Kattakampal Grama Panchayat

Kattakampal Grama Panchayat Official page of Kattakampal Grama Panchayat

2023-24 ലെ വാർഷിക പദ്ധതിയുടെ ഭാഗമായ തെരുവ് നായ്ക്കൾക് പ്രതിരോധ കുത്തിവെപ്പ് 07/01/2024 നു പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ...
08/02/2024

2023-24 ലെ വാർഷിക പദ്ധതിയുടെ ഭാഗമായ തെരുവ് നായ്ക്കൾക് പ്രതിരോധ കുത്തിവെപ്പ് 07/01/2024 നു പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തി.

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിന്റെ വാർഷി...
08/02/2024

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലും ഉൾപ്പെടുത്തികൊണ്ട് സംയുക്തമായി നിർമ്മിച്ച പഴഞ്ഞി സ്കൂൾ ഗ്രൗണ്ടിലെ വോളി ബോൾ കോർട്ടും പഴഞ്ഞി സ്കൂൾ കബഡി കോർട്ടും 2024 ജനുവരി 5 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കുന്നംകുളം എം എൽ എ ശ്രീ.എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ ഇ എസ് അധ്യക്ഷത വഹിച്ചു . ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ കെ ആർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എൻ കെ ഹരിദാസൻ, ടി എസ് മണികണ്ഠൻ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു മനോഹരൻ, ഷീജ സുഗതൻ, മിന്റോ റെനി, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു . തൊണ്ണൂറ്റിയാറ് തൊഴിൽ ദിനങ്ങൾ കൊണ്ട് മൂന്ന് ലക്ഷം രൂപ ചിലവിട്ട് കൊണ്ടാണ് കമ്പഡി കോർട്ട് നിർമ്മിച്ചിട്ടുള്ളത്. അഞ്ച് ലക്ഷം രൂപ ചിലവിട്ട് എഴുപത് തൊഴിലാളികൾ ചേർന്നാണ് വോളിബോൾ കോർട്ടും പഞ്ചായത്ത് അനുവദിച്ച ഒരു ലക്ഷം രൂപ ചിലവിട്ട് ഫ്ലെഡ് ലൈറ്റും കൂടി സ്ഥാപിച്ചതോടെ അന്താരാഷ്ട്ര നിലവാരമുള്ള വോളിബോൾ കോർട്ടും പഴഞ്ഞിയ്ക്ക് സ്വന്തമായി.

Address

Kattakampal Grama Panchayat
Kunnamkulam
680544

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919946553477

Alerts

Be the first to know and let us send you an email when Kattakampal Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kattakampal Grama Panchayat:

Share