Cpim Kumbla Ac

Cpim Kumbla Ac Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cpim Kumbla Ac, Political organisation, Kasaragod.

കാസർഗോഡ് ജില്ലാ പഞ്ചായത്ത്‌ കുമ്പള ഡിവിഷൻ LDF സ്ഥാനാർത്ഥി സ.കെ.ബി യൂസഫിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് നൽകി...
12/11/2025

കാസർഗോഡ് ജില്ലാ പഞ്ചായത്ത്‌ കുമ്പള ഡിവിഷൻ LDF സ്ഥാനാർത്ഥി സ.കെ.ബി യൂസഫിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് നൽകി വിജയിപ്പിക്കുക..

*ഉത്തമ പുത്തിഗെ**LDF തുടരട്ടെ!**പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ 7ആം വാർഡ് മുഗു LDF സ്ഥാനാർഥി സ.രൂപ വി റൈയെ വോട്ട് ചെയ്ത് വിജയ...
11/11/2025

*ഉത്തമ പുത്തിഗെ*
*LDF തുടരട്ടെ!*

*പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ 7ആം വാർഡ് മുഗു LDF സ്ഥാനാർഥി സ.രൂപ വി റൈയെ വോട്ട് ചെയ്ത് വിജയ്പ്പിക്കുക.*

ഉത്തമ പുത്തിഗെLDF തുടരട്ടെ!പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ 14ാം വാർഡ് പുത്തിഗെ സ്ഥാനാർഥി സ.സാദിഖ് കട്ടത്തടുക്കയെ വോട്ട് ചെയ്ത...
11/11/2025

ഉത്തമ പുത്തിഗെ
LDF തുടരട്ടെ!

പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ 14ാം വാർഡ് പുത്തിഗെ സ്ഥാനാർഥി സ.സാദിഖ് കട്ടത്തടുക്കയെ വോട്ട് ചെയ്ത് വിജയ്പ്പിക്കുക.

ഉത്തമ പുത്തിഗെLDF തുടരട്ടെ!പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ 8ആം വാർഡ് ഊജംപദവ് സ്ഥാനാർഥി സ.ജയന്തി ഗണേഷ്നെ വോട്ട് ചെയ്ത് വിജയ്പ്...
11/11/2025

ഉത്തമ പുത്തിഗെ
LDF തുടരട്ടെ!

പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ 8ആം വാർഡ് ഊജംപദവ് സ്ഥാനാർഥി സ.ജയന്തി ഗണേഷ്നെ വോട്ട് ചെയ്ത് വിജയ്പ്പിക്കുക.

എൻമകജെ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് (ബെംങ്കപദവ്):സ: സൗദാബി ഹനീഫയെ, എൻമകജെ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് (ബെംങ്കപദവ്) LDF സ്...
11/11/2025

എൻമകജെ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് (ബെംങ്കപദവ്):

സ: സൗദാബി ഹനീഫയെ, എൻമകജെ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് (ബെംങ്കപദവ്) LDF സ്ഥാനാർത്ഥിയായി ജനകീയ വിധി തേടുന്നു.

അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ നിങ്ങളുടെ വിലയേറിയ വോട്ട് രേഖപ്പെടുത്തി, സ: സൗദാബി ഹനീഫയെ വിജയിപ്പിക്കുക!

ജനപക്ഷ രാഷ്ട്രീയം വിജയിക്കണം

#സൗദാബിഹനീഫ #അരിവാൾചുറ്റികനക്ഷത്രം #വികസനത്തിൻ്റെതുടർച്ച #പോരാട്ടംതുടരുന്നു

*ഉത്തമ പുത്തിഗെ**LDF തുടരട്ടെ!**പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ 16ആം വാർഡ് അംഗടിമുഗർ സ്ഥാനാർഥി സ.ശിവപ്പറൈയെ വോട്ട് ചെയ്ത് വിജ...
11/11/2025

*ഉത്തമ പുത്തിഗെ*
*LDF തുടരട്ടെ!*

*പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ 16ആം വാർഡ് അംഗടിമുഗർ സ്ഥാനാർഥി സ.ശിവപ്പറൈയെ വോട്ട് ചെയ്ത് വിജയ്പ്പിക്കുക.*

കുമ്പള ഗ്രാമ പഞ്ചായത്ത്‌ 7-ാം വാർഡ് LDF സ്ഥാനാർഥി സ.സുകേഷ് ഭണ്ഡാരിയെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് നൽകി വിജയ...
11/11/2025

കുമ്പള ഗ്രാമ പഞ്ചായത്ത്‌ 7-ാം വാർഡ് LDF സ്ഥാനാർഥി സ.സുകേഷ് ഭണ്ഡാരിയെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് നൽകി വിജയിപ്പിക്കുക

ഇന്ന് സഖാവ്‌ വാസുവേട്ടൻ ചരമ ദിനം. . . തുളുനാടൻ മണ്ണിലെ ഇടതുപക്ഷ പ്രസ്ഥാനത്തിലെ ആദ്യ കാല പ്രവർത്തകനായിരുന്നു സഖാവ്‌. . .ക...
13/03/2025

ഇന്ന് സഖാവ്‌ വാസുവേട്ടൻ ചരമ ദിനം. . .

തുളുനാടൻ മണ്ണിലെ ഇടതുപക്ഷ പ്രസ്ഥാനത്തിലെ ആദ്യ കാല പ്രവർത്തകനായിരുന്നു സഖാവ്‌. . .

കുമ്പളയിൽ വാസുവേട്ടനെ അറിയാത്തവരായി ആരുമുണ്ടാവില്ല. . കാരണം അവിടുത്തെ ജനങ്ങൾക്ക്‌ പാർട്ടി എന്നാൽ വാസുവേട്ടനായിരുന്നു. .

പാർട്ടി ഏരിയാ കമ്മിറ്റിയംഗവും ലോക്കൽ സെക്രട്ടറിയുമായി പ്രവർത്തിച്ച സഖാവ്‌ കുമ്പള ലോക്കൽ കമ്മിറ്റിയംഗവും സി ഐ ടി യു കുമ്പള ഏരിയ പ്രസിഡന്റ്‌, ചുമട്ട്‌ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറിയുമായി പ്രവർത്തിക്കുകയായിരുന്നു, .

കുമ്പളയിൽ ബേക്കറി തൊഴിലാളിയായിട്ടാണ് വാസുവേട്ടൻ കുമ്പളയിൽ എത്തുന്നത്‌. . .

തലശ്ശേരി പാട്യം സ്വദേശിയായ അദ്ദേഹം നെല്ലിക്കുന്ന് കടപ്പുറത്ത്‌ നിന്നും വിവാഹം കഴിച്ചതോടെയാണ് കുമ്പളയിൽ എത്തുന്നത്‌. .

1977 മുതൽ തുടർച്ചയായ 35 വർഷം കുമ്പള ലോക്കൽ സെക്രട്ടറിയായിരുന്നു. . അഭിവക്തകണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള കാസറഗോഡ്‌ താലൂക്ക്‌ കമ്മിറ്റി അംഗമായിരുന്നു, .

എ.കെ.ബാലൻ, പി.ശശി, എം.വി.ഗോവിന്ദൻ മാസ്റ്റർ, എം.വി.രാഘവൻ,പാച്ചേനി കുഞ്ഞിരാമൻ, എ.കെ.ജി, ഇ.എം.എസ്‌ തുടങ്ങിയവരുടെ കൂടെയായിരുന്നു സഖാവിന്റെ പ്രവർത്തനം. . . .

കുമ്പളയിലെ പാർട്ടി സ്ഥാപകനായിരുന്നു വാസുവേട്ടൻ. .

അടിയന്തിരാവസ്ഥയ്ക്കെതിരെ സഖാവ്‌ രാമണ്ണ റൈയുടെ നേതൃത്വത്തിൽ കാസറഗോഡ്‌ പട്ടണത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ക്രൂരമായ മർദ്ദനമേൽക്കുകയും അവശനായ സഖാവിനെയും കൂട്ടരെയും അപരിചിതമായ കാട്ടിൽ കൊണ്ടു വിടുകയും ചെയ്തപ്പോൾ തളരാത്ത മനസ്സ്‌ കൈമുതലാക്കി അവിടെ നിന്ന് കിലോമീറ്ററുകളോളം കാൽനടയായി വന്ന ശക്തനായ പോരാളി ആയിരുന്നു സഖാവ്‌ വാസുവേട്ടൻ. . .

പതിറ്റാണ്ടുകൾ മുമ്പ്‌ ഭാസ്കര കുമ്പളയുടെ രക്ത സാക്ഷിത്വത്തിനു മുന്നിൽ പല വെല്ലുവിളികളും നേരിട്ട്‌ പകച്ചു നിന്നപ്പോൾ ചങ്കുറപ്പോടെ മുന്നിൽ നിന്ന് സധൈര്യം പാർട്ടിയെ മുന്നോട്ട്‌ നയിച്ച ജന നായകൻ ആയിരുന്നു വാസുവേട്ടൻ. . .

എല്ലാവിധത്തിലും നൂറുശതമാനം കമ്മ്യൂണിസ്റ്റ്‌ ജീവിതം നയിക്കുകയും കുമ്പളയിൽ തൊഴിലാളികളെ, പ്രത്യേകിച്ച്‌ ചുമട്ട്‌ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പകരം വെക്കാനാവാത്ത മുന്നേറ്റമാണ് സഖാവ്‌ നടത്തിയത്‌. . . .

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിൽ ജനിച്ച്‌ വളർന്ന പോരാളി ആയത്‌ കൊണ്ടാവണം എല്ലായ്പ്പോഴും മറ്റുള്ളവർക്ക്‌ വേണ്ടി ജീവിക്കുവാൻ ശീലിച്ചത്‌ . .

എല്ലാം കൊണ്ടും ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ എന്ന് നമുക്ക്‌ നിസ്സംശയം വിളിക്കാവുന്ന പ്രിയ സഖാവ്.സഖാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾ വരും കാല പോരാട്ട വീര്യത്തിന് കരുത്ത് പകരും.


സിപിഐഎം കുമ്പള ഏരിയ കമ്മിറ്റി

സിപിഐഎം സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലം. പതാകജാഥ  2025 മാർച്ച് 01 വൈകുന്നേരം 03 മണിക്ക് കയ്യൂരിൽ നിന്നും പ്...
27/02/2025

സിപിഐഎം സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലം.
പതാകജാഥ
2025 മാർച്ച് 01 വൈകുന്നേരം 03 മണിക്ക് കയ്യൂരിൽ നിന്നും പ്രയാണം ആരംഭിക്കും

25/02/2025

'കേരളമെന്താ ഇന്ത്യയിലല്ലേ?'
കേന്ദ്ര അവഗണനയ്‌ക്കെതിരെ...

കാസറഗോഡ് ആദായനികുതി ഓഫീസിലേക്ക് സിപിഐഎം കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
ബഹുജന മാര്‍ച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സ: പി.കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

25/02/2025

അവകാശ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ബാലസംഘം ✊❤️

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Cpim Kumbla Ac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share