ഒറ്റപ്പിലാവ് സഖാക്കൾ - Ottappilavu

ഒറ്റപ്പിലാവ് സഖാക്കൾ - Ottappilavu ഇൻക്വിലാബ് ന്റെ ഇടിമുഴക്കങ്ങൾ

10/10/2024

🚩💪🏻

SSLC, PLUS TWO പരീക്ഷകളിൽ അഭിമാനകരമായ വിജയം നേടിയ വിദ്യാർത്ഥികളെ CPI(M) ഒറ്റപ്പിലാവ് ബ്രാഞ്ച് ആദരിച്ചു
17/05/2024

SSLC, PLUS TWO പരീക്ഷകളിൽ അഭിമാനകരമായ വിജയം നേടിയ വിദ്യാർത്ഥികളെ CPI(M) ഒറ്റപ്പിലാവ് ബ്രാഞ്ച് ആദരിച്ചു

പഠനത്തിലും മികവ് പുലർത്തി സഖാവ് ശ്രീലക്ഷ്മി ...ഇത്തവണ പ്ലസ് ടു പരീക്ഷാ ഫലം വന്നപ്പോൾ നമ്മൾ ഒറ്റപ്പിലാവുകാർക്ക് അഭിമാന നേ...
12/05/2024

പഠനത്തിലും മികവ് പുലർത്തി സഖാവ് ശ്രീലക്ഷ്മി ...
ഇത്തവണ പ്ലസ് ടു പരീക്ഷാ ഫലം വന്നപ്പോൾ നമ്മൾ ഒറ്റപ്പിലാവുകാർക്ക് അഭിമാന നേട്ടം സമ്മാനിച്ച് നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരി ശ്രീലക്ഷ്മി. പഠനം വും സംഘടനാ പ്രവർത്തനങ്ങളും സഗൗരവത്തോടെ കാണുന്ന ശ്രീലക്ഷ്മി 5 എ പ്ലസ് അടക്കം നേടിയാണ് നമ്മുടെ അഭിമാനമായി മാറിയത്. യുവജന പ്രസ്ഥാനമായ Dyfi യുടെ ഒറ്റപ്പിലാവിലെ യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് ശ്രീലക്ഷ്മി.

പOനത്തോടൊപ്പം തന്നെ പൊതു പ്രവർത്തനത്തിലും ഏറെ മികവു പുലർത്തുന്ന ശ്രീലക്ഷ്മിയുടെ വ്യക്തിത്വം മാതൃകാപരവുമാണ്.

ശ്രീലക്ഷ്മിയെ ഈ നേട്ടത്തിലേക്ക് എത്തിക്കുന്നതിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും വലിയ പങ്കാണ് ഉണ്ടായിട്ടുള്ളത്.

ശ്രീലക്ഷ്മിയുടെ ഈ വിജയം മറ്റ് കുട്ടികൾക്കും മാതൃകയാവട്ടെ എന്നും ആശംസിക്കുന്നു.

31/03/2024
ടീം യുവധാര ഒറ്റപ്പിലാവ്
03/03/2024

ടീം യുവധാര ഒറ്റപ്പിലാവ്

വിട 🌹
26/09/2023

വിട 🌹

25/09/2023

സഹിൻ ആൻ്റ്ണി: ആദർശ് എത്ര നാളായി പൊതിച്ചോർ വിതരണം ചെയ്യാൻ തുടങ്ങിയിട്ട്? എങ്ങനെയായിരുന്നു ആ കാൾ വന്നത്...?

സ: ആദർശ്: പൊതിച്ചോറുമായി ബന്ധപ്പെട്ട കാര്യം സൂചിപ്പിക്കുമ്പോൾ വ്യക്തിപരമായ കാര്യത്തിനല്ല ഞാൻ ഇത് ചെയ്യുന്നത്, ഇത് എൻ്റെ സംഘടന (DYFI) എന്നെ പഠിപ്പിച്ച ഒരു രാഷ്ട്രീയത്തിൻ്റെ ഭാഗമാണ്, കേരളത്തിൽ അങ്ങോളമുള്ള ജില്ലകളിൽ വിശപ്പിൻ്റെ വില അറിയുന്നവരാണ് DYFI പ്രവർത്തകർ,അവർ ചെയ്യുന്ന, നമ്മുടെ സഖാക്കൾ ചെയ്യുന്ന കാര്യം മാത്രമേ ഞാനും ചെയ്തുള്ളൂ..

കാൾ വന്നത് ടിനിടോം ചേട്ടന് DYFI ബ്ലോക്ക് കമ്മറ്റി അംഗം സമീർ എൻ്റെ നമ്പർ കൊടുത്തു, അങ്ങനെ അമൃതയിൽ അഡ്മിറ്റായ ഒരു രോഗിക്ക് ഒരു നേരത്തെഭക്ഷണം കൊടുക്കാമോ എന്ന് ചോദിച്ചു, അവരുടെ ബുദ്ദിമുട്ട് മനസ്സിലാക്കിയപ്പോൾ രണ്ട് നേരം കൊടുത്തു, അത് അവർ ഡിസ്ചാർജുകുന്ന ദിവസം വരെ തുടർന്നു, അങ്ങനെ നൂറ് ദിവസത്തിലധികം രണ്ട് നേരം ഭക്ഷണം അവർക്ക് കൊടുത്തു, മറ്റൊരു രോഗിക്ക് രണ്ട് വർഷത്തിലധികമായി രണ്ട് നേരം ഭക്ഷണം കൊടുത്ത് കൊണ്ടിരിക്കുന്നു..

സഹിൻ: തടസ്സം വല്ലതും നേരിട്ടിരുന്നോ? ഏതെങ്കിലും ദിവസം..?

സ: ആദർശ്: ഇല്ല. ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല, കാരണം വിശപ്പിൻ്റെ വില അറിയാവുന്നവരാണ് ഞങ്ങൾ, അത് കൊണ്ട് തന്നെ എന്ത് പ്രതിസന്ധിയുണ്ടായാലും ഭക്ഷണം ഞങ്ങൾ എത്തിക്കും,

സഹിൻ: ആദർശ് എന്ത് ചെയ്യുന്നു?

ആദർശ്: ബാങ്കിന് കീഴിൽ സാമുഹൃക്ഷേമ പെൻഷനുകൾ വിതരം ചെയ്യുന്നതാണ് ജോലി..

സഹിൻ; പെൻഷൻ കൊടുക്കുമ്പോ സന്തോഷം തോന്നാറുണ്ടോ?

ആദർശ്: തീർച്ചയായും, പെൻഷൻ കാശ് കിട്ടുമ്പോ അമ്മൂമമാരുടെ മുഖത്ത് ഉണ്ടാവുന്ന ഒരു സന്തോഷമുണ്ട്, അത് പറഞ്ഞറിയിക്കാൻ പറ്റാത്തത്രയാണ്, അത് കാണുമ്പോ എൻ്റെ കണ്ണ് നിറയാറുണ്ട്

സഹിൻ: ആദർശ് വേറെ എന്ത് ചെയ്യുന്നു?

ആദർശ്: ഇടപ്പള്ളിയിലെ അമൃത ഹോസ്പിറ്റലിൽ നിന്ന് ബ്ലഡ് അന്വേഷിച്ച് കാളുകൾ വരാറുണ്ട്, ആവശ്യക്കാർക്ക് DYFI ബ്ലഡ് സംഘടിപ്പിച്ച് കൊടുക്കും, അതിൻ്റെ ചുമതല എനിക്കാണ്.. (കൂടെ നമ്പറും കൊടുക്കുന്നു)

നോക്കൂ നിങ്ങൾ,
ഒരു DYFI പ്രവർത്തകൻ്റെ, അനുഭാവിയുടെ ഒരു ദിവസത്തെ പ്രവർത്തനങ്ങളാണ് മുകളിൽ ആദർശിൻ്റെ രൂപത്തിൽ, ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യർക്കൊപ്പമാണ് അവരുടെ ജീവിതം..

അഭിവാദ്യങ്ങൾ സഖാവ് ആദർശ്,
ഇടതുപക്ഷത്തിന് വേണ്ടി സംസാരിക്കുന്ന മനുഷ്യർക്ക് അഭിമാനത്തിന്റെ മറ്റൊരു ദിവസം സമ്മാനിച്ചതിന്...❤️

സഖാവ് അഴിക്കോടൻ  ദിനത്തോടനുബന്ധിച്ചു റെഡ് വളണ്ടിയർ പരേഡിൽ പങ്കെടുത്ത പ്രിയ സഖാക്കൾ❤️🔥
24/09/2023

സഖാവ് അഴിക്കോടൻ ദിനത്തോടനുബന്ധിച്ചു റെഡ് വളണ്ടിയർ പരേഡിൽ പങ്കെടുത്ത പ്രിയ സഖാക്കൾ❤️🔥

CPI(M) കടവല്ലൂർ നോർത്ത് ലോക്കൽ കമ്മറ്റി അംഗമായി ഇനി മുതൽ പ്രിയപ്പെട്ട സഖാവ് അരവിന്ദനും ❤അഭിവാദ്യങ്ങൾ 💪👍
24/10/2021

CPI(M) കടവല്ലൂർ നോർത്ത് ലോക്കൽ കമ്മറ്റി അംഗമായി ഇനി മുതൽ പ്രിയപ്പെട്ട സഖാവ് അരവിന്ദനും ❤
അഭിവാദ്യങ്ങൾ 💪👍

Address

Kunnamkulam

Website

Alerts

Be the first to know and let us send you an email when ഒറ്റപ്പിലാവ് സഖാക്കൾ - Ottappilavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share