Deshabandhu Library - ദേശബന്ധു വായനശാല

  • Home
  • India
  • Kundara
  • Deshabandhu Library - ദേശബന്ധു വായനശാല

Deshabandhu Library - ദേശബന്ധു വായനശാല Deshabandhu Reading Room & Library is a local public library at PKP Junction, governed by committee headed by President: B Harikumar & Secretary: Kala Bimal

റിപബ്ലിക്‌ ദിനാശംസകൾ
26/01/2026

റിപബ്ലിക്‌ ദിനാശംസകൾ

19/01/2026
പഴങ്ങാലം: ഇന്നലെ നടന്ന താലൂക്ക് തല ബാലോൽസവത്തിൽ ഉപന്യാസരചനയിൽ ദേശബന്ധു ലൈബ്രറിയെ പ്രതിനിധികരിച്ച് പങ്കെടുത്ത് ഒന്നാം സ്ഥ...
19/01/2026

പഴങ്ങാലം: ഇന്നലെ നടന്ന താലൂക്ക് തല ബാലോൽസവത്തിൽ ഉപന്യാസരചനയിൽ ദേശബന്ധു ലൈബ്രറിയെ പ്രതിനിധികരിച്ച് പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ കൃഷ്ണയ്ക്ക് ദേശബന്ധുവിന്റെ അഭിനന്ദനങ്ങൾ.
Pazhangalam - പഴങ്ങാലം
Kerala State Library Council

ലൈബ്രറികൗൺസിൽ നെടുമ്പന പഞ്ചായത്ത്‌തല ബാലോത്സവത്തിൽ സമ്മാനങ്ങൾ വാരികൂട്ടിയ പഴങ്ങാലം പികെപി കവല ദേശബന്ധുവിന്റെ ബാലവേദി അംഗ...
23/11/2025

ലൈബ്രറികൗൺസിൽ നെടുമ്പന പഞ്ചായത്ത്‌തല ബാലോത്സവത്തിൽ സമ്മാനങ്ങൾ വാരികൂട്ടിയ പഴങ്ങാലം പികെപി കവല ദേശബന്ധുവിന്റെ ബാലവേദി അംഗങ്ങൾ ...👍ചുണക്കുട്ടികൾക്ക്‌ അഭിനന്ദനങ്ങൾ 🎉🎉

Pazhangalam - പഴങ്ങാലം

ദേശബന്ധു ബാലോത്സവത്തിൽ നിന്നും....
22/11/2025

ദേശബന്ധു ബാലോത്സവത്തിൽ നിന്നും....

ദേശബന്ധു സംഘടിപ്പിക്കുന്ന ബാലോത്സവത്തിലേക്ക്‌ സ്വാഗതം....
21/11/2025

ദേശബന്ധു സംഘടിപ്പിക്കുന്ന ബാലോത്സവത്തിലേക്ക്‌ സ്വാഗതം....

മലയാള ഐക്യവേദി കുണ്ടറ നിയോജകമണ്ഡലം കൺവെൻഷനും കവിയരങ്ങും ദേശബന്ധുവിൽ നടന്നു...കൊല്ലം ജില്ലാ ലൈബ്രറികൗൺസിൽ പ്രസിഡന്റ്‌ കെ....
20/10/2025

മലയാള ഐക്യവേദി കുണ്ടറ നിയോജകമണ്ഡലം കൺവെൻഷനും കവിയരങ്ങും ദേശബന്ധുവിൽ നടന്നു...കൊല്ലം ജില്ലാ ലൈബ്രറികൗൺസിൽ പ്രസിഡന്റ്‌ കെ. ബി. മുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

13/09/2025
13/09/2025

ഗ്രന്ഥശാല ദിനം-സെപ്റ്റംബർ 14

13/09/2025

വായനോത്സവം 2025 താലൂക്ക് തലം സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ.

ഏവർക്കും ഓണാശംസകൾ
05/09/2025

ഏവർക്കും ഓണാശംസകൾ

ഏവർക്കും ദേശബന്ധുവിന്റെ സ്വാതന്ത്ര്യദിനാശംസകൾ.....Happy Indian Independence Day 🇮🇳 ഇന്ന് നടന്ന പതാകയുയർത്തൽ ചടങ്ങിൽ നിന്...
15/08/2025

ഏവർക്കും ദേശബന്ധുവിന്റെ സ്വാതന്ത്ര്യദിനാശംസകൾ.....
Happy Indian Independence Day
🇮🇳

ഇന്ന് നടന്ന പതാകയുയർത്തൽ ചടങ്ങിൽ നിന്നും....

Address

PKP Junction, Pazhangalam, Nallila PO
Kundara
691515

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919447248441

Website

Alerts

Be the first to know and let us send you an email when Deshabandhu Library - ദേശബന്ധു വായനശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category