10/10/2026
മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാം, തെറ്റിദ്ധാരണകൾ ഒഴിവാക്കാം.💚
എല്ലാ വിഷമങ്ങളും
രോഗലക്ഷണങ്ങളല്ല; എല്ലാ ശീലങ്ങൾക്കും മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരുകളും നൽകേണ്ടതില്ല.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വാക്കുകൾ ഉപയോഗിക്കുമ്പോൾ അവയുടെ യഥാർത്ഥ അർത്ഥം കൂടി മനസ്സിലാക്കാം. സ്വയം വിലയിരുത്തുന്നതിനും മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും വാക്കുകളേക്കാൾ പ്രധാനമാണ് അവയുടെ അർത്ഥം.