേതെന്ന് സംശയിക്കുന്നു .
#ഗൂഡാലോചന_അന്വേഷിക്കുക

Address

Kunnamkulam
680543

Website

Alerts

Be the first to know and let us send you an email when Dyfi Kallumpuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share