യൂത്ത് കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റി

  • Home
  • India
  • Kumily
  • യൂത്ത് കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റി

യൂത്ത് കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റി കർഷക കോൺഗ്രസ് കുമളി

വികസന വിരുദ്ധസമരങ്ങള്‍ക്കെതിരെ യുവജനമുേന്നറ്റം.എന്ന മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് മണ്ഢലം പ്രസിഡന്റ് സനൂപ് പുതുപ്പറമ്പില്‍ നയിക്കുന്ന വികസന സന്ദേശയാത്ര മെയ്‌ 29 മുതൽ 31 വരെ സങ്കടിടിപിക്കുന്നു

18/11/2025

തങ്കലിപികളിൽ എഴുതിചേർത്ത വികസനപരമ്പരകൾക്ക് നേതൃത്വം നൽകിയ എം എം വർഗ്ഗീസ്. വീണ്ടും ജനവിധി തേടും.

കുമളി : കുമളിയുടെ ചരിത്രത്തിൽ തങ്കലിപികളിൽ കൂട്ടിചേർത്ത വികസനപരമ്പരകൾക്ക് നേതൃത്വം നൽകിയ എം എം വർഗ്ഗീസ് (മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) കുമളി ഗ്രാമ പഞ്ചായത്ത് നൂലാംപാറ വാർഡിൽ നിന്നും ജനവിധി തേടും. കുമളി പഞ്ചായത്ത് പൊതുവേദി, കുമളി ഗവ ആശുപത്രിയ്ക്ക് സ്ത്രീകൾക്കും, കുട്ടികൾക്കും പ്രത്യക വാർഡ്, നിരവധി റോഡുകൾ,പാലങ്ങൾ , കുമളി പഞ്ചായത്തിൽ ഒട്ടകത്തലമേട് വച്ച് ടവർ ഉൾപെടെ നിരവധി വികസന നേട്ടകൾ എം എം വർഗ്ഗീസ് എന്ന ജനനായകൻ്റെ വികസന നേട്ടങ്ങൾ ആണ്. ചെങ്കര കുടിവെള്ള പദ്ധതി, ഉൾപ്പെടെ നിരവധി പദ്ധിതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ 2010-2015 കാലത്ത് അദ്ദേഹത്തിൻ്റെ വികസന കാഴ്ച്ചപാടിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ് മുമ്പ് നൂലാംപാറ വാർഡിൽ നിന്നും കുമളി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹം വാർഡിലെ നിരവധി വികസപ്രവർനങ്ങൾക്കും നേതൃത്വം നൽകി. നാടിനെ അറിയുന്ന നാട്യങ്ങൾ ഇല്ലാത്ത പൊതുപ്രവർത്തകൻ എം എം വർഗ്ഗീസിന് വിജയാശംസകൾ നേരുന്നു.

കുറ്റവിചാരണ യാത്ര 17 മുതൽകുമളി : കുമളി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിയുടെ അഴിമതിയ്ക്കും, വികസനമുരടിപ്പിനുമെതിരെ  കോൺഗ്...
14/10/2025

കുറ്റവിചാരണ യാത്ര 17 മുതൽ

കുമളി : കുമളി ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിയുടെ അഴിമതിയ്ക്കും, വികസനമുരടിപ്പിനുമെതിരെ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്
പി പി റഹിം നയിക്കുന്ന കുറ്റവിചാരണ യാത്ര 17 മുതൽ, 22 വരെ നടത്തും കുമളി പഞ്ചായത്തിലെ 22 വാർഡുകളിലും
ചുറ്റി സഞ്ചരിക്കുന്ന യാത്ര 19 ന് സമാപിക്കും. 22 ന് കുമളി ടൗണിൽ നിന്നും പഞ്ചായത്തിലെയ്ക്ക് ബഹുജന മാർച്ച് നടത്തും.
കഴിഞ്ഞ അഞ്ചു വർഷത്തെ എൽഡിഎഫ് ഭരണസമിതിയുടെ അഴിമതികളും,സ്വജന പക്ഷവാദവും, വികസനമുരടിപ്പും യാത്രയിലുടനീളം ചർച്ച ചെയ്യുക എന്നതാണ് ലക്ഷ്യം, അഞ്ചുവർഷമായി പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതി ഗ്രാമണമേഖലയോട് കാണിച്ച അവഗണനയും, ടൂറിസം
കാർഷിക മേഖലയോട് കാണിച്ച വിവേചനവും ചർച്ച ചെയ്യും വാർഡ് തലങ്ങളിൽ നടത്തുന്ന സ്വീകര യോഗങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടും. 17 വൈകിട്ട് യാത്ര
ചെങ്കരയിൽ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.
കെ പി സി സി സെക്രട്ടറി
എംഎൻ ഗോപി മുഖ്യപ്രഭക്ഷണം നിർവ്വഹിക്കും 18 ന് രാവിലെ ചോറ്റുപാറയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഡിസിസി
ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്യും, ഡിസിസി അംഗം സന്തോഷ് പണിക്കർ മുഖ്യ പ്രഭാഷണം നടത്തു. വൈകിട്ട് കുമളി ടൗണിൽ നടക്കുന്ന സമാപന സമ്മളനം
സിറിയക്ക് തോമസ് ഉദ്ഘാടനം ചെയ്യും, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് റോബിൻ കാരയ്ക്കാട്ട് മുഖ്യ പ്രഭാഷണം നടത്തും.
19 ന് രാവിലെ കല്ലേപുരയിൽ നിന്നും ആരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടനം
വെള്ളാരംകുന്നിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി ഉദ്ഘാ
ടനം ചെയ്യും,ഡിസിസി ജനറൽ സെക്രട്ടറി പി ആർ അയ്യപ്പൻ മുഖ്യ പ്രഭാഷണം നടത്തും. യാത്രയുടെ സമാപനം വൈകിട്ട് ഒന്നാംമൈയിലിൽ ഡിസിസി പ്രസിഡൻ്റ് സി പി മാത്യു ഉദ്ഘാടനം ചെയ്യും, പീരുമേട് ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡൻ്റ് എം എം വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തും, 22ന് കുമളി പഞ്ചായത്ത് ഓഫീസിലെയ്ക്ക് നടത്തുന്ന
ബഹുജന മാർച്ചിന്റെ ഉദ്ഘാടനം കെപിസിസി വക്താവ് ഡോ: ജിൻ്റാേ
ജോൺ നിർവഹിക്കുമെന്നും യാത്രയുടെ, സംഘാടക സമിതിയുടെ ചെയർമാൻ ബിജു ദാനിയേൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് റോബിൻ കാരയ്ക്കാട്ടിൽ, മണ്ഡലം പ്രസിഡൻ്റ് പിപി റഹിം, ഡിസിസി അംഗം സന്തോഷ് പണിക്കർ, പപ്ലിസിറ്റി ചെയർമാൻ സനൂപ് പുതുപ്പറമ്പിൽ തുടങ്ങിയവർ കുമളിയിൽ നടത്തിയ,പത്രസമ്മേളനത്തിൽ അറിയിച്ചു..

 #കുറ്റവിചാരണ_യാത്ര #കുമളിഗ്രാമപഞ്ചായത്ത് ിമതി_ഭരണകൂടം
04/10/2025

#കുറ്റവിചാരണ_യാത്ര
#കുമളിഗ്രാമപഞ്ചായത്ത്
ിമതി_ഭരണകൂടം

22/11/2024
🔖പ്രധാന വികസന നേട്ടങ്ങൾ :മണ്ഡലത്തിലെ ദേശിയ പാതകളുടെ നവീകരണത്തിനായി പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചു അനുമതി നേടിയെടുത്തു....
09/04/2024

🔖പ്രധാന വികസന നേട്ടങ്ങൾ :

മണ്ഡലത്തിലെ ദേശിയ പാതകളുടെ നവീകരണത്തിനായി പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചു അനുമതി നേടിയെടുത്തു.

നേര്യമംഗലത്ത് പുതിയ പാലം ഉൾപ്പെടെ കൊച്ചി ധനുഷ്കോടി ദേശിയ പാത നവീകരണത്തിന് 1250 കോടി രൂപ അനുവദിപ്പിച്ചു.

എംപി ഫണ്ടിൽ അനുവദിച്ച മുഴുവൻ തുകക്കുള്ള പദ്ധതികളും സമർപ്പിച്ചു.

കട്ടപ്പനയിൽ 100 ബെഡ്കൾ ഉള്ള ഇ.എസ്.ഐ ആശുപത്രിക്ക് അനുമതി നേടിയെടുത്തു

പ്രളയങ്ങളിൽ വീടുകൾ നഷ്പ്പെട്ടവർക്ക് 36 ഭവനങ്ങൾ നിർമിച്ചു നൽകുന്ന പദ്ധതി അവസാന ഘട്ടത്തിൽ

എംപി ഫണ്ടിന് പുറമെ 2.12 കോടി രൂപയുടെ സി.എസ്.ആർ പദ്ധതികൾ കൂടി മണ്ഡലത്തിൽ നടപ്പിലാക്കി

പതിറ്റാണ്ടായി മുടങ്ങി കിടന്നിരുന്ന മുവാറ്റുപുഴ, കോതമംഗലം ബൈപ്പാസ് പദ്ധതികൾക്ക് 1720 കോടി രൂപ അനുവദിപ്പിച്ചു

പ്രധാനമന്ത്രി ഗ്രാമീണ സദക് യോജനയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ 25 റോഡുകൾക്കും 5 പാലങ്ങൾക്കുമായി 140.5 കോടി രൂപ അനുവദിച്ചത് ചരിത്ര നേട്ടമായി

10/03/2024

ഷാഫിയെ വരവേൽക്കാൻ വടകര
ആവേശ കൊടുമുടിയിൽ 🤩

യൂത്ത് കോൺഗ്രസ്‌ പീരുമേട്  നിയോജകമണ്ഡലം പ്രസിഡന്റ്‌ സ്ഥാനത്തേക് മത്സരിക്കുന്ന പ്രിയപെട്ടവൻ  *ഒ എസ് ഉമർ ഫാറൂഖ്ന്  * വിജയാ...
16/06/2023

യൂത്ത് കോൺഗ്രസ്‌ പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ്‌ സ്ഥാനത്തേക് മത്സരിക്കുന്ന പ്രിയപെട്ടവൻ *ഒ എസ് ഉമർ ഫാറൂഖ്ന് * വിജയാശംസകൾ 🧡🤍💚

Address

Adimali
Kumily
685509

Telephone

9946395006

Website

Alerts

Be the first to know and let us send you an email when യൂത്ത് കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to യൂത്ത് കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റി:

Share