21/07/2013
FLASH NEWS: ഫേസ്ബുക്കിലൂടെ ഇസ്ലാമിനെതിരെ പോസ്റ്റിടുന്ന ഭീകരവാധിയെ അറസ്റ്റ്ചെയ്തു.
ഫേസ്ബുക്ക് വഴി ഇസ്ലാമിനെയും പ്രവാചകനെയും അപമാനിച്ച വര്‍ഗീയ കലാപത്തിനു ആഹ്വാനം ചെയ്ത റോഷന് കുടല എസ കെ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉള്ള വര്‍ഗീയ വാദിയെ ദുബായ് കരാമയില്‍ ചിലര്‍ പിടികൂടി CID യെ ഏല്പിച്ചു . ഇയാളുടെ ഒറിജിനല്‍ പേര് ഗൌതം ഷെട്ടി . ഹിന്ദുശക്തി എന്ന പേരില്‍ പേജ് ഉണ്ടാക്കി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു കുറെ കാലമായി ഇവന് വര്‍ഗീയ വിഷം ചീറ്റി കൊണ്ടിരിക്കുക ആയിരുന്നു. ചാറ്റ് ചെയ്തപ്പോള്‍ ജി പി എസ് ടാഗ്ഗിംഗ് വഴി സ്ഥലം മനസ്സിലാക്കുകയും ദുബായ് സി ഐ ഡി യുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവന് റസല്‍ഖൈമയില്‍ ഉള്ള CNC AUTOMOBILES TECHNOLOGIES എന്ന കമ്പനിയില്‍ തൊഴില്‍ ചെയ്തു വരികയായിരുന്നു, വ്യക്തമായ തെളിവുകളോടെ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇസ്ലാമിക രാജ്യത്ത് ഇരുന്നുകൊണ്ട് ഇസ്ലാമിനും പ്രവാചകനും എതിരെ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും കണ്ടെത്താനുള്ള നീക്കം സി ഐ ഡി വൃത്തങ്ങള്‍ ആരഭിച്ചു കഴിഞ്ഞതായി അറിയുന്നു. ഇതിനു വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ഭാഷ തര്‍ജുമ ചെയ്യാനുള്ള ആളുകളെ നിയോഗിച് ഇതുപോലെയുള്ള പോസ്റ്റുകള്‍ ഇടുന്ന ആളുകളെ ട്രാക്ക് ചെയ്തു പിടിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു വരുന്നു. ഇതുപോലെയുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുനവരെയും ലൈക് ചെയ്യുനവരെയും അന്വേഷണത്തില്‍ ഉള്‍പെടുത്താന്‍ നീക്കം ആരംബിച്ചതയും അറിയുന്നു.
ഈ നീക്കത്തില്‍ പേടിച്ചു പല വര്‍ഗീയ വാദികളായ ആര് എസ് എസ് - വി എച്ച് പി സങ്കി തീവ്രവാദികളും അവരുടെ നിലപാടില്‍ മാറ്റം വരുത്താന്‍ തീരുമാന്ക്കുകയും എല്ലാം നിര്‍ത്തുന്നതായി അറിയിക്കുകയും ചെയ്യുന്നു.. ഇവര്‍ക്കെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തണം എന്ന് ഇന്ത്യയുടെയും ജി സി സി രാജ്യങ്ങളിലെ ഇന്ത്യക്കാരില്‍ നിന്നും ആവശ്യം ശ്കതമാകുന്നുമുണ്ട് ... —