DYFI കളരിക്കണ്ടി മേഖല

DYFI കളരിക്കണ്ടി മേഖല നന്മ പൂക്കുന്ന സൂര്യോദയത്തിനായ്
പാതിരാവിലും കണ്ണുചിമ്മാത്തവർ.

പഠനക്യാമ്പ് @ കക്കാടംപൊയിൽ
16/04/2025

പഠനക്യാമ്പ് @ കക്കാടംപൊയിൽ

ഡി വൈ എഫ് ഐ കുന്ദമംഗലം ബ്ലോക്ക് സംഘടിപ്പിക്കുന്ന പഠനക്യാമ്പ് @ കക്കാടംപൊയിൽ
15/04/2025

ഡി വൈ എഫ് ഐ കുന്ദമംഗലം ബ്ലോക്ക് സംഘടിപ്പിക്കുന്ന പഠനക്യാമ്പ് @ കക്കാടംപൊയിൽ

ഒരുകാലത്ത് അഹന്തയും അധികാരഹുങ്കും തലയ്ക്കുപിടിച്ച മുസ്ലീം ലീഗിന്റെ, കൊടികുത്തിയ കോട്ടയായ പിലാശ്ശേരി - പാറമ്മൽ പ്രദേശത്ത്...
02/04/2025

ഒരുകാലത്ത് അഹന്തയും അധികാരഹുങ്കും തലയ്ക്കുപിടിച്ച മുസ്ലീം ലീഗിന്റെ, കൊടികുത്തിയ കോട്ടയായ പിലാശ്ശേരി - പാറമ്മൽ പ്രദേശത്ത്, പ്രവർത്തനം നടത്തിപ്പോന്നിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരെ അന്നും എന്നും അവജ്ഞയോടും വെറുപ്പോടും മാത്രമേ മുസ്ലീം ലീഗ് കണ്ടിരുന്നുള്ളൂ. മിക്ക സാഹചര്യങ്ങളിലും ലീഗ് പ്രതിസ്ഥാനത്തു വരുന്ന പല രാഷ്ട്രീയ പ്രശ്നങ്ങൾ അന്നവിടുത്തെ പാർട്ടി പ്രവർത്തകർ അനുഭവിക്കുകയുണ്ടായി. ഒരിക്കൽ DYFI പാറമ്മൽ യൂണിറ്റ് സെക്രട്ടറിയെ പിലാശ്ശേരി - പാറമ്മൽ അങ്ങാടിയിൽ വെച്ച് ക്രൂരമായി ആക്രമിക്കുകയും തടയാൻ ചെന്ന സഖാവിന്റെ പിതാവിനെ സകലമാനവികബോധങ്ങളും മര്യാദകളും ലംഘിച്ച് ലീഗ് അക്രമികൾ ദാരുണമായി മർദിക്കുകയുണ്ടായി.
പിലാശ്ശേരി-പാറമ്മൽ അങ്ങാടിയിൽ ക്രമസമാധാനം പുലരുവാൻ,സഖാക്കൾക്ക് നേരെ അക്രമമഴിച്ചു വിടുന്ന ലീഗ് ഗുണ്ടാസംഘങ്ങളെ നിലയ്ക്കുനിർത്തേണ്ടത് അക്കാലത്ത് പ്രസ്ഥാനത്തിന്റെ അനിവാര്യതയായിരുന്നു....
അന്ന് പ്രസ്ഥാനത്തിനൊപ്പം നിന്ന് പ്രതിരോധം തീർത്ത ഞങ്ങളുടെ സഖാക്കൾ, തുടർന്ന് ജയിൽവാസങ്ങൾക്കപ്പുറം, ഒമ്പതു വർഷം സദീർഘം നീണ്ട രാഷ്ട്രീയ വിചാരണകൾക്കും, കോടതിവരാന്തകൾക്കുമൊടുവിൽ പ്രിയ സഖാക്കളെ നിയമപീഠം വെറുതെവിട്ടു...!
സഖാക്കൾക്ക് അഭിവാദ്യങ്ങൾ...🚩

ഏവർക്കും ചെറിയപെരുന്നാൾ ആശംസകൾ.💫
31/03/2025

ഏവർക്കും ചെറിയപെരുന്നാൾ ആശംസകൾ.💫

"ലഹരിയാവാം കളിയിടങ്ങളോട്" വർദ്ധിച്ചുവരുന്ന ലഹരി പ്രവണതകൾക്കെതിരെ അണിനിരന്നുകൊണ്ട്, DYFI കളരിക്കണ്ടി മേഖല സംഘടിപ്പിക്കുന്...
12/03/2025

"ലഹരിയാവാം കളിയിടങ്ങളോട്"
വർദ്ധിച്ചുവരുന്ന ലഹരി പ്രവണതകൾക്കെതിരെ അണിനിരന്നുകൊണ്ട്, DYFI കളരിക്കണ്ടി മേഖല സംഘടിപ്പിക്കുന്ന, സൗഹൃദ ഫുട്‌ബോൾ ടൂർണമെന്റ്,
മാർച്ച് 12 - രാത്രി 8.30 PM
എരഞ്ഞിക്കോത്ത് ടർഫിൽ വെച്ച് നടത്തുന്നു.

08/12/2024
നവംബർ 25കൂത്തുപറമ്പ് രക്തസാക്ഷി ദിനം
24/11/2024

നവംബർ 25
കൂത്തുപറമ്പ് രക്തസാക്ഷി ദിനം

സി പി ഐ എം കളരിക്കണ്ടി ലോക്കൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട DYFI കളരിക്കണ്ടി മേഖല സെക്രട്ടറി സഖാവ് ധനീഷിന് അഭിവാ...
05/10/2024

സി പി ഐ എം കളരിക്കണ്ടി ലോക്കൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട DYFI കളരിക്കണ്ടി മേഖല സെക്രട്ടറി സഖാവ് ധനീഷിന് അഭിവാദ്യങ്ങൾ...❤️

Address

Kalarikkandy
Kunnamangalam
673571

Website

Alerts

Be the first to know and let us send you an email when DYFI കളരിക്കണ്ടി മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share