KUNDOOR- കുണ്ടൂർ

KUNDOOR- കുണ്ടൂർ Kundoor is a village in Nannambra Grama Panchayath in Malappuram district in the state of Kerala.

KUNDOOR- കുണ്ടൂർ അങ്ങാടി
31/05/2024

KUNDOOR- കുണ്ടൂർ അങ്ങാടി

നന്നമ്പ്ര: കുണ്ടൂർ നടു വീട്ടിൽ എ.എം.എൽ.പി.സ്കൂളിൻ്റെ തൊണ്ണൂറ്റി രണ്ടാം വാർഷികത്തോടനുബന്ധിച്ച് നന്നമ്പ്രയിലെ ക്ലബ്ബുകൾക്ക...
19/03/2022

നന്നമ്പ്ര: കുണ്ടൂർ നടു വീട്ടിൽ എ.എം.എൽ.പി.സ്കൂളിൻ്റെ തൊണ്ണൂറ്റി രണ്ടാം വാർഷികത്തോടനുബന്ധിച്ച് നന്നമ്പ്രയിലെ ക്ലബ്ബുകൾക്കും പൊതുജനങ്ങൾക്കുമായി 2022 മാർച് 22 ന് മിനിമാരത്തോൺ സംഘടിപ്പിക്കുന്നു. രക്ഷാകർതൃ ബോധവൽക്കരണം, കായിക മത്സരങ്ങൾ, മാജിക് ഷോ എന്നിവ തുടർന്ന് നടക്കും.

Water painting; Kundoor AthaniCredit: Yahiya Dots Kundoor
22/10/2021

Water painting; Kundoor Athani

Credit: Yahiya Dots Kundoor

കുണ്ടൂർ ജയറാംപടി നയാര പെട്രോൾ പമ്പ് 2020 ജനുവരി 4 ന് നാടിന് സമപ്പിക്കുന്നു..
01/01/2021

കുണ്ടൂർ ജയറാംപടി നയാര പെട്രോൾ പമ്പ് 2020 ജനുവരി 4 ന് നാടിന് സമപ്പിക്കുന്നു..

തയ്യാലക് നായാരയുടെ പുതുവത്സര സമ്മാനം ...

16/12/2020

കുണ്ടൂർ അത്താണിയിൽ യുഡിഎഫ് വിജയാഘോഷത്തിൻ്റെ ഭാഗമായി നടന്ന കരി മരുന്ന് പ്രയോഗം.

നന്നമ്പ്ര പഞ്ചായത്ത് കുണ്ടൂരിലെ നാല് വാർഡുകളിലെ ഫലം.
16/12/2020

നന്നമ്പ്ര പഞ്ചായത്ത് കുണ്ടൂരിലെ നാല് വാർഡുകളിലെ ഫലം.

02/12/2020

ജലാലുദ്ധീൻ കുണ്ടൂർ;
പരിമിതികളിൽ പതറിപ്പോകാത്ത ആത്മവിശ്വാസവുമായി അന്ധതയെ അതിജയിച്ച് ജെആർഎഫ് നേട്ടം.

Opening soon !!!കുണ്ടൂർ മൂലക്കൽ ഭാഗത്ത് പണി പൂർത്തിയായി ഉൽഘാടനത്തിന് തയ്യാറായി (ESSAR / NAYARA) പെട്രോൾ പമ്പ്.
30/10/2020

Opening soon !!!

കുണ്ടൂർ മൂലക്കൽ ഭാഗത്ത് പണി പൂർത്തിയായി ഉൽഘാടനത്തിന് തയ്യാറായി (ESSAR / NAYARA) പെട്രോൾ പമ്പ്.

28/05/2020

കുണ്ടൂർ കിഴക്കേ തലയിൽ പ്രദേശവാസികൾക്ക് പ്രയാസം സൃഷ്ട്ടിക്കുന്ന വാഹന പൊളി കേന്ദ്രത്തിനെതിരെ പരാതി പറഞ്ഞതിന് വികലാങ്കനായ കുണ്ടൂർ ചിനക്കൽ മുഹമ്മദലി ആണ് ആക്രമണത്തിന് ഇരയായത്.
പരിക്കേറ്റ മുഹമ്മദലിയെ തിരുരങ്ങാടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടു താനൂർ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരിക്കയാണ് മുഹമ്മദലി.

ജലച്ചായം ... കുണ്ടൂർ അങ്ങാടി  കടപ്പാട്: യഹ്‌യ കുണ്ടൂർ
27/05/2020

ജലച്ചായം ...
കുണ്ടൂർ അങ്ങാടി

കടപ്പാട്: യഹ്‌യ കുണ്ടൂർ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗർഭിണിയായ യുവതി ജിദ്ദയിൽ മരിച്ചുകുണ്ടൂർ: ഒള്ളക്കം തയ്യിൽ അനസ് എന്നവരുടെ ഭാര്യ ജാസിറ (27) ആണ് ...
27/05/2020

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗർഭിണിയായ യുവതി ജിദ്ദയിൽ മരിച്ചു

കുണ്ടൂർ: ഒള്ളക്കം തയ്യിൽ അനസ് എന്നവരുടെ ഭാര്യ ജാസിറ (27) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ജിദ്ദയിലെ ഹസൻ ഗസാവി ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുമാസം ഗർഭിണിയായിരുന്നു. നാലു വയസുള്ള ഒരു ആൺ കുട്ടിയുണ്ട്.

കക്കാട് കരുമ്പില്‍ അബ്ദുറഹ്മാന്‍ പുല്ലത്തീല്‍ എന്നവരുടെ മകളാണ് മരണപ്പെട്ട ജാസിറ.

പൗരത്വവും ഇന്ത്യൻ ഭരണഘടനയും !ഒരുമ സോഷ്യൽ എംപവർമെൻറ് കുണ്ടൂർ സംഘടിപ്പിക്കുന്ന "ടീ ടോക്ക്"2020 ഫെബ്രുവരി 14 വെള്ളി (വൈകു: ...
12/02/2020

പൗരത്വവും ഇന്ത്യൻ ഭരണഘടനയും !

ഒരുമ സോഷ്യൽ എംപവർമെൻറ് കുണ്ടൂർ സംഘടിപ്പിക്കുന്ന

"ടീ ടോക്ക്"

2020 ഫെബ്രുവരി 14 വെള്ളി (വൈകു: 6:30 ന്)

കുണ്ടൂർ അങ്ങാടിയിൽ
(ഒരുമ ഓഫീസിന് മുൻവശം)

Address

Kundoor
Kundoor
676320

Alerts

Be the first to know and let us send you an email when KUNDOOR- കുണ്ടൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share