SFI kozhikode

Call Directions Website

SFI kozhikode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI kozhikode, Political organisation, C. H. Kanaran Smaraka Mandiram, Kozhikode.

ഒക്ടോബർ 2ഗാന്ധി ജയന്തി
02/10/2026

ഒക്ടോബർ 2
ഗാന്ധി ജയന്തി

SFI സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള നിരവധി സഖാക്കൾക്കെതിരെ തിരുവനന്തപുരത്ത് പോലീസ് യൂത്ത് കോൺഗ്രസ്‌  ആക്രമണത്തിൽ എസ്എഫ്ഐ...
01/10/2026

SFI സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള നിരവധി സഖാക്കൾക്കെതിരെ തിരുവനന്തപുരത്ത് പോലീസ് യൂത്ത് കോൺഗ്രസ്‌ ആക്രമണത്തിൽ എസ്എഫ്ഐ കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.

01/10/2026

*SFI സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള നിരവധി സഖാക്കൾക്കെതിരെ തിരുവനന്തപുരത്ത് പോലീസ് യൂത്ത് കോൺഗ്രസ്‌ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നാദാപുരം ഏരിയ കമ്മിറ്റി കല്ലാച്ചിയിൽ സംസ്ഥാനപാത ഉപരോധിച്ചു.

*SFI സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള നിരവധി സഖാക്കൾക്കെതിരെ തിരുവനന്തപുരത്ത് പോലീസ് യൂത്ത് കോൺഗ്രസ്‌  ആക്രമണത്തിൽ പ്രതിഷ...
01/10/2026

*SFI സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള നിരവധി സഖാക്കൾക്കെതിരെ തിരുവനന്തപുരത്ത് പോലീസ് യൂത്ത് കോൺഗ്രസ്‌ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഒഞ്ചിയം ഏരിയ കമ്മിറ്റി ഓർക്കാട്ടേരിയിൽ സംസ്ഥാനപാത ഉപരോധിച്ചു.

SFI സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള നിരവധി സഖാക്കൾക്കെതിരെ തിരുവനന്തപുരത്ത് പോലീസ് - യൂത്ത് കോൺഗ്രസ്‌  ആക്രമണത്തിൽ പ്രതി...
01/10/2026

SFI സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള നിരവധി സഖാക്കൾക്കെതിരെ തിരുവനന്തപുരത്ത് പോലീസ് - യൂത്ത് കോൺഗ്രസ്‌ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ മാർച്ച് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ഫർഹാൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച പോലീസ്  നടപടിയിൽ പ്...
01/10/2026

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് SFI കുന്നുമ്മൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

യൂണിവേഴ്സിറ്റി കോളേജിലെ യൂത്ത് കോൺഗ്രസ്,പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് എസ് എഫ് ഐ പയ്യോളി ഏരിയ കമ്മിറ്റി സംഘടിപ്...
01/10/2026

യൂണിവേഴ്സിറ്റി കോളേജിലെ
യൂത്ത് കോൺഗ്രസ്,പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് എസ് എഫ് ഐ പയ്യോളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനം

ഒക്ടോബർ 1*സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം*
01/10/2026

ഒക്ടോബർ 1
*സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം*

01/10/2026

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലേക്ക് നടന്ന യൂത്ത് കോൺഗ്രസ്‌ ആക്രമണം

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച പോലീസ്  നടപടിയിൽ പ്...
30/09/2026

തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി റോഡ് ഉപരോധിച്ചു.

Address

C. H. Kanaran Smaraka Mandiram
Kozhikode
673001

Alerts

Be the first to know and let us send you an email when SFI kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share