DYFI Desseeyam

DYFI Desseeyam official page of Democratic Youth Federation of India Deseeyam unit committee

13/03/2026

യുദ്ധ വിരുദ്ധ റാലി

സോഷ്യലിസമാണ് ഭാവിസമരമാണ് മാർഗ്ഗംDYFI അംഗമാവുക
07/10/2024

സോഷ്യലിസമാണ് ഭാവി
സമരമാണ് മാർഗ്ഗം
DYFI അംഗമാവുക


16/07/2024
നാം അറിയുന്ന സുപരിചിത മുഖംനമ്മെ നയിക്കട്ടെ....ബൈസൺവാലി ഗ്രാമപഞ്ചായത്ത് വാർഡ് 1 ദേശീയംഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥ...
11/11/2020

നാം അറിയുന്ന സുപരിചിത മുഖം
നമ്മെ നയിക്കട്ടെ....
ബൈസൺവാലി ഗ്രാമപഞ്ചായത്ത്
വാർഡ് 1 ദേശീയം
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി.
സ:ബിന്ദു മനോഹരനെ
വിജയിപ്പിക്കുക

കൊച്ചി മെട്രോ പേട്ട -സ്റ്റേഡിയം -തൃപ്പൂണിത്തുറ -കാക്കനാട് വരെ വികസിപ്പിക്കും. മെട്രോ വികസനത്തിന് 3025 കോടി രൂപ.      #കു...
07/02/2020

കൊച്ചി മെട്രോ പേട്ട -സ്റ്റേഡിയം -തൃപ്പൂണിത്തുറ -കാക്കനാട് വരെ വികസിപ്പിക്കും. മെട്രോ വികസനത്തിന് 3025 കോടി രൂപ.
#കുതിക്കുന്നകേരളം

കള്ള പ്രചാരണങ്ങൾ തള്ളി കളയുക... സത്യം തിരിച്ചറിയുക...ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാവില്ല
18/10/2018

കള്ള പ്രചാരണങ്ങൾ തള്ളി കളയുക... സത്യം തിരിച്ചറിയുക...
ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാവില്ല

യുവജന പ്രസ്ഥാനം DYFI ദേശീയം യൂണിറ്റ് സമ്മേളനം ഇന്ന് ദേശീയത് നടന്നു. അടിമാലി ബ്ലോക്ക് പ്രസിഡന്റ് സ.ജോബിൻ ജോസ് ഉദ്ഘാടനം നി...
09/04/2018

യുവജന പ്രസ്ഥാനം DYFI ദേശീയം യൂണിറ്റ് സമ്മേളനം ഇന്ന് ദേശീയത് നടന്നു. അടിമാലി ബ്ലോക്ക് പ്രസിഡന്റ് സ.ജോബിൻ ജോസ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സ.അഭിജിത്ത് അധ്യക്ഷനായി, സ.രഞ്ജിത്ത് രക്തസാക്ഷി പ്രമേയവും സ.അരവിന്ദ് സി.വി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ.അരവിന്ദ് എം.എസ് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി സ.ദിൽജിത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ സ.ജോമോൻ ജോയി, സി.പി.ഐ.എം ദേശീയം ബ്രാഞ്ച് സെക്രട്ടറി സ.കെ.കെ അരവിന്ദാക്ഷൻ, പാർട്ടി ലോക്കൽ കമ്മിറ്റി അംഗം സ.ആർ.സി. ഷാജൻ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറിയുമായ സ: തേജസ് കെ ജോസ്, വില്ലേജ് പ്രസിഡന്റ് സ: പ്രതീഷ്ചന്ദ്, എസ്.എഫ്.ഐ അടിമാലി ഏരിയ സെക്രട്ടറി സ: നിഖിൽ ഷാജൻ എന്നിവർ സംസാരിച്ചു. സമ്മേളനം സ.അരവിന്ദ് സി.വി (പ്രസിഡന്റ്) സ.രഞ്ജിത്ത് പി.എസ് (സെക്രട്ടറി)യായുമുള്ള 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.പതാക ഉയർത്തലിനോട് അനുബന്ധിച്ച് ബൈക്ക് റാലി നടത്തി. പ്രദേശത്തെ യുവതി യുവാക്കളുടെ സാന്നിദ്ധ്യം സമ്മേളനം മികച്ചതാക്കി. സമ്മേളനം വിജയിപ്പിച്ച മുഴുവൻ സഖാക്കൾക്കും അഭിവാദ്യങ്ങൾ.

27/01/2017

Address

Kunchithanny
ZIPCODE

Alerts

Be the first to know and let us send you an email when DYFI Desseeyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share