Kunnamkulam taluk library council

Kunnamkulam taluk library council Official page of Kunnamkulam taluk library council

24/10/2021
കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഭരതൻ അനുസ്മരണം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ശ്രീ. ടി കെ വാസു ഉൽഘാടനം ചെയ്...
30/07/2021

കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഭരതൻ അനുസ്മരണം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ശ്രീ. ടി കെ വാസു ഉൽഘാടനം ചെയ്തു. ഭരതൻ അനുസ്മരണപ്രഭാഷണം സംവിധായകൻ ശ്രീ. അരവിന്ദൻ നെല്ലുവായ് നിർവഹിച്ചു. തുടർന്ന് ഭരതൻ സിനിമകളിലെ ഗാനങ്ങൾ ആലപിച്ചു.

കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച "സ്നേഹഗാഥ - സ്ത്രീ സുരക്ഷ സദസ്സ്" ഡോ. കെ പി എൻ അമൃത ഉൽഘാടനം ചെയ്ത് സംസാര...
15/07/2021

കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച "സ്നേഹഗാഥ - സ്ത്രീ സുരക്ഷ സദസ്സ്" ഡോ. കെ പി എൻ അമൃത ഉൽഘാടനം ചെയ്ത് സംസാരിക്കുന്നു.

കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം സമാപനം - പ്രശസ്ത നോവലിസ്റ്റ് ശ്രീ. ടി ഡി രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. സംസ്...
07/07/2021

കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം സമാപനം - പ്രശസ്ത നോവലിസ്റ്റ് ശ്രീ. ടി ഡി രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ശ്രീ. ടി കെ വാസു മുഖ്യപ്രഭാഷണം നടത്തി.

കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽവായനപക്ഷാചരണം - സമാപനം2021 ജൂലൈ 7, ബുധൻവൈകുന്നേരം 7 മണിക്ക്ഗൂഗിൾ മീറ്റിൽഉൽഘാടനം: ശ്രീ....
07/07/2021

കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ

വായനപക്ഷാചരണം - സമാപനം

2021 ജൂലൈ 7, ബുധൻ
വൈകുന്നേരം 7 മണിക്ക്
ഗൂഗിൾ മീറ്റിൽ

ഉൽഘാടനം: ശ്രീ. ടി ഡി രാമകൃഷ്ണൻ
മുഖ്യപ്രഭാഷണം: ശ്രീ. ടി കെ വാസു
ഐ വി ദാസ് അനുസ്മരണം: ശ്രീ. വത്സൻ പാറന്നൂർ

മീറ്റിംഗ് ലിങ്ക്: https://meet.google.com/ffb-acfy-ykw

പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ...പ്രശസ്ത കവിയും അധ്യാപകനുമായിരുന്നവിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ച...
25/02/2021

പ്രിയ കവി വിഷ്ണു നാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ...
പ്രശസ്ത കവിയും
അധ്യാപകനുമായിരുന്ന
വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു.

പ്രണയഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, അതിർത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപ്പകലുകൾ, മുഖമെവിടെ, ഭൂമിഗീതങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന കവിതാ സമാഹാരങ്ങൾ . കവിതയുടെ ഡി.എൻ.എ, അസാഹിതീയം എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ലേഖന സമാഹാരങ്ങളാണ്.

കേരള - കേന്ദ്ര സാഹിത്യ അക്കാദമി, ഓടക്കുഴൽ, ആശാൻ പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള അദ്ദേഹത്തെ 2014 ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

ദീർഘകാലം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന് ഇംഗ്ലീഷിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.
81 വയസ്സായിരുന്നു. ( കടപ്പാട് -M.C തൈക്കാട് )

Address

Kunnamkulam

Telephone

+919447068990

Website

Alerts

Be the first to know and let us send you an email when Kunnamkulam taluk library council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kunnamkulam taluk library council:

Share

Category