SAHiB

SAHiB ഹരിത രാഷ്ട്രീയ വീഥികളിലൂടെ...

20/02/2026
13/12/2025
പെരുമണ്ണ പഞ്ചായത്തിലെ സാധാരണക്കാരൻ്റെ പ്രയാസങ്ങൾ,ഇനിമുതൽ A/C റൂം പരിഹരിക്കും 🤣
21/09/2024

പെരുമണ്ണ പഞ്ചായത്തിലെ സാധാരണക്കാരൻ്റെ പ്രയാസങ്ങൾ,
ഇനിമുതൽ A/C റൂം പരിഹരിക്കും 🤣

23/06/2024

ഇന്ത്യന്‍ രാഷ്ടീയത്തില്‍ മുസ്‌ലിം ലീഗ് | ലീഡേഴ്‌സ് മീറ്റ് | IUML പെരുമണ്ണ പഞ്ചായത്ത്

31/01/2024

മൈലാഞ്ചി രാവോട് കൂടി കോയമ്പത്തൂർ MASS WEDDING ന് തുടക്കം

പിണറായി വിജയൻ; ഉമ്മൻ ചാണ്ടിക്ക് പഠിക്കുന്ന കാലം…
30/11/2023

പിണറായി വിജയൻ; ഉമ്മൻ ചാണ്ടിക്ക് പഠിക്കുന്ന കാലം…

ചോദ്യങ്ങളെ ഭയക്കുന്ന സർക്കാർ ചോദിക്കുന്നവരെ വേട്ടയാടുന്നു.സംസ്ഥാനത്തെ ഹയർസെക്കൻഡറി പ്രവേശനത്തിൽ സീറ്റ് ലഭിക്കാതെ തുടർ വി...
06/07/2022

ചോദ്യങ്ങളെ ഭയക്കുന്ന സർക്കാർ ചോദിക്കുന്നവരെ വേട്ടയാടുന്നു.

സംസ്ഥാനത്തെ ഹയർസെക്കൻഡറി പ്രവേശനത്തിൽ സീറ്റ് ലഭിക്കാതെ തുടർ വിദ്യാഭ്യസം അനിശ്ചിതത്വത്തിലായ വിദ്യാർഥികളുടെ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുത്തു വേട്ടയാടാനുള്ള സർക്കാർ നീക്കം അന്യായം. ഭരണകൂടത്തിന്റെ അനീതികൾക്കെതിരെ സമരം ചെയ്യുന്നവരെ ജനാധിപത്യ വിരുദ്ധമായി കയ്യാമം വെക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാർ പിന്തുടരുന്നത്.

കേരളത്തിലെ മലബാർ ജില്ലകൾ നേരിടുന്ന കടുത്ത അവഗണനയോട് സർക്കാർ കാണിക്കുന്ന അനീതിയെ കണക്കുകൾ നിരത്തി ഇനിയും പ്രതിഷേധിക്കും. സർക്കാർ ഈ പ്രതിസന്ധിയെ പരിഹരിക്കാതെ പ്രതിഷേധിക്കുന്നവരെ നേരിടാൻ ശ്രമിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

Address

Kozhikode

Website

Alerts

Be the first to know and let us send you an email when SAHiB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share