Arumurikkada-ആറുമുറിക്കട

Arumurikkada-ആറുമുറിക്കട Kundara (Malayalam: കുണ്ടറ Kuṇṭaṟa) a fast re-emerging industrial town is set to become a satellite town of Kollam city Kollam district of Kerala, India.

A former industrial center of Kollam district it had major industries as - KEL,[1] Kerala Ceramics,[2] Aluminium Industries Ltd. (Alind),[3] Laxmi Starch Factory etc. It's historical importance comes of the Kundara Proclamation (Malayalam: കുണ്ടറ വിളംബരം) of Velu Thampi Dalawa in 11 January 1809 [This date is disputed] calling on people to fight the British.[4]
Kundara is located on the banks of K

anjiracodu (Malayalam: കാഞ്ഞിരകൊട്) a branch of the Astamudi or the 'eight braided' backwaters. 'Karimeen' Green chromide (Malayalam: കരിമീന്‍‌), is local delicacy and when fished from these waters supposedly tastier than when caught from anywhere else.

20/02/2025
11/01/2020
20/06/2019
 #കൊല്ലം പൂരം #വിഷു ഉത്സവവുമായി ബന്ധപ്പെട്ട  പൂരം~   പൂരത്തിനോടനുബന്ധിച് ചെറുപൂരം,14 അമ്പലത്തിൽനിന്നുള്ള എഴുന്നള്ളത്തും,...
24/03/2019

#കൊല്ലം പൂരം #വിഷു ഉത്സവവുമായി ബന്ധപ്പെട്ട പൂരം~
പൂരത്തിനോടനുബന്ധിച് ചെറുപൂരം,14 അമ്പലത്തിൽനിന്നുള്ള എഴുന്നള്ളത്തും,ആനകളുടെ നീരാട്ടും ആനയോട്ടവും,കുടമാറ്റവും,മേളവും,കഥകളിയും,കൂത്തും പിന്നെ പൂരസദ്യയും

ആശ്രമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രവും,ആശ്രമം മൈതാനവും

കാത്തിരിക്കാൻ വയ്യ...................

 #ആറുമുറിക്കട വഴി വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിൻ(06015&06016)എറണാകുളത്ത് നിന്ന് കൊല്ലം,കുണ്ടറ ആറുമുറിക്കട, പുനലൂര്‍ വഴി ...
09/03/2019

#ആറുമുറിക്കട വഴി വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിൻ(06015&06016)
എറണാകുളത്ത് നിന്ന് കൊല്ലം,കുണ്ടറ ആറുമുറിക്കട, പുനലൂര്‍ വഴി വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ‍ സര്‍വീസ് നടത്തും.

എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് 2019 ഏപ്രില്‍ 6 മുതല്‍ ജൂണ്‍ 29 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളത്തേക്ക് 2019 ഏപ്രില്‍ 7 മുതല്‍ ജൂണ്‍ 30 വരെയുള്ള ഞായറാഴ്ചകളിലുമാണ് സര്‍വീസ്.

എറണാകുളത്ത് നിന്ന് ശനിയാഴ്ച രാവിലെ 10.15 ന് പുറപ്പെടുന്ന ട്രെയിൻ‍ ( നം. 06015) ഉച്ചയ്ക്ക് 1.30 ന് കൊല്ലത്തും 2.58 ന് പുനലൂരിലും ഞായറാഴ്ച പുലര്‍ച്ചെ 4.45 ന് വേളാങ്കണ്ണിയിലും എത്തിച്ചേരും.

വേളാങ്കണ്ണിയില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരം 6.50 ന് പുറപ്പെടുന്ന ട്രെയിന്‍ (നം. 06016) തിങ്കളാഴ്ച രാവിലെ 6.45 ന് പുനലൂരിലും 8.00 മണിക്ക് കൊല്ലത്തും ഉച്ചയ്ക്ക് 12.30 ന് എറണാകുളത്തും എത്തിച്ചേരും.

സ്റ്റോപ്പുകള്‍: കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ,കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ചെങ്കോട്ട, തെങ്കാശി, രാജപാളയം, വിരുധുനഗര്‍, അറുപ്പുകോട്ട, മനമധുരൈ, കാരക്കുടി, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടിണം

ഈ ട്രെയിനുകളിലേക്കുള്ള തേഡ് എസി, സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളുടെ ബുക്കിംഗ് മാര്‍ച്ച്‌ 9 നു രാവിലെ 8.00 മണി മുതല്‍ ആരംഭിക്കും.
©EastCoastDaily ഈസ്റ്റ് കോസ്റ്റ് ഡെയിലി

19/12/2018

#ദയവായി #നിങ്ങളുടെ #പിന്തുണ #കമന്റുകളായി #രേഖപ്പെടുത്തുക പ്രളയത്തിൽ രക്ഷ പ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ നാട് .....അവിടെ ഖനനം നടക്കുന്നതിനാൽ ഓരോ ദിനം കഴിയും തോറും കരഭാഗം കടലിലേക്ക് ഒഴുകി പോകുന്നു കുറെ നാൾ കഴിയുമ്പോൾ ആലപ്പാട് എന്ന നാട് തന്നെ ഇല്ലാതാകും ...അതിന് ഇടവരുത്താതെ അവിടെ നടക്കുന്ന ഖനനം പൂർണമായി ഇല്ലാതാക്കി നാടിനെ രക്ഷിക്കുവാൻ എല്ലാവരും സമരത്തിന് പിന്തുണ അറിയിച്ചു മുന്നിട്ട് വരാൻ മനസ്സ് കാണിക്കണം ....

©Sineesh Suseelan

Address

Kundara
691509

Website

Alerts

Be the first to know and let us send you an email when Arumurikkada-ആറുമുറിക്കട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share