KSU CAS calicut

KSU CAS calicut Kerala Students Union Official Page® Verified
by Authority || KSU is the students wing of the
Indian National Congress Party || Founded
May 30,1957

Can you help me out by signing this petition?http://chng.it/hPrj4Byy കൊറോണ കാലത്ത് ഇത്തരത്തിൽ ഭീമമായ ഒരു ഫീസ് നമുക്ക് ഒറ...
18/06/2020

Can you help me out by signing this petition?
http://chng.it/hPrj4Byy



കൊറോണ കാലത്ത് ഇത്തരത്തിൽ ഭീമമായ ഒരു ഫീസ് നമുക്ക് ഒറ്റയടിക്ക് നൽകാൻ ആവില്ല എന്നറിഞ്ഞിട്ടും ഇത്തരത്തിൽ ഒരു സർക്കുലർ ഇറക്കിയതിനെതിരെ നാം പ്രതികരിക്കണം.
എല്ലാവരും ഈ പ്രതിഷേധത്തിൽ പങ്കാളികളാവുമെന്ന് വിശ്വസിക്കുന്നു.

എല്ലാവരിലേയ്ക്കും എത്തിക്കാൻ ശ്രദ്ധിക്കുമല്ലോ

കൊറോണ കാലത്തെ IHRD കോളേജുകളിലെ ഫീസ് സർക്കുലർ പിൻവലിക്കുക

 #വിദ്യാർത്ഥി വിരുദ്ധമായ 15/06/2020 ലെ സർക്യൂലർ പിൻവലിക്കുക  #ഫീസ് തവണകളായി അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക  #ട്യൂഷൻ...
17/06/2020

#വിദ്യാർത്ഥി വിരുദ്ധമായ 15/06/2020 ലെ സർക്യൂലർ പിൻവലിക്കുക

#ഫീസ് തവണകളായി അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക

#ട്യൂഷൻ fee മാത്രം വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുക

#6/07/2020 ശേഷം മേൽ പുറപ്പെടുവിച്ച സർക്യൂലറിൽ പറഞ്ഞ നടപടികൾ സ്വീകരിക്കാതിരിക്കുക.

 🚫  ❌❌❌
11/01/2020

🚫 ❌❌❌

പുതുവത്സരാശംസകൾ
31/12/2019

പുതുവത്സരാശംസകൾ

28/12/2019
രാജ്യ തലസ്ഥാനത്തു ജാമിയ, അലിഗഡ് സർവകലാശാല വിദ്യാർഥികൾക്കു നേരെ ഡൽഹി പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേദിച്ചു ksu കോഴിക്ക...
16/12/2019

രാജ്യ തലസ്ഥാനത്തു ജാമിയ, അലിഗഡ് സർവകലാശാല വിദ്യാർഥികൾക്കു നേരെ ഡൽഹി പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേദിച്ചു ksu കോഴിക്കോട് ജില്ലാ കമ്മിറ്റി അർധരാത്രി നടത്തിയ ട്രെയിൻ തടയൽ samaram.

മോഡി ഷാ ജുറാസിക് റിപ്പബ്ലിക് നയങ്ങൾക്കെതിരെ ഈ രാജ്യത്തിന്റെ പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹം ഉണർന്നു കഴിഞ്ഞു.

അടിമപ്പെടാതിരിക്കാൻ ഐക്യപ്പെടാം

14/12/2019

RAGA

13/12/2019

THIS IS OUR NATION.

11/12/2019

Address

College Of Applied Science, Calicut
Kozhikode
673001

Alerts

Be the first to know and let us send you an email when KSU CAS calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share