CSC Digital Seva, Kumbla - Govt. Approved

CSC Digital Seva, Kumbla - Govt. Approved Common Services Centre (CSC) program is an initiative of the Ministry of Electronics & IT (MeitY), Government of India.

Through CSC Digital Seva citizens throughout the country can apply for getting various Government Schemes & Public Utility Services

20/10/2022

03/02/2022

26/01/2022

Let us remember and feel proud of the rich heritage and culture of our country.

wishes you all Happy Republic Day!

NPS - National Pension System
25/01/2022

NPS - National Pension System

ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വെ; ഉദ്ഘാടനം ജനുവരി 30ന്സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ റീസര്‍വ്വെ പൂര്‍ത്തീക...
06/01/2022

ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വെ; ഉദ്ഘാടനം ജനുവരി 30ന്
സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ റീസര്‍വ്വെ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 18 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വ്വെ നടത്തും. SVAMITVA (Survey of villages and mapping with improvised technology in village areas) പദ്ധതിയുമായി സഹകരിച്ച് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണ് റീസര്‍വെ നടത്തുന്നത്. ഡ്രോണ്‍ സര്‍വ്വെ, കോര്‍സ്, ഇ.ടി.എസ്. എന്നിവ ഉപയോഗിച്ച് നടത്തുന്ന റീസര്‍വെയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 30ന് കളക്ടറേറ്റ് ഉള്‍പ്പെടുന്ന മുട്ടത്തൊടി വില്ലേജില്‍ നടക്കും.
ഡിജിറ്റല്‍ റീസര്‍വെയുടെ ഭാഗമായി ജില്ലയിലെ സര്‍വ്വെ ജീവനക്കാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. സുനില്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍വ്വെ ഡയറക്ടര്‍ സീറാം സാംബശിവ റാവു ആമുഖ പ്രഭാഷണം നടത്തി. സര്‍വ്വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ പി.വി. രാജശേഖര്‍ പദ്ധതി വിശദീകരിച്ചു. സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പുഷ്പ പി.ആര്‍., സതീഷ് കുമാര്‍ പി.എസ്, സലിം എസ്. എന്നിവര്‍ പരിശീലന ക്ലാസ്സ് എടുത്തു.. അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍ ജോസഫ് ഫെര്‍ണാണ്ടസ് സ്വാഗതവും സര്‍വ്വെ സൂപ്രണ്ട് ഗുരുപ്രസാദ് വി. നന്ദിയും പറഞ്ഞു.

DIGITAL RESERVE IN THE DISTRICT; THE INAUGURATION IS ON JANUARY 30TH
In the first phase, digital reserves will be conducted in 18 villages in the district as part of the completion of digital reserves in all the villages in the state. The reserve is being implemented in collaboration with SVAMITVA (Survey of villages and mapping with improvised technology in village areas) project in Rebuild Kerala. Drone Survey, Course, ETS The district level inauguration of the reserve will be held on January 30 at Muttathodi Village, which includes the Collectorate.
As part of the Digital Reserve, a one-day training program was organized for the survey staff in the district. District Collector Bhandari Swagat Ranveer Chand inaugurated the function. Deputy Director of Survey K.K. Sunil presided. Survey Director Seeram Samba Siva Rao delivered the introductory speech. Survey of India Director P.V. Rajasekhar explained the project. Survey Deputy Directors Pushpa PR, Satish Kumar PS and Salim S. Sunil Joseph Fernandes, Assistant Director welcomed the audience and Guruprasad V, Superintendent of Survey welcomed the audience. Thank you.

Common Services Centers
06/01/2022

Common Services Centers

25/12/2021
06/12/2021

അസംഘടിത തൊഴിലാളികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ | e-Shram card registration
Common Services Centers

29/11/2021

ഇശ്രം രജിസ്‌ട്രേഷന്‍

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ 59 വയസ് വരെ പ്രായമുള്ള എല്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളും ഇശ്രം പോര്‍ട്ടലില്‍ ഡിസംബര്‍ 15 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ വിവരം ഡിസംബര്‍ 31 നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ അറിയിക്കണം.

Address

Badiadka Road
Kumbla
671321

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918111894468

Alerts

Be the first to know and let us send you an email when CSC Digital Seva, Kumbla - Govt. Approved posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CSC Digital Seva, Kumbla - Govt. Approved:

Share