CPIM ചേവരമ്പലം

CPIM ചേവരമ്പലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM ചേവരമ്പലം, Political Party, Kozhikode.

CPIM ചേവരമ്പലം മുൻ ബ്രാഞ്ച് സെക്രട്ടറി സഖാവ്  ടി എം ബൈജു  നിര്യാതനായി. സംസ്കാരം ഇന്ന് 12 മണിക്ക് മാവൂർ റോഡ് സ്മൃതിപഥം  ശ...
06/05/2025

CPIM ചേവരമ്പലം മുൻ ബ്രാഞ്ച് സെക്രട്ടറി സഖാവ് ടി എം ബൈജു നിര്യാതനായി. സംസ്കാരം ഇന്ന് 12 മണിക്ക് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനം.

സിപിഐഎം ചേവായൂർ ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം  കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ ക...
28/10/2024

സിപിഐഎം ചേവായൂർ ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

സിപിഐഎം ചേവായൂർ ലോക്കൽ സമ്മേളനം സഖാവ് കുട്ടിഹസ്സൻ നഗറിൽ ആരംഭിച്ചു. മുതിർന്ന സഖാവ് സാവിത്രി പതാക ഉയർത്തി, കോഴിക്കോട് ജില്...
28/10/2024

സിപിഐഎം ചേവായൂർ ലോക്കൽ സമ്മേളനം സഖാവ് കുട്ടിഹസ്സൻ നഗറിൽ ആരംഭിച്ചു. മുതിർന്ന സഖാവ് സാവിത്രി പതാക ഉയർത്തി, കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സി പി ഐ (എം)  ചേവായൂർ ലോക്കൽ സമ്മേളനം പാർട്ടി ജില്ല സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു
27/10/2024

സി പി ഐ (എം) ചേവായൂർ ലോക്കൽ സമ്മേളനം പാർട്ടി ജില്ല സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

22/10/2024
സിപിഐഎം ചേവായൂർ ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറിമാർ.
09/10/2024

സിപിഐഎം ചേവായൂർ ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറിമാർ.

നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചേവരമ്പലം (തോട്ടിൽപീടിക) സ്വദേശി അഭിനവ് സുനിൽ പ്രസാദിനെ CPI(M) ചേവായൂർ ലോക്കൽ കമ്മറ...
06/06/2024

നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചേവരമ്പലം (തോട്ടിൽപീടിക) സ്വദേശി അഭിനവ് സുനിൽ പ്രസാദിനെ CPI(M) ചേവായൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ലോക്കൽ സെക്രട്ടറി സഖാവ് ടി കെ വേണു ഉപഹാരം നൽകി.
ഏരിയ കമ്മറ്റി അംഗം സഖാവ് ടി കെ സുനിൽകുമാർ. ലോക്കൽ കമ്മറ്റി അംഗങ്ങളായ വി സുരേഷ്‌കുമാർ, കെ എം തോമസ്, കെ ജിജേഷ്, ഹസ്സൻ കോയ, സിനാൻ ഉമ്മർ,സനൂപ് തുടങ്ങിയവർ പങ്കെടുത്തു.

Address

Kozhikode

Telephone

+919400374740

Website

Alerts

Be the first to know and let us send you an email when CPIM ചേവരമ്പലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share