KSU

KSU Progressive Thought
Secular vision
Democratic Action

സ്വാതന്ത്ര്യത്തിന്റെപ്ലാറ്റിനംജൂബിലി ആഘോഷംFreedom Walkസ്വാതന്ത്ര്യദിന റാലിആഗസ്റ്റ് 15 വൈകുന്നേരം 3 മണിക്ക്ബാലുശ്ശേരിയിൽ ...
12/08/2022

സ്വാതന്ത്ര്യത്തിന്റെ
പ്ലാറ്റിനംജൂബിലി ആഘോഷം

Freedom Walk
സ്വാതന്ത്ര്യദിന റാലി

ആഗസ്റ്റ് 15 വൈകുന്നേരം
3 മണിക്ക്
ബാലുശ്ശേരിയിൽ

ജവഹർ ബാൽമഞ്ച്
കോഴിക്കോട് ജില്ല കമ്മിറ്റി

03/06/2022

ഉമാ തോമസ് നയിക്കട്ടെ

03/06/2022

ഒറ്റ പേര്
ഉമാ തോമസ് 🥰

13/05/2022

ആശയക്കുഴപ്പങ്ങളില്ല, ആവലാതികളില്ല..
തൃക്കാക്കരയിൽ ഉമാ തോമസ്..❤️

|
| #തൃക്കാക്കര_യുഡിഎഫിനൊപ്പം

30/12/2021

കർണാടക നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് നേട്ടം...

ആകെസീറ്റുകൾ (1187/1187)

കോൺഗ്രസ്സ് 508 (42.06% വോട്ടുകൾ)
ബിജെപി 437 (36.9% വോട്ടുകൾ)
ജെഡിഎസ് 45 (3.8% വോട്ടുകൾ)
സ്വതന്ത്രർ 197 (17.24% വോട്ടുകൾ)

മരണത്തെ പോലും  മനോഹരവും, സമരോത്സുകവുമാക്കിയ പി.ടി.!പി.ടി തോമസ് അനുസ്മരണ സമ്മേളനംഡിസംബർ-29,3.30pm വി.ജെ.ടി ഹാൾ, തിരുവനന്ത...
27/12/2021

മരണത്തെ പോലും മനോഹരവും, സമരോത്സുകവുമാക്കിയ പി.ടി.!

പി.ടി തോമസ് അനുസ്മരണ സമ്മേളനം

ഡിസംബർ-29,3.30pm
വി.ജെ.ടി ഹാൾ, തിരുവനന്തപുരം

കെ.എസ്.യു സംസ്ഥാന കമ്മിറ്റി

22/12/2021

പ്രിയപ്പെട്ട പി.ടി.തോമസ്.എം.എൽ.എക്ക് ആദരാഞ്ജലികൾ.

PT Thomas

27/11/2021

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ച ദിവസമാണിന്ന്. കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുന്‍പ് തിരുവിതാംകൂര്‍ സംസ്ഥാനമായിരിക്കുമ്പോഴാണ് 1951 നവംബര്‍ 23ാം തിയ്യതി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടന കര്‍മ്മം അന്നത്തെ പ്രധാനമന്ത്രി ശ്രീ ജവഹര്‍ലാല്‍ നെഹ്‌റു നിര്‍വ്വഹിച്ചത്.

1948ലാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ കേരളത്തില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചത്. പട്ടം താണുപിള്ള തിരുവിതാംകൂറിന്റെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമാണ് തിരുവിതാംകൂറില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന ആശയം ഉയര്‍ന്ന് വന്നത്. ഇതിനായി ദേശീയ തലത്തില്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് മേല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് തുടക്കം കുറിക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍ അധികം താമസിയാതെ അദ്ദേഹത്തിന് രാജിവെച്ചൊഴിയേണ്ടി വന്നതിനാല്‍ മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനത്തില്‍ അദ്ദേഹം ഭാഗമായില്ല. 1948 ഒക്ടോബറില്‍ തന്നെ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിശദ പഠനങ്ങള്‍ നടക്കുകയും ഡോ. സി. ഒ. കരുണാകരനെ സ്‌പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തി കേളേജ് തുടങ്ങാനുള്ള ആദ്യ നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. വളരെ വേഗത്തില്‍ തന്നെ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയും 51 നവംബര്‍ 27ാം തിയ്യതി ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ദക്ഷിണേന്ത്യയുടെ ആരോഗ്യപരിപാലന രംഗത്ത് ഏറ്റവും വലിയ കുതിച്ച് ചാട്ടത്തിന് കൂടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു തുടക്കം കുറിച്ചത്. ആശുപത്രി ഉദ്ഘാടനം ചെയ്ത അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യ ഔട്ട് പേഷ്യന്റ് ആയി രജിസ്റ്റര്‍ ചെയ്യുകയും ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ചെയ്തു.

25/11/2021
അഭിവാദ്യങ്ങൾ
29/08/2021

അഭിവാദ്യങ്ങൾ

Address

Kozhikode
Kozhikode
673001

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 8am - 9am
9am - 7:35am
Saturday 9am - 5pm
Sunday 8am - 9am
9am - 7:35am

Website

Alerts

Be the first to know and let us send you an email when KSU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share