Dyfi കരിയന്നൂർ യൂണിറ്റ്

Dyfi കരിയന്നൂർ യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dyfi കരിയന്നൂർ യൂണിറ്റ്, Political organisation, kariyannoor, Kunnamkulam.

08/12/2025
24 മത് ഗ്രാമീണോത്സവ വേദിയിൽ നിറഞ്ഞാടി പ്രസീത ചാലക്കുടി ആൻഡ് ടീം
09/09/2025

24 മത് ഗ്രാമീണോത്സവ വേദിയിൽ നിറഞ്ഞാടി പ്രസീത ചാലക്കുടി ആൻഡ് ടീം

🕺💃🕺💃
08/09/2025

🕺💃🕺💃

24 മത് ഗ്രാമീണോത്സവത്തിന്റെ ഭാഗമായി തിരുവോണ നാളിൽ നടന്ന സമാപന പൊതുയോഗ ചടങ്ങിൽ വടക്കാഞ്ചേരി MLA സേവ്യർ ചിറ്റിലപ്പിള്ളി ഉദ...
08/09/2025

24 മത് ഗ്രാമീണോത്സവത്തിന്റെ ഭാഗമായി തിരുവോണ നാളിൽ നടന്ന സമാപന പൊതുയോഗ ചടങ്ങിൽ വടക്കാഞ്ചേരി MLA സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാലാജി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജലീൽ ആദൂർ, ഡയറക്ടർ ഓഫ് അക്കാദമിക് ആൻഡ് റിസർച് വെറ്ററിനറി യൂണിവേഴ്സിറ്റി ലത സുധീഷ് എന്നിവർ മുഖ്യതിഥികളായി. ഗ്രാമീണോത്സവം രക്ഷധികാരി കുഞ്ഞുമോൻ കരിയന്നൂർ അധ്യക്ഷനായി, പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ബസന്ത് ലാൽ, CPIM ലോക്കൽ കമ്മറ്റി സെക്രട്ടറി പി സി അബാൽമണി, CPIM ഏരിയ കമ്മിറ്റി അംഗം കെ എം അഷറഫ്, DYFI വടക്കാഞ്ചേരി ബ്ലോക്ക്‌ സെക്രട്ടറി രാഹുൽ ഗ്രാമീണോത്സവം ചെയർമാൻ ടി ർ ഉദയകുമാർ, DYFI മേഖല സെക്രട്ടറി വിനീത് എന്നിവർ സംസാരിച്ചു.

24 മത് ഗ്രാമീണോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര കലാമണ്ഡലം നൃത്ത വിഭാഗ വകുപ്പ് മേധാവി ശ്രീമതി.  സംഗീത പ്രസാദ് തി...
05/09/2025

24 മത് ഗ്രാമീണോത്സവത്തിന്റെ ഭാഗമായി നടന്ന മെഗാ തിരുവാതിര കലാമണ്ഡലം നൃത്ത വിഭാഗ വകുപ്പ് മേധാവി ശ്രീമതി. സംഗീത പ്രസാദ് തിരികൊളുത്തി ഉദ്ഘാടനം ചെയ്തു.
മെഗാ തിരുവാതിരയിൽ കരിയന്നൂരിലെ നാൽപതോളം നർത്തകിമാർ പങ്കെടുത്തു

24 മത് ഗ്രാമീണോത്സവത്തിന്റെ ഭാഗമായി നടന്ന ഓലമടയൽ മത്സരം സുനജ ഉദ്ഘാടനം ചെയ്തു, സ്ത്രീ വിഭാഗത്തിൽ ഒന്നാം സ്ഥാനം വേശു രണ്ടാ...
04/09/2025

24 മത് ഗ്രാമീണോത്സവത്തിന്റെ ഭാഗമായി നടന്ന ഓലമടയൽ മത്സരം സുനജ ഉദ്ഘാടനം ചെയ്തു,
സ്ത്രീ വിഭാഗത്തിൽ ഒന്നാം സ്ഥാനം വേശു
രണ്ടാം സ്ഥാനം തങ്ക
പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം ശിവദാസ് രണ്ടാം സ്ഥാനം അഖിൽ പിഎം

Address

Kariyannoor
Kunnamkulam
680584

Website

Alerts

Be the first to know and let us send you an email when Dyfi കരിയന്നൂർ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share