Govt High School Kulamavu

Govt High School Kulamavu The motive of creating this page is to make relations from our school stronger.....

2023 ൽ നടക്കുന്ന എസ്.എസ്.എൽ.സി  പരീക്ഷയിൽ I H E P ഗവ. ഹൈസ്കൂൾ കുളമാവിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിക്കുന്നതും സ...
21/01/2023

2023 ൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ I H E P ഗവ. ഹൈസ്കൂൾ കുളമാവിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ മൂന്ന് കുട്ടികൾക്ക് ‘മേയ്ക്ക് എ ഗ്രാഡ് ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന ഈ പ്രസ്ഥാനം ഭാരതി മെമ്മോറിയൽ സ്കോളർഷിപ് എന്ന പേരിൽ അവരുടെ തുടർ പഠനത്തിന് സ്കോളർഷിപ് നൽകുന്നതാണ് . ഈ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്ലസ് ടു വിനും തുടർന്ന്‌ ഡിഗ്രി ഗ്രാഡ്യുവേഷൻ പൂർത്തിയാക്കും വരെ ഈ സ്കോളർഷിപ് നൽകുന്നതാണ്.

(മാതാപിതാക്കളുടെ ആകെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ ഉള്ള കുട്ടികളെയാണ് പരിഗണിക്കുന്നത്)

1 . ഒന്നാം റാങ്ക് കുട്ടിക്ക് എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോൾ 5000 രൂപയും കൂടാതെ തുടർന്നുള്ള പത്തു മാസം എല്ലാ മാസവും 500 രൂപ വീതവും നൽകുന്നതാണ്.

2 . രണ്ടാം റാങ്ക് കുട്ടിക്ക് എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോൾ 4000 രൂപയും കൂടാതെ തുടർന്നുള്ള പത്തു മാസം എല്ലാ മാസവും 400 രൂപ വീതവും നൽകുന്നതാണ്.

3 . മൂന്നാം റാങ്ക് കുട്ടിക്ക് എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോൾ 3000 രൂപയും കൂടാതെ തുടർന്നുള്ള പത്തു മാസം എല്ലാ മാസവും 300 രൂപ വീതവും നൽകുന്നതാണ്.

+91 6238 602 053 | [email protected] |

We are a Charitable Trust and a Not-for-Profit organization. We provide Scholarships to financially challenged students across India for their undergraduate degree. We identify financially challenged students from Government Schools whose parents’ total income is less than one lakh rupees per year...

26/04/2020
25/04/2020
Morning vibes 📍Kulamavu Idukki
17/11/2019

Morning vibes

📍Kulamavu Idukki

L P School kulamavu..!!“School is a place that provides education and education is the key to life”
12/02/2019

L P School kulamavu..!!

“School is a place that provides education and education is the key to life”

Thazhe parayunne chettante koode padicha aarelum undel/ariyumenkil please contact 🤩🤩
29/10/2018

Thazhe parayunne chettante koode padicha aarelum undel/ariyumenkil please contact 🤩🤩

ഒരുപാട് ഓർമ്മകൾ....!!!!  😢😢
29/10/2018

ഒരുപാട് ഓർമ്മകൾ....!!!! 😢😢

😍😍
04/06/2018

😍😍

26/11/2017

സുഹൃത്തുക്കളെ.. നിങ്ങളുടെ കൈവശം ഉള്ള നമ്മുടെ സ്കൂളിനോട് ബന്ധമുള്ള ചിത്രങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യുക.

Address

I H E P G L P S
Kulamavu
685601

Website

Alerts

Be the first to know and let us send you an email when Govt High School Kulamavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category