Thamarassery - താമരശ്ശേരി

Thamarassery - താമരശ്ശേരി Thamarassery is a major town and a taluk in Kozhikode district of Kerala, India, 30 km east of Kozhikode (Calicut) City.
(340)

താമരശ്ശേരി....... ഒരു മലയോര പട്ടണം..
അരുവികളും പുഴകളും ഗ്രാമവും അവിടത്തെ ഗ്രാമവാസികളും.. വയനാട് ജില്ലയിലേക്കുള്ള ഒരു പ്രധാന പ്രവേശനകവാടമായ താമരശ്ശേരി ചുരം ഇവിടെയാണ്‌.

താമരശ്ശേരിയിൽ ഫ്രഷ് കട്ട്‌ വിരുദ്ധ മഹാറാലി ജനകടലായി മാറിയപ്പോൾ...ഒരു ജനതയുടെ ജീവിക്കാനുള്ള സമരമാണ് കാണാതെ പോവരുത്.."
11/11/2025

താമരശ്ശേരിയിൽ ഫ്രഷ് കട്ട്‌ വിരുദ്ധ മഹാറാലി ജനകടലായി മാറിയപ്പോൾ...

ഒരു ജനതയുടെ ജീവിക്കാനുള്ള സമരമാണ്
കാണാതെ പോവരുത്.."

09/11/2025
ജീവവായുവിനായുള്ള അന്തിമ പോരാട്ടം ഇന്ന് തുടങ്ങുന്നു.സമര കാഹളം മുഴങ്ങട്ടെ..,🔥പൊതുപ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, എഴുത്ത...
04/11/2025

ജീവവായുവിനായുള്ള
അന്തിമ പോരാട്ടം ഇന്ന് തുടങ്ങുന്നു.

സമര കാഹളം മുഴങ്ങട്ടെ..,🔥

പൊതുപ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, എഴുത്തുകാർ, കലാകാരന്മാർ, വിദ്യാർത്ഥികൾ, വനിതകൾ തുടങ്ങിയവർ കൂട്ടത്തോടെ പങ്കുചേരും.

നിങ്ങളും വരണം!

ഒരുമിച്ച് പൊരുതാം ജീവവായുവിനും ശുദ്ധ ജലത്തിനും !

Indian women’s cricket
02/11/2025

Indian women’s cricket

31/10/2025
31/10/2025
28/10/2025

താമരശ്ശേരിയിൽ മഴ ☔️ ഉണ്ടോ??
ഫോട്ടോസ് പോസ്റ്റ് ചെയ്യാമോ

26/10/2025
26/10/2025

ഫ്രഷ് കട്ട് സമരം: വീടുകളിൽ പൊലീസ് പരിശോധന; പുരുഷന്മാർ ഒളിവിൽ; ദുരിതക്കയത്തിൽ കുടുംബങ്ങൾ | Thamarasery

താമരശ്ശേരിക്കാർക്ക് നൊസ്റ്റാൾജിക് ഫീലിംഗ് തരുന്ന pic
25/10/2025

താമരശ്ശേരിക്കാർക്ക് നൊസ്റ്റാൾജിക് ഫീലിംഗ് തരുന്ന pic

Address

Thamarassery
Kozhikode
673573

Alerts

Be the first to know and let us send you an email when Thamarassery - താമരശ്ശേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thamarassery - താമരശ്ശേരി:

Share

Our Story

താമരശ്ശേരി....... ഒരു മലയോര പട്ടണം.. അരുവികളും പുഴകളും ഗ്രാമവും അവിടത്തെ ഗ്രാമവാസികളും.. വയനാട് ജില്ലയിലേക്കുള്ള ഒരു പ്രധാന പ്രവേശനകവാടമായ താമരശ്ശേരി ചുരം ഇവിടെയാണ്‌.