Ulliyeri

Ulliyeri Picteresque Village

സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ 03 -01 -2023 മുതൽ 07-01-2023 മുതൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഉ...
02/01/2023

സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ 03 -01 -2023 മുതൽ 07-01-2023 മുതൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
1) വെസ്റ്റ്ഹില്ഴ - ചുങ്കം : കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ - ചുങ്കം –കാരപ്പറമ്പ് - എരഞ്ഞിപ്പാലം –അരയിടത്ത് പാലം –വഴി കോഴിക്കോടേക്ക് പ്രവേശിക്കുക ( സിറ്റി ബസുകൾക്ക് ഇളവ് അനുവദിക്കാവുന്നതാണ് )
കണ്ണൂർ ഭാഗത്ത് നിന്നും കലോത്സവം കാണാൻ വരുന്നവർ ചുങ്കത്ത്
ഇറങ്ങേണ്ടതാണ്.
2. പൂളാടിക്കുന്ന് : കുറ്റ്യാടി, പേരാമ്പ്ര, ഭാഗത്ത് നിന്നും വരുന്ന ബസുകൾ പൂളാടിക്കുന്ന് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേങ്ങേരി - മലാപറമ്പ് എരഞ്ഞിപ്പാലം –അരയിടത്ത് പാലം –വഴി കോഴിക്കോടേക്ക് എത്തുക.
കൂറ്റ്യാടി, പേരാമ്പ്ര, ഭാഗത്ത് നിന്നും കലോത്സവം കാണാന്ഴ വരുന്നവര്ഴ പൂളാടിക്കുന്ന് ഇറങ്ങി - ഉള്ള്യേരി അത്തോളി ബസ് കയറി - ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹില്ഴ ഭാഗത്തേക്ക് പോകുക.
3. വെങ്ങളം ജംഗ്ഷൻ : കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന സിറ്റിയിലേക്ക് പ്രവേശിക്കേണ്ട വലിയ വാഹനങ്ങൾ വെങ്ങളം ജംഗ്ഷനിൽ നിന്നും ബൈപ്പാസ് - വേങ്ങേരി - മലാപറമ്പ് വഴി സിറ്റിയിലേക്ക് പ്രവേശിക്കുക.
കണ്ണൂർ ഭാഗത്ത് നിന്നും മറ്റ് ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് സിറ്റിയിൽ പ്രവേശിക്കാതെ പോകേണ്ടതാണ്.
4. വെങ്ങാലി ജംഗ്ഷൻ : കണ്ണൂർ ഭാഗത്ത് നിന്നും വലിയങ്ങാടി ഭാഗത്തേക്കും, വലിയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്കും വരുന്ന ചരക്ക് വാഹനങ്ങൾ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെ തിരിച്ച് പോവുക.
5. സാമൂതിരി ഗ്രൗണ്ട് - സ്വരലയം ജംഗ്ഷൻ : തളി സാമൂതിരി ഗ്രൗണ്ടിന് മുൻവശം റോഡ് വൺവേ ആയിരിക്കുന്നതാണ്- തളി റോഡിൽ നിന്നും പൂന്താനം ജംഗ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
6. ചാലപ്പുറം ഗണപത് ബോയ്സ് സ്ക്കൂൾ റോഡ് : ജയലക്ഷമി സിൽക്‌സ് ജംഗ്‌ഷനിൽ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വൺവേ ആയിരിക്കും, കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്.
7. ബോംബെ ഹോട്ടൽ ജംഗ്ഷനിൽ നിന്നും സെൻറ് ജോസഫ്സ് സ്ക്കൂൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും - കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്.
8. കോർട്ട് റോഡ് – ദേശാഭിമാനി ജംഗ്ഷൻ : കോർട്ട് റോഡ് – ദേശാഭിമാനി ജംഗ്ഷനിൽ നിന്നും ടാഗോർ ഭാഗത്തേക്ക് വൺവേ ആയിരിക്കും – കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്. അനാവശ്യമായി വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
9. കിസാൻ ഷോപ്പ് ജംഗ്ഷനിൽ നിന്നും ദേശാഭിമാനി കോൺവെൻറ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടായിരിക്കും.
10. Old Corporation Office ജംഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടായിരിക്കും.
11. ബാലാജി ജംഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടായിരിക്കു, കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്

02/01/2023

ഉള്ളിയേരി പാലോറ സ്റ്റോപ്പ് Haritha Theeram Residents Association ഹരിത തീരം റോഡിൽ പട്ടാപ്പകൽ തെരുവ് നായയുടെ ആക്രമണം. വഴിയാത്രികനെ ചാടി മുഖത്തു കടിച്ചു പരിക്കേൽപിച്ചു. അതിസാഹസികമായി ഇദ്ദേഹം നായയെ കീഴ്‌പ്പെടുത്തി, ഈ പരിസരത്തു ഇതിനു മുൻപും നായ്ക്കളെ കൂട്ടമായി കണ്ടിട്ടുണ്ട്. കുട്ടികൾ അധികാരികൾ എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

വീഡിയോ കടപ്പാട് : ഷാജി പുതിയോട്ടിൽ

ട്രിപ്പിൾ ബീം 3D ഉൾപ്പടെ കൂടുതൽ ആധുനികവൽക്കരണവുമായി ബാലുശ്ശേരി സന്ധ്യ തിയ്യേറ്റർ. സ്ക്രീൻ 1 ലെ വലിയ സ്ക്രീനിൽ ഇതോടെ 3D ച...
11/11/2022

ട്രിപ്പിൾ ബീം 3D ഉൾപ്പടെ കൂടുതൽ ആധുനികവൽക്കരണവുമായി ബാലുശ്ശേരി സന്ധ്യ തിയ്യേറ്റർ. സ്ക്രീൻ 1 ലെ വലിയ സ്ക്രീനിൽ ഇതോടെ 3D ചിത്രങ്ങൾ ബ്രൈറ്റ്നെസ് ഇഷ്യൂ ഇല്ലാതെ പ്രദർശിപ്പിക്കാൻ സാധിക്കും.

Avatar 2 will be a next level cinematic experience @ Sandhya Cine House 🤩

Sandhya Cine House is Upgrading - We have always strived to bring you the best cinematic feel in it's novelty and completeness.
We aspire to make your experience even more colorful, thrilling, engaging and beautiful.
We bring to you the best in class,Harkness Clarus XC screen and the Redi Unipolar Triple Beam 3D laser technology in Screen 1,4K Dolby Atmos.

A wholesome and superlative experience guaranteed!

15/06/2018

കരകവിഞ്ഞൊഴുകുന്ന തെരുവത്ത് കടവ് രാമൻ പുഴ
ക്യാമറ : സുധീഷ് പദ്മാസ് സ്റ്റുഡിയോ

06/08/2016

FAIZ A/C Bus - Koyilandy Thamarassery Route - Normal Charges Only :)

12/01/2016

Our Post Office is now upgraded from a Branch Office to a Sub Office and Kindly note that our pin code have been changed to 673323 :)

Palora HSS, Ulliyeri
17/08/2012

Palora HSS, Ulliyeri

Address

Kozhikode
673323

Website

Alerts

Be the first to know and let us send you an email when Ulliyeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share