യുവമോർച്ച ചെലവൂർ

യുവമോർച്ച ചെലവൂർ yuvamorcha

24/06/2025
25/02/2022

എവിടെപ്പോയി സഖാവിൻ്റെ ആസിഫ മോഡൽ വീരശൂരപരാക്രമണം..
മലപ്പുറത്ത് ഒരു പെൺകുട്ടിയെ മാതാവിൻ്റെ മുന്നിലിട്ട് ബലാൽസംഘം ചെയ്തതു കണ്ടിട്ടും സഖാവിനും പരിവാരങ്ങൾക്കും പഴയ ഉശിരൊന്നും കാണുന്നില്ലല്ലോ .അതും ഇന്നലെ മുഴുവൻ മലപ്പുറത്തുണ്ടായിട്ടും ഒന്ന് ആ വീട്ടിൽ പോകാമായിരുന്നില്ലേ.
നട്ടെല്ലിന് ചെറിയ ക്ഷതം കാണുമായിരിക്കും സാരമില്ല സഖാവേ. ഇനി മലപ്പുറത്ത് മെഴുക് തിരിക്കും ക്ഷാമം കാണുമായിരിക്കും എന്നാൽ തിരുവനന്തപുരത്തെത്തിയാലെങ്കിലും പതിവു ശിങ്കിടികൾക്കൊപ്പം നിരന്നു നിന്ന് ഒന്നു കത്തിക്കാമായിരുന്നു. കേരളത്തിലെ യുവജന രാഷ്ട്രീയത്തെ വ്യഭിചരിക്കുന്ന അല്പന്മാരെ സമൂഹത്തിന് തന്നെ ബോധ്യപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് എൻ്റെ സുഹൃത്തായ ഡിവൈഎഫ്ഐ പ്രവർത്തകൻ എന്നോട് പങ്കുവച്ച അഭിപ്രായം. ഇന്നലെ മലപ്പുറത്തുണ്ടായിട്ടും ഒന്നുറക്കെ കരയാൻപോലും സാധിക്കാത്ത പെൺകുട്ടിയെ തളർന്നു കിടക്കുന്ന അമ്മയുടെ കൺമുന്നിൽ വച്ചു പീഠിപ്പിച്ചതറിഞ്ഞിട്ടും സഖാവ് റഹീം അവിടെ പോകാത്തത് ശരിയായില്ല എന്നതാണ് അഭിപ്രായം.
അർദ്ധരാത്രി വീടിൻ്റെ കതക് ചവിട്ടിപൊളിച്ച് അകത്ത് കടന്ന് ശരീരം തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിൽ വച്ച് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഠിപ്പിച്ചവന് വോട്ട് ബാങ്കിൻ്റെ പിൻബലമുണ്ടെന്നതാണ് ഒന്നാമത്തെ കാരണം. സംഭവം വടക്കേ ഇന്ത്യയിലല്ല എന്നതും പ്രതിയുടെ പേര് ഷിഹാബ് എന്നായിപ്പോയതുമാണ് രണ്ടാമത്തെ കാരണം. അല്ലെങ്കിൽ ആസിഫ മോഡലിലും പാലത്തായ് മോഡലിലും റഹീമും കൂട്ടരും മെഴുകുതിരി കത്തിച്ചും തെരുവിൽ ഉടുതുണി അഴിച്ചും മോദിയുടെ കോലം കത്തിച്ചുമൊക്കെ തിമിർത്താടി പ്രതിഷേധിച്ചേനേ..
ഇതുതന്നെയായിരുന്നു 1921 അവർത്തിക്കുമെന്ന് ജിഹാദികൾ പ്രകടനം വിളിച്ചപ്പോഴും പത്തനംതിട്ട കട്ടാങ്ങലിൽ പിഞ്ചുബാലൻ്റെ ദേഹത്ത് അയാം ബാബർ എന്ന് പതിച്ചപ്പോഴും താങ്കളിൽ കണ്ട മൗനം.എന്നാൽ ജയ് ശ്രീരാം വിഷയത്തിലും തലശ്ശേരി പ്രകടനത്തിലും താങ്കൾ വിശ്വരൂപം കാണിച്ചു തന്നു.
താങ്കളെയൊക്കെ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങി..
Adv Prakash Babu

27/01/2022

മൈക്രോ ഡൊണേഷൻ ക്യാമ്പയിൻ കോഴിക്കോട്... താഴെയുള്ള ലിങ്കുവഴി ക്യാമ്പയിനിൽ നിങ്ങൾക്കും പങ്കാളികളാകാം...https://www.narendramodi.in/donation/Q5HMMY-F

29/10/2021
13/10/2021
11/10/2021

കോഴിക്കോട് കോർപ്പറേഷൻ വെള്ളയിൽ വാർഡിൽ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തിയ ജിത്തുവിന് യുവമോർച്ചയുടെ ആദരം

ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ജിത്തുവിന് മെമോന്റോ നൽകി. ആദരിച്ചു

ബി.ജെ.പി. മണ്ഡലം ട്രഷറർ വിജിത്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് കെ.പി.രജീഷ്, ജനറൽ സെക്രട്ടറി എം സംഗീത് എന്നിവർ സംബന്ധിച്ചു.

10/10/2021

Address

Kunnamangalam
673571

Telephone

+919539454081

Website

Alerts

Be the first to know and let us send you an email when യുവമോർച്ച ചെലവൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category