21/05/2020
#രാജീവ്_ഗാന്ധി💙
ശ്രീപെരുമ്പത്തുരിൽ 1000 കക്ഷണങ്ങളായി പൊട്ടിത്തെറിച്ചു കത്തി അമർന്നത് ഇന്ത്യയുടെ സ്വപ്നങ്ങൾ കൂടിയാണ്...രാജ്യത്തിനു വേണ്ടി അമ്മയെ പോലെ മകനും യാത്ര ആയപ്പോൾ ഈ രാജ്യം ഒന്നടങ്കം കണ്ണുനീർ പൊഴിച്ചു...ഡിജിറ്റൽ ഇന്ത്യയുടെ നായകൻ രാജീവ് ഗാന്ധിയുടെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ പ്രണാമം...
#രക്തസാക്ഷിദിനം