UDSF MAMOC

UDSF MAMOC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UDSF MAMOC, Political organisation, Mamo College , Manassery , Mukkam, Kozhikode.

25/09/2025
 ❤️
09/12/2021

❤️

*മാമോക്കിനെ ഇനി മുഹ്താർ നയിക്കട്ടെ*~~~~~~~~~~~~~~~~~~~~~~~~~~മാമോക്കിയൻസ് നിങ്ങൾക്ക് അഭിമാനിക്കാം ..വാനോളം..*മാമോക്കിലെ ...
24/08/2019

*മാമോക്കിനെ ഇനി മുഹ്താർ നയിക്കട്ടെ*
~~~~~~~~~~~~~~~~~~~~~~~~~~

മാമോക്കിയൻസ് നിങ്ങൾക്ക് അഭിമാനിക്കാം ..
വാനോളം..

*മാമോക്കിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയങ്കരാനായിരുന്ന UUC മാരിൽ ഒരാൾ*

നിങ്ങളുടെ തീരുമാനം ഉചിതമാണെന്ന് കാലം തെളിയിക്കും..

*സൗമ്യനായ*.......
*നിലപാടുള്ള *.......
*ആദർശമുള്ള *.......

അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന.....
*രാഷ്ട്രീയ എതിരാളികൾ പോലും വിമർശിക്കാൻ മടിക്കുന്ന നേതൃത്വ പരിചയം..*

തന്റെ പുഞ്ചിരി കൊണ്ട് കലാലയത്തെ ഒന്നടങ്കം പുഞ്ചിരിപ്പിക്കുകയും തന്റെ ആശയങ്ങൾ കൊണ്ട് കലാലയത്തെ ചിന്തിപ്പിക്കുകയും, തന്റെ പ്രവർത്തനം കൊണ്ട് കലാലയത്തെ ജീവിപ്പിക്കുകയും ചെയ്ത വിദ്യാർത്ഥി നേതാവ്..

* #മുഹ്താർ മുഹ്സിൻ എന്ന നിശ്ചയദാർഡ്യമുള്ള നേതാവ് ഇനി മാമോക്കിനെ നയിക്കട്ടെ *

നെല്ലിമലയുടെ ചാരത്തു അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന മാമോക്കിന് ഇനി നീതിമാനായ ഭരണാധികാരിയാവട്ടെ

*ഓരോ വോട്ടും മുഹ്താറിനാവട്ടെ....*
❣❣❣❣❣❣❣❣❣❣❣

Vote For UDSF
24/08/2019

Vote For UDSF

 മാമോക്കിന്‍റെ ചരിത്രത്തില്‍ പുതിയ ഒരേടുകൂടി രചിച്ചുകൊണ്ട്, 2018-19 വര്‍ഷത്തെ കോളേജ് യൂണിയന്‍റെ മാഗസിന്‍ പുറത്തിറങ്ങുകയാ...
24/07/2019



മാമോക്കിന്‍റെ ചരിത്രത്തില്‍ പുതിയ ഒരേടുകൂടി രചിച്ചുകൊണ്ട്, 2018-19 വര്‍ഷത്തെ കോളേജ് യൂണിയന്‍റെ മാഗസിന്‍ പുറത്തിറങ്ങുകയായി... അക്ഷരങ്ങളേക്കാള്‍ മൂര്‍ച്ചയുള്ള ആയുധമില്ലെന്ന് തെളിയിച്ചു കൊണ്ട്, മാമോക്കിന്‍റെ സ്പന്ദനങ്ങള്‍ അതേ പടി കോറി വെക്കപ്പെട്ട ചരിത്ര പുസ്തകം വിദ്യാര്‍ത്ഥികളുടെ കൈകളിലേക്ക്... 25-07-2019 വ്യാഴായ്ച്ച (10:30AM) കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു കോളേജ് മാഗസിന്‍ പ്രകാശന ചടങ്ങിലേക്ക് മുഴുവന്‍ *അധ്യാപകരെയും -വിദ്യാര്‍ത്ഥികളെയും ക്ഷണിക്കുന്നു*☺.

_Azadi Mamoc Union_

പുതിയ ചിന്തകളും പുതിയ പ്രതീക്ഷികളുമായി കടന്നു വരുന്ന നവാഗതർക്ക് ☺മാമോക്കിന്റെ ഹരിത മണ്ണിലേക്ക് സ്വാഗതം *msf mamo college...
23/06/2019

പുതിയ ചിന്തകളും
പുതിയ പ്രതീക്ഷികളുമായി
കടന്നു വരുന്ന നവാഗതർക്ക് ☺
മാമോക്കിന്റെ ഹരിത മണ്ണിലേക്ക് സ്വാഗതം

*msf mamo college💚*

🖨msf mamo college Admission Help Desk 2019 🖥-------------------------------------------------  *കാലിക്കറ്റ് യൂണിവേഴ്സിറ്...
16/06/2019

🖨msf mamo college Admission Help Desk 2019 🖥
-------------------------------------------------

*കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി - കമ്മൂണിറ്റി ക്വാട്ട അപേക്ഷകരുടെ ശ്രദ്ധക്ക്*

➡ അപേക്ഷകര്‍ ജൂണ്‍ 20 ഉച്ചക്ക് 1 മണിക്ക് മുമ്പായി കമ്മൂണിറ്റി ഒപ്ഷന്‍ നല്‍കിയ കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം

➡ ഓണ്‍ലൈനില്‍ രജിസ്ട്രേഷന്‍ സമയത്ത് സമയത്ത് ഒപ്ഷന്‍ കൊടുത്തവര്‍ക്ക് മാത്രം ആണ് അവസരം

➡ CAP രജിസ്ട്രേഷന്‍ പ്രിന്‍റ്, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, ബോണസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സമര്‍പ്പിക്കണം,

➡ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ പട്ടികയില്‍ നിന്നും പുറത്താകും

➡ ജൂണ്‍ 20 ഉച്ചക്ക് 2 മണിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും

➡ അര്‍ഹതയുള്ളവര്‍ ജൂണ്‍ 21 വൈകീട്ട് 5 മണിക്ക് മുമ്പായി അഡ്മിഷന്‍ എടുക്കണം.

*For Latest Updates Join In Our Groups*

https://chat.whatsapp.com/Fb2r3OZfGvr9RC2xuMNxHz

https://chat.whatsapp.com/HGyUelZMUS2Fp7LW3mqXPY

അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും, മറ്റു വിവരങ്ങൾക്കും വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി HELP DESK സൗകര്യം ആരംഭിച്ചിട്ടുണ്ട്.

-----------------------------------------------------------
*Admission HELP DESK*
-----------------------------------

_Muhthar_: *9745900948*
_Sajeer_ : *7034564184*
_Shaheer_ : *8589810703*
_Yaseen_ : *9539243822*
_Shifa_ : *9400101655*
_Shamna_ : *9605833136*
-------------------------------------------
*msf Mamo College*💚

*നന്മയുടെ പുസ്തകങ്ങൾ📚* നിങ്ങൾ മൂലക്കിട്ട നിങ്ങളുടെ വിവിധ സെമ്മിലെ ടെസ്റ്റ്‌ ബുക്കുകൾ ഒക്കെ ഒന്ന് പൊടി തട്ടി എടുത്തു വെക്...
08/06/2019

*നന്മയുടെ പുസ്തകങ്ങൾ📚*

നിങ്ങൾ മൂലക്കിട്ട നിങ്ങളുടെ വിവിധ സെമ്മിലെ ടെസ്റ്റ്‌ ബുക്കുകൾ ഒക്കെ ഒന്ന് പൊടി തട്ടി എടുത്തു വെക്കിട്ടോ 😊...

അതൊക്കെ ശേഖരിച്ച് കോളേജിലെ അർഹരായ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് നൽകാം. നിങ്ങളുടെ എല്ലാം പൂർണ്ണ പിന്തുണ ഉണ്ടാവണം.




*msf mamo college unit💚*

ചെറിയപെരുന്നാളിനൊപ്പം🌙 വലിയ കാര്യത്തോടെ പരിസ്ഥിതി🥦ദിനവും നമുക്ക് കൊണ്ടാടാം😊 _Go with Green__Live with Green_*msf mamo co...
05/06/2019

ചെറിയപെരുന്നാളിനൊപ്പം🌙 വലിയ കാര്യത്തോടെ പരിസ്ഥിതി🥦ദിനവും നമുക്ക് കൊണ്ടാടാം😊

_Go with Green_
_Live with Green_

*msf mamo college💚*

🖨msf mamo college Admission Help Desk 2019 🖥-------------------------------------------------  *കാലിക്കറ്റ്‌ സർവകലാശാല ഡ...
03/06/2019

🖨msf mamo college Admission Help Desk 2019 🖥
-------------------------------------------------

*കാലിക്കറ്റ്‌ സർവകലാശാല ഡിഗ്രി ഫസ്റ്റ് അലോട്ട്മെന്‍റ് പബ്ലിഷ് ചെയ്തിരിക്കുന്നു*

കാലിക്കറ്റ് സര്‍വകലാശാല ഡിഗ്രി ഫസ്റ്റ് അലോട്ട്മെന്‍റ്
http://ugcap.uoc.ac.in എന്ന
വെബ്സൈറ്റില്‍ ലഭ്യമാണ്.
അലോട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍
*Mandatory Fee* അടക്കേണ്ടതാണ്
_General Category_ 480₹
_SC/ST_ 180₹
ആണ് ഫീസ് നിരക്ക്.

*For Latest Updates Join In Our Groups*

https://chat.whatsapp.com/Fb2r3OZfGvr9RC2xuMNxHz

https://chat.whatsapp.com/HGyUelZMUS2Fp7LW3mqXPY

അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും, മറ്റു വിവരങ്ങൾക്കും വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി HELP DESK സൗകര്യം ആരംഭിച്ചിട്ടുണ്ട്.

-----------------------------------------------------------
*Admission HELP DESK*
-----------------------------------

_Muhthar_: *9745900948*
_Rajeeb_ : *9562723188*
_Shaheer_ : *8589810703*
_Yaseen_ : *9539243822*
_Shifa_ : *9400101655*
_Shamna_ : *9605833136*
-------------------------------------------
*msf Mamo College*💚

*msf ഹരിത* 💚mamo college unitonline *MEHANDI CONTEST *    ▪Last date for entry june 5▪വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ...
02/06/2019

*msf ഹരിത* 💚
mamo college unit

online
*MEHANDI CONTEST *

▪Last date for entry june 5
▪വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്
Send :- *Shamna:9605833136*
*Hanna Ruby: 94460 20583*
______________________________________
💚 *msf mamo college unit* 💚

Address

Mamo College , Manassery , Mukkam
Kozhikode

Website

Alerts

Be the first to know and let us send you an email when UDSF MAMOC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share