SFI Feroke AC

SFI Feroke AC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Feroke AC, Political organisation, കോയാസ്, ചെറുവണ്ണൂർ, Kozhikode.

എസ് എഫ് ഐ ഫറോക്ക് ഏരിയ കമ്മിറ്റി

പഠിക്കുക പോരാടുക ✊🏻
സ്വാതന്ത്ര്യം | ജനാധിപത്യം | സോഷ്യലിസം

സെക്രട്ടറി : അഭിനവ് എൻ - 9946523946
പ്രസിഡന്റ് : അനന്ദു കെ പി - 9207434056 1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്തുവച്ച് നടന്ന സമ്മേളനത്തിലാണ് എസ്‌.എഫ്‌.ഐ രൂപീകൃതമായത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി പൊക്കിൾക്കൊടി ബന്ധമുണ്ടായിരുന്ന എ.ഐ.എസ്.എഫ്, പാർട്ടി പിളർപ്പിനെ തുടർന്ന് സി.പി.ഐ പക്ഷത്തു നിലയ

ുറപ്പിച്ചപ്പോൾ പുതുതായി രൂപീകരിച്ച സിപിഐ(എം)നോടു് അനുഭാവം പുലർത്തിയിരുന്ന വിദ്യാർത്ഥിസംഘടനാ നേതാക്കൾ കേരളത്തിൽ കെഎസ്എഫ് എന്ന പേരിലും ബംഗാളിൽ ഛാത്രപരിഷത്ത് എന്ന പേരിലും പ്രത്യേക സംഘടനകളുണ്ടാക്കി മാറിയിരുന്നു. പല സംസ്ഥാനങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാർത്ഥിസംഘടനകൾ ഒരുമിച്ചു ചേർന്നാണ് പിൽക്കാലത്തു് സി. ഭാസ്ക്കരൻ അദ്ധ്യക്ഷനായി എസ്എഫ്ഐ രൂപീകരിക്കുന്നത്. സ്വന്തമായ പരിപാടിയും ഭരണഘടനയുമുള്ള എസ്എഫ്ഐ ഒരു പാർട്ടിയുടെയും പോഷകസംഘടനയല്ല. എന്നാൽ സിപിഐ(എം)നോടു് അനുഭാവം പുലർത്തുന്ന വിവിധ വർഗ്ഗബഹുജനസംഘടനകളിൽ എസ്എഫ്ഐയും പെടും. എസ്എഫ്ഐ നേതാക്കളിൽ നല്ലൊരുപങ്കും പിൽക്കാലത്തു് യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെയും സ്ത്രീസംഘടനയായ എഐഡിഡബ്ലുഎയുടെയും ട്രേഡ് യൂണിയനായ സിഐടിയുവിന്റെയും രാഷ്ട്രീയപ്പാർട്ടിയായ സിപിഐ(എം)ന്റെയും നേതൃത്വത്തിലേക്കും വന്നുകാണുന്നു

പ്രവേശനോത്സവം❤️SPBHSS Ramanattukara
01/06/2026

പ്രവേശനോത്സവം❤️

SPBHSS Ramanattukara

പ്രവേശനോത്സവം❤️ നല്ലളം ഹൈസ്കൂൾ
01/06/2026

പ്രവേശനോത്സവം❤️

നല്ലളം ഹൈസ്കൂൾ

പ്രവേശനോത്സവം ❤️ചെറുവണ്ണൂർ ഹൈസ്കൂൾ
01/06/2026

പ്രവേശനോത്സവം ❤️

ചെറുവണ്ണൂർ ഹൈസ്കൂൾ

പ്രവേശനോത്സവം ❤️ബേപ്പൂർ ഹൈസ്കൂൾ
01/06/2026

പ്രവേശനോത്സവം ❤️

ബേപ്പൂർ ഹൈസ്കൂൾ

ഹൈസ്കൂൾ മെമ്പർഷിപ്പ് ഫറോക്ക് ഏരിയ തല ഉദ്ഘാടനം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അനഘ് രാജ്. ചെറുവണ്ണൂർ സ്കൂൾ 2026 ജൂൺ ...
31/05/2026

ഹൈസ്കൂൾ മെമ്പർഷിപ്പ്

ഫറോക്ക് ഏരിയ തല ഉദ്ഘാടനം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അനഘ് രാജ്. ചെറുവണ്ണൂർ സ്കൂൾ 2026 ജൂൺ 1 തിങ്കളാഴ്ച

SFI മഴക്കാലപൂർവ്വ ശുചീകരണം ഫറോക്ക് ഏരിയ തല ഉദ്ഘടാനം 2026 മെയ്‌ 30രാവിലെ 8 മണിക്ക് CMHSS മണ്ണൂർ ഉദ്ഘടാനം സി. രമേശൻ (ആരോഗ്...
29/05/2026

SFI മഴക്കാലപൂർവ്വ ശുചീകരണം
ഫറോക്ക് ഏരിയ തല ഉദ്ഘടാനം

2026 മെയ്‌ 30
രാവിലെ 8 മണിക്ക്
CMHSS മണ്ണൂർ

ഉദ്ഘടാനം
സി. രമേശൻ
(ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കടലുണ്ടി ഗ്രാമപഞ്ചായത്ത് )

SFI FEROKE AC

ഏരിയ പഠന ക്യാമ്പ് 🤍
23/05/2026

ഏരിയ പഠന ക്യാമ്പ് 🤍

*SFI ഫറോക്ക് ഏരിയ പഠന ക്യാമ്പ്**സംഘടനയും സംഘാടനവും* എന്ന വിഷയത്തിൽകോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ സരോദ് ചങ്ങാടത്ത് ക്ലാസ്സ...
23/05/2026

*SFI ഫറോക്ക് ഏരിയ പഠന ക്യാമ്പ്*

*സംഘടനയും സംഘാടനവും* എന്ന വിഷയത്തിൽകോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ സരോദ് ചങ്ങാടത്ത് ക്ലാസ്സ്‌ എടുത്തു.

> എസ് എഫ് ഐ ഫറോക്ക് ഏരിയ കമ്മിറ്റി

Address

കോയാസ്, ചെറുവണ്ണൂർ
Kozhikode
673632

Alerts

Be the first to know and let us send you an email when SFI Feroke AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share