CIGI

CIGI Centre for Information and Guidance India (CIGI) – a synonym of one stopover for multiple educational and career empowerment services. Abubacker (Retd. K.

CIGI is the outcome of a series of discussions among like-minded educationists, intellectuals and social leaders in and outside the State of Kerala. It is unique for its grassroots network with integrated follow-ups and its gallery of talents under the leadership of Dr. K.M. Senior Scientist, BARC & former Secretary of Atomic Energy Education Society) supported by eminent scientists / technocrats

/ educationalists like Dr. P.K Iyengar, Mr Sayid Hamid IAS(Retd), Dr. N Babu, Prof. M Bahauddin and leading sociologists

Jovial JuneEnvironmental Day CompetitionsState Level WinnersCIGI Gramadeepam
23/06/2026

Jovial June
Environmental Day Competitions
State Level Winners

CIGI Gramadeepam

സി ഫോക്കസ് 1 ശില്പശാലക്ക് സമാപനമായി കോഴിക്കോട്: എച്ച്.ആർ ഡെവലപ്മെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സി ഫോക്കസ...
22/06/2026

സി ഫോക്കസ് 1 ശില്പശാലക്ക് സമാപനമായി

കോഴിക്കോട്: എച്ച്.ആർ ഡെവലപ്മെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സി ഫോക്കസ് 1 മൂന്നാം ഘട്ട ശില്പശാല ചേവായൂർ സിജി ക്യാമ്പസിൽ വിജയകരമായി സമാപിച്ചു. ജൂൺ 19, 20,21 ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ വിവിധ ജില്ലകളിൽ നിന്നുള്ള, സി സ്റ്റെപ്പ് പൂർത്തീകരിച്ച 27 സിജി വോളന്റിയേഴ്സ് പങ്കെടുത്തു.
ശില്പശാലയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ സമഗ്രമായ സെഷനുകൾ സംഘടിപ്പിച്ചു. സിജി റിസോഴ്സ് പേഴ്സൺമാരായ ജയഫറലി ആലിചെത്ത്, ഷാഹിദ് എളേറ്റിൽ, മുബീന ആമ്പ്ര, അമീൻ മുഹമ്മദ്,കുഞ്ഞഹമ്മദ് കുഴിയേങ്ങൽ, നസീഫ് റഹ്മാൻ, ഗഫൂർ ആറ്റൂർ , സൈഫുദ്ധീൻ അഴീക്കോട് എന്നിവർ ക്ലാസുകൾ നയിച്ചു. നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികാസത്തിനും ഏറെ സഹായകമായ സെഷനുകൾ ഉൾപ്പെടുത്തിയ ശില്പശാലയ്ക്ക് സി ഫോക്കസ് പ്രോജക്റ്റ് ഡയറക്ടർ ഫരീദ സലാം, ഡി വിഷൻ ഡയറക്ടർ നൂസിയ ഇ, സി സ്റ്റെപ്പ് ഡയറക്ടർ റഹിയാന ബീഗം, ഡിപ്പാർട്മെന്റ് കോ-ഓർഡിനേറ്റർ സഈദ എന്നിവർ നേതൃത്വം നൽകി.

Call for Interns | ഇൻ്റേൺഷിപ്പ് അവസരംഈ വർഷം പിജി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സിജിയിൽ സ്റ്റൈപ്പൻ്റോട് കൂടെ ഇൻ്റേൺഷിപ...
20/06/2026

Call for Interns | ഇൻ്റേൺഷിപ്പ് അവസരം

ഈ വർഷം പിജി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സിജിയിൽ സ്റ്റൈപ്പൻ്റോട് കൂടെ ഇൻ്റേൺഷിപ്പ് ചെയ്യാൻ അവസരം.

📌 Details at a Glance
Location: Kerala
Duration: 3 Months
Perks: Monthly Stipend Included
Preference: Girls, MSW Graduates

How to Apply:
If you completed your PG this year, send your updated CV to the email below:
[email protected]
Last Date: 27 June 2026
Contact +91 80866 64002

Centre for Information and Guidance India

സി ഫോക്കസ് 1 ശില്പശാലക്ക് തുടക്കമായികോഴിക്കോട്: എച്ച്.ആർ ഡെവലപ്മെൻ്റിൻ്റെ ഭാഗമായി നടത്തുന്ന മൂന്ന് ദിവസത്തെ സി ഫോക്കസ് 1...
20/06/2026

സി ഫോക്കസ് 1 ശില്പശാലക്ക് തുടക്കമായി

കോഴിക്കോട്: എച്ച്.ആർ ഡെവലപ്മെൻ്റിൻ്റെ ഭാഗമായി നടത്തുന്ന മൂന്ന് ദിവസത്തെ സി ഫോക്കസ് 1 മൂന്നാം ഘട്ട ശിൽപശാലക്ക് ചേവായൂർ സിജി ക്യാമ്പസിൽ തുടക്കമായി.
ജൂൺ 19,20,21 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ശില്പശാലയിൽ വോളന്റിയെർ ലെവൽ വർക്ഷോപ് ആയ സി സ്റ്റെപ്പ് പൂർത്തീകരിച്ച വിവിധ ജില്ലകളിൽ നിന്നുമുള്ള സിജി വോളൻ്റിയേഴ്സ് പങ്കെടുക്കുന്നു.
വിവിധ സെഷനുകളിലായി സിജി റിസോഴ്സ് പേഴ്സൺമാരായ ജയഫറലി അലിച്ചേത്ത്, മുബീന ആമ്പ്ര, ഷാഹിദ് എളേറ്റിൽ, കുഞ്ഞഹമ്മദ് കുഴിയേങ്ങൽ, അമീൻ മുഹമ്മദ്, സൈഫുദ്ധീൻ അഴീക്കോട്, ഗഫൂർ ആറ്റൂർ, നസീഫ് എന്നിവർ ക്ലാസുകൾ നയിക്കും.
സി ഫോക്കസ് പ്രൊജക്റ്റ് ഡയറക്ടർ ഫരീദ സലാം, HR കോ-ഓർഡിനേറ്റർ സഈദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുന്നു.

Adv. Faisal Babu, MLA for Kozhikode South, visited the CIGI Headquarters to interact with organization leaders during th...
15/06/2026

Adv. Faisal Babu, MLA for Kozhikode South, visited the CIGI Headquarters to interact with organization leaders during the Leaders Training Program.

CIGNITE 5.1
2026 June 13,14
CIGI Campus, Chevayur, Kozhikode

ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചുകോഴിക്കോട്: സിജി എച്ച്.ആർ. ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ  ജൂൺ 13, 14 ...
15/06/2026

ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

കോഴിക്കോട്: സിജി എച്ച്.ആർ. ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 13, 14 തീയതികളിലായി ദ്വിദിന റെസിഡൻഷ്യൽ ലീഡേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം സിജി ക്യാമ്പസിൽ വെച്ച് സംഘടിപ്പിച്ചു. സിജിയുടെ വിവിധ ഡിപ്പാർട്മെന്റ് ഡയറക്ടർമാർ, ജില്ലാ പ്രതിനിധികൾ, എജുക്കേറ്റർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ജില്ലാതലത്തിലും ഹെഡ്ക്വാർട്ടേഴ്സ് തലത്തിലുമുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയുംCIGI സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെയും തുടർപ്രവർത്തനങ്ങൾക്ക് കരുത്തേക്കുന്നതിനുമായി നടന്ന പരിപാടിയിൽ ഡോ. ഇസഡ്. എ അഷ്റഫ്, ടി. സലീം, നിസാം എ. പി, ഡോ. ജയഫറലി ആലിച്ചേത്ത്, ലത്തീഫ് പൊന്നാനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയ പരിപാടിയിൽ 72 പേർ പങ്കെടുത്തു.

നേതൃത്വശേഷി, കാര്യക്ഷമത , പ്രവർത്തന മികവ് എന്നിവ പരിപോഷിപ്പിക്കുന്നതിന് സഹായകമായ പരിപാടി ജില്ലാതലത്തിലും സിജി ഡിപ്പാർട്മെന്റ് പ്രവർത്തനങ്ങൾക്കും കൂടുതൽ ഊർജവും ദിശാബോധവും പകരുന്നതായിരുന്നു.

സിജി തലശ്ശേരി താലൂക്ക് കമ്മിറ്റി നിലവിൽ വന്നുതലശ്ശേരി: 2026 ജൂൺ 13-ന് തലശ്ശേരി CCF ഹാളിൽ നടന്ന സിജി പ്രതിനിധികളുടെ സംഗമത...
15/06/2026

സിജി തലശ്ശേരി താലൂക്ക് കമ്മിറ്റി നിലവിൽ വന്നു

തലശ്ശേരി: 2026 ജൂൺ 13-ന് തലശ്ശേരി CCF ഹാളിൽ നടന്ന സിജി പ്രതിനിധികളുടെ സംഗമത്തിൽ പുതിയ താലൂക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

സമ്മേളനത്തിൽ പ്രസിഡന്റ് ആയി റമീസ് പാറാലിനെയും, സെക്രട്ടറി ആയി സൈനുദ്ദീൻ കയ്യത്തിനെയും, ട്രഷറർ ആയി അബ്ദുല്ല നഷീദിനെയും, കോർഡിനേറ്റർ ആയി റഫീദ മജീദിനെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് ആയി സൗജത് ടീച്ചറെയും, ജോയിന്റ് സെക്രട്ടറി ആയി നിശാന ടീച്ചറെയും തെരഞ്ഞെടുത്തു.

സിജിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിൽ ക്രിയാത്മക ഇടപെടലുകൾ വർധിപ്പിക്കുന്നതിനുമായി പുതിയ കമ്മിറ്റി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സമ്മേളനത്തിൽ ഭാവി പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടലുകൾ, അംഗങ്ങളുടെ പങ്കാളിത്തം എന്നിവ സംബന്ധിച്ച ചർച്ചകളും നടന്നു. പരിപാടി സൗഹൃദ സംഗമത്തിനും ആശയവിനിമയത്തിനും വേദിയായി.

CIGNITE 5.1 &Leaders Training Program2026 June 13,14CIGI Campus, Chevayur, Kozhikode
13/06/2026

CIGNITE 5.1 &
Leaders Training Program

2026 June 13,14
CIGI Campus, Chevayur, Kozhikode

Address

Golf Link Road, Chevayur
Kozhikode
673017

Alerts

Be the first to know and let us send you an email when CIGI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CIGI:

Share

Category