Jawahar Bal Manch Kundara Block

Jawahar Bal Manch Kundara Block Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jawahar Bal Manch Kundara Block, Social service, Kundara.

വാർഡ് മെമ്പറിന്റെയും ജവഹർ ബാൽ മഞ്ചിന്റെയും ആഭിമുഖ്യത്തിൽ പത്താംക്ലാസ് വിജയിച്ച വിദ്യാർഥികൾക്ക് മൊമെന്റോയും, പഠനോപകരണങ്ങൾ...
20/07/2021

വാർഡ് മെമ്പറിന്റെയും ജവഹർ ബാൽ മഞ്ചിന്റെയും ആഭിമുഖ്യത്തിൽ പത്താംക്ലാസ് വിജയിച്ച വിദ്യാർഥികൾക്ക് മൊമെന്റോയും, പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.. ബഹുമാനപ്പെട്ട പി സി വിഷ്ണുനാഥ് എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു

ഗാന്ധിജി കുട്ടികളിലേക്ക് ജവഹർ ബാൽ മഞ്ച് കുണ്ടറ  ബ്ലോക്ക് 💗
02/10/2020

ഗാന്ധിജി കുട്ടികളിലേക്ക് ജവഹർ ബാൽ മഞ്ച് കുണ്ടറ ബ്ലോക്ക് 💗

ഗാന്ധിജി കുട്ടികളിലേക്ക്.... ഒരുലക്ഷം ഗാന്ധിയുടെ ഛായാചിത്രങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നു.ഗാന്ധി ചിത്രം വിതരണം ജവഹർ ബ...
01/10/2020

ഗാന്ധിജി കുട്ടികളിലേക്ക്....
ഒരുലക്ഷം ഗാന്ധിയുടെ ഛായാചിത്രങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നു.ഗാന്ധി ചിത്രം വിതരണം ജവഹർ ബാൽ മഞ്ച് കുണ്ടറ ബ്ലോക്ക് തല ഉദ്ഘാടനം മുൻ ജില്ലാ ചെയർമാൻ ശ്രീ കുരുവിള ജോർജ് നിർവഹിച്ചു.

മഹാത്മാജിയുടെ  വാക്കുകളെ നമുക്ക് മുറുകെ പിടിക്കാം, ശുചിത്വം നമ്മുടെ വീടുകളിൽ നിന്നും ആരംഭിക്കാം...  കുണ്ടറ ബ്ലോക്ക് കമ്മ...
29/09/2020

മഹാത്മാജിയുടെ വാക്കുകളെ നമുക്ക് മുറുകെ പിടിക്കാം, ശുചിത്വം നമ്മുടെ വീടുകളിൽ നിന്നും ആരംഭിക്കാം...

കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിസര ശുചിത്വ യജ്ഞത്തിൽ നമുക്കും പങ്കാളികളാകാം..

16/09/2020
Wishing all Happy Sri Krishnajayanti
10/09/2020

Wishing all Happy Sri Krishnajayanti

ജവഹർ ബാൽ മഞ്ച്  കുണ്ടറ-തൃക്കോവിൽവെട്ടം ബ്ലോക്ക്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്യ ദിനാഘോഷ മത്സരങ്ങളുടെ വിജയ...
30/08/2020

ജവഹർ ബാൽ മഞ്ച് കുണ്ടറ-തൃക്കോവിൽവെട്ടം ബ്ലോക്ക്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്യ ദിനാഘോഷ മത്സരങ്ങളുടെ വിജയികൾക്ക് ക്യാഷ് പ്രൈസും,സർട്ടിഫിക്കറ്റും കൈമാറി, ഒപ്പം മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ജവഹർ ബാൽ മഞ്ച് നാഷണൽ ഫെസിലിറ്റേറ്റർ അളക ആർ തമ്പി, കെ എസ് യു കുണ്ടറ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി സനൂബ് സജീർ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു

ജവഹർ ബാല മഞ്ച്  കുണ്ടറ തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മറ്റിയുടെ   ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടികളുടെ വിജയികൾ
20/08/2020

ജവഹർ ബാല മഞ്ച് കുണ്ടറ തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടികളുടെ വിജയികൾ

Address

Kundara
691501

Website

Alerts

Be the first to know and let us send you an email when Jawahar Bal Manch Kundara Block posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category