Haritha Cultural Center - Haritha Library

Haritha Cultural Center -  Haritha Library Haritha Cultural Center and NK Memorial Waiting Shed , Mankara

15/08/2018

പ്രിയപ്പെട്ട മങ്കര നിവാസികളേ,

പ്രദേശത്തു അധികരിച്ചുവരുന്ന വെള്ളപൊക്കം കൂടുതൽ വീടുകളിലേക്ക്‌ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത്‌ അതീവ ജാഗ്രത പുലർത്തണമെന്നും ഏതുവിധേനയുള്ള സഹായസഹകരണങ്ങൾക്കും മങ്കര വൈറ്റ്‌ ഗാർഡ്‌ വളണ്ടിയർമാർ സദാസമയം സജ്ജമാണെന്നും അറിയിക്കുന്നു.

എന്താവശ്യത്തിനും ഞങ്ങളുടെ ഹെൽപ്‌ലൈൻ നമ്പറുകളിൽ ബന്ധപെടുക.

1. +91 9539204961
2. +91 9946550678

ദയവുചെയ്ത്‌ സഹായം ആവശ്യമുള്ളവരിൽ എത്തിക്കുക.

Please share to your family members / those who needed help.

Address

Mankara, Maniyur
Kozhikode
673523

Website

Alerts

Be the first to know and let us send you an email when Haritha Cultural Center - Haritha Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category