Focus INDIA

Focus INDIA Focus India is an organisation focusing on social activities to uplifting society,country and youth community by various programmes..

19/05/2026

ബീഹാറിലെ കട്ടിഹാറിൽ പുതിയ സ്കൂൾ മന്ദിരത്തിന് തറക്കല്ലിട്ടു; ഗ്രാമീണ വിദ്യാഭ്യാസ പുരോഗതിക്ക് 'കേരള മോഡൽ' മാതൃകയെന്ന് താരിഖ് അൻവർ എം.പി
കട്ടിഹാർ (ബീഹാർ): പ്രമുഖ ദേശീയ സന്നദ്ധ സംഘടനയായ ഫോക്കസ് ഇന്ത്യയുടെ നേതൃത്വത്തിൽ ബീഹാറിലെ കട്ടിഹാർ ജില്ലയിലുള്ള നിമ ഗ്രാമത്തിൽ നിർമ്മിക്കുന്ന 'ഫലാഹ് അക്കാദമി സ്കൂൾ' പുതിയ മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. കട്ടിഹാറിലെ അബുൽകലാം ആസാദ് എജ്യുക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ മാതൃകാപരമായ വിദ്യാഭ്യാസ സംരംഭം നടപ്പിലാക്കുന്നത്. കട്ടിഹാർ മണ്ഡലം എം.പി ശ്രീ. താരിഖ് അൻവർ പദ്ധതിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ച താരിഖ് അൻവർ എം.പി, ഇന്ത്യയിലെ ഏറ്റവും വികസിതമായ വിദ്യാഭ്യാസ ഹബ്ബാണ് കേരളമെന്ന് പ്രസ്താവിച്ചു. പിന്നാക്ക ഗ്രാമീണ മേഖലകളുടെ സമഗ്ര പുരോഗതിക്ക് 'കേരള മോഡൽ' വിദ്യാഭ്യാസ രീതികൾ നടപ്പിലാക്കുന്നത് വലിയ ഊർജ്ജം പകരുമെന്നും പ്രശ്നപരിഹാരങ്ങൾക്കുള്ള ഏറ്റവും മികച്ച മാർഗ്ഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പരിഷത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷ ശ്രീമതി ഫൂൽ മണി ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ചടങ്ങിൽ വെച്ച് ഫോക്കസ് ഇന്ത്യയുടെ പ്രതിനിധികൾ മുഖ്യാതിഥിയായ താരിഖ് അൻവർ എം.പിക്ക് പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ഫോക്കസ് ഇന്ത്യ കാലിക്കറ്റ് സി.ഒ.ഒ ശ്രീ. ഇജാസ് അഹമ്മദ്, ഡെപ്യൂട്ടി സി.ഇ.ഒ ജാഫർ വാണിമ്മൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൂടാതെ നിമ ഗ്രാമവാസികളുടെ വകയായുള്ള പ്രത്യേക സ്നേഹോപഹാരം ചടങ്ങിൽ വെച്ച് ഫോക്കസ് ഇന്ത്യ പ്രതിനിധികൾക്ക് കൈമാറി. എം.പിയിൽ നിന്നും ഫോക്കസ് ഇന്ത്യ ഡെപ്യൂട്ടി സി.ഒ.ഓമാരായ ശ്രീ. മജീദ് പുളിക്കൽ, ഡോ. അൻവർ സാദത്ത് എന്നിവർ ചേർന്ന് ഈ ഉപഹാരം ഏറ്റുവാങ്ങി.
ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ പുതിയ സ്കൂൾ വലിയൊരു മുതൽക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം നൽകുന്നതോടൊപ്പം തന്നെ, സംഘടന നിലവിൽ വിജയകരമായി നടത്തിവരുന്ന ആരോഗ്യ സംരക്ഷണം, പാർപ്പിടം, ശുദ്ധജല പദ്ധതികൾ എന്നിവ ഇതിന്റെ ഭാഗമായി കട്ടിഹാറിൽ കൂടുതൽ വിപുലീകരിക്കും. ബീഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, അസം എന്നീ നാല് സംസ്ഥാനങ്ങളിലെ പിന്നാക്ക മേഖലകളിൽ നിലവിൽ നടന്നുവരുന്ന ഇത്തരം സേവനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് സംഘടന ഇതിലൂടെ ലക്ഷ്യമിടുന്നത്. കട്ടിഹാർ ജില്ലയിലെ ഏറ്റവും പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്ക് ഈ വിദ്യാലയം പുതിയ പ്രതീക്ഷകളും അവസരങ്ങളും തുറന്നുനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ ഫോക്കസ് ഇന്ത്യ ഭാരവാഹികളായ ഹിജാസ് കാലിക്കറ്റ്, ഡോ. അൻവർ സാദത്ത്, ഡോ. അബ്ദു സലഫി, പ്രൊഫസർ ഇബ്രാഹിം അൻസാരി, ഷെരീഫ് പട്ടാമ്പി, മജീദ് പുളിക്കൽ, ജാഫർ വാണിമേൽ, ഫൈസൽ ഇയ്യാകാട് എന്നിവരും തദ്ദേശ സ്വയംഭരണ പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ഗ്രാമവാസികളും പങ്കെടുത്തു.

19/05/2026

താങ്കൾ ഇനിയും ഉദ്ഹിയ്യത്തിൽ പങ്കാളിയായില്ലേ❓

🐃 FOCUS INDIA UDHIYATH PROJECT
➖➖➖➖
⚠ Last Date: 22 May 2026
➖➖➖➖
പ്രിയപ്പെട്ടവരേ...

*ഉദ്ഹിയ്യത്ത് നിർധന കുടുംബങ്ങളിലേക്ക്*

📍*ഉത്തരേന്ത്യയിൽ*
👉 ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥനങ്ങളിലെ വിവിധ ഗ്രാമങ്ങളിൽ
🐂 ഒരു ഷെയർ - ₹5000
🐃 ഒരു മാട്- ₹25000 (ചെറുത്)
🐐 ഒരു ആട് - ₹10000

📍*ദക്ഷിണേന്ത്യയിൽ*
👉കേരളം തമിഴ്നാട് കർണാടകം സംസ്ഥാനങ്ങളിലെ നിർധനരിലേക്ക്.
🐂 ഒരു ഷെയർ - ₹7000
🐐 ഒരു ആട് - ₹18000

Account Details:
THE FOCUS INDIA A/C FOCUS CARE
A/C No: 917020045556703
IFSC : UTIB0002916
BRANCH: AXIS BANK MAVOOR ROAD, CALICUT
UPI ID : 7012832088-1@okbizaxis
Gpay : 7012832088

തുക നൽകിയതിൻ്റെ സ്ക്രീൻഷോട്ട് അയക്കേണ്ട നമ്പർ: 8075803852. Please Mention Share/Goat/Buffalo In Screenshot

📞 FOR MORE DETAILS ⤵

-Majeed Pulikkal
Project Coordinator
9539114106

▪Focus India Office
📲 ‪+ 91 8075803852‬

ജീവിത പ്രാരാബ്ധങ്ങളാൽ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് സന്തോഷത്തോടെ പെരുന്നാൾ ഭക്ഷണമൊരുക്കുവാൻ ഈ പദ്ധതി വലിയൊരു സഹായമായിരിക്കും. അതിനാൽ ഈ സൽകർമ്മത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ള സുമനസ്സുകൾ തങ്ങളുടെ വിഹിതം ഫോക്കസ് ഇന്ത്യ അക്കൗണ�

FOCUS INDIA UDHIYATH PROJECT 2026Udhiya for Needy Families⏳ Hurry Up!Have you not taken your Udhiya yet?The last dates a...
18/05/2026

FOCUS INDIA UDHIYATH PROJECT 2026

Udhiya for Needy Families
⏳ Hurry Up!
Have you not taken your Udhiya yet?

The last dates are approaching fast — May 22 is the final date.

Join now

📍 In North India
👉 Villages across Bihar, Jharkhand, West Bengal & Assam.

🐂 One Share – ₹5000
🐃 One Buffalo – ₹25000 (small)
🐐 One Goat – ₹10000

📍 In South India
👉 For needy families in Rural villages of Kerala, Tamil Nadu, and Karnataka.

🐂 One Share – ₹7000
🐐 One Goat – ₹18000

Account Details:
THE FOCUS INDIA A/C FOCUS CARE
A/C No: 917020045556703
IFSC: UTIB0002916
Branch: Axis Mavoor Road, Calicut
UPI ID: 7012832088-1@okbizaxis
GPay: 7012832088

Please send the payment screenshot to: 8075803852
Kindly mention Share / Goat / Buffalo in the screenshot.

📞 FOR MORE DETAILS ⤵

Majeed Pulikkal
Project Coordinator
9539114106

▪ Focus India Office
📲 +91 8075803852

This project will help provide joyful Eid meals to families struggling with the hardships of life. We humbly request kind-hearted people to participate in this noble cause by contributing their share to the Focus India account and informing the office after payment.

👉 Join this initiative today by contributing at least one share.

⚠ PLEASE DONATE NOW

➖➖➖➖➖➖➖➖

🌐 Focus India Website
https://thefocusindia.org

📘 Focus India Facebook Post
https://www.facebook.com/share/p/1D7pUbDBsc/

🪀 Join the Focus India WhatsApp Group
https://chat.whatsapp.com/FC73vIudFXxJWoqdODQ1IW

⚓ We request everyone reading this message to share it with family, organizational, and local groups and become a part of this mission.

🟣 FB: Please Share Maximum
https://www.facebook.com/focusindiaorg?mibextid=ZbWKwL

🟣 INSTAGRAM: Please Like & Follow Us
https://www.instagram.com/focusindiaorg

💠💠💠💠💠💠💠💠

ബീഹാറിലെ കട്ടിഹാറിൽ പുതിയ സ്കൂൾ മന്ദിരത്തിന് തറക്കല്ലിട്ടു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമീണ വികസനത്തിന് പുതിയ തുടക്കംകട്ടി...
18/05/2026

ബീഹാറിലെ കട്ടിഹാറിൽ പുതിയ സ്കൂൾ മന്ദിരത്തിന് തറക്കല്ലിട്ടു

കിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമീണ വികസനത്തിന് പുതിയ തുടക്കം

കട്ടിഹാർ (ബീഹാർ): പ്രമുഖ ദേശീയ സംഘടനയായ ഫോക്കസ് ഇന്ത്യ, ബീഹാറിലെ കട്ടിഹാർ നിമ ഗ്രാമത്തിൽ നിർമ്മിക്കുന്ന പുതിയ സ്കൂൾ മന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. കട്ടിഹാറിലെ ആസാദ് എജ്യുക്കേഷൻ ആൻഡ് കൾച്ചറൽ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. കട്ടിഹാർ മണ്ഡലം എം.പി താരിഖ് അൻവർ പദ്ധതിയുടെ തറക്കല്ലിടൽ നിർവ്വഹിച്ചു.
ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ പുതിയ സ്കൂൾ വലിയൊരു മുതൽക്കൂട്ടാകും. മികച്ച വിദ്യാഭ്യാസം നൽകുന്നതോടൊപ്പം തന്നെ, സംഘടന നിലവിൽ വിജയകരമായി നടത്തിവരുന്ന ആരോഗ്യ സംരക്ഷണം, പാർപ്പിടം, ശുദ്ധജല പദ്ധതികൾ എന്നിവ ഇതിന്റെ ഭാഗമായി കൂടുതൽ വിപുലീകരിക്കും. ബീഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, അസം എന്നീ നാല് സംസ്ഥാനങ്ങളിലെ പിന്നാക്ക മേഖലകളിൽ നിലവിൽ നടന്നുവരുന്ന ഇത്തരം സേവനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് സംഘടന ഇതിലൂടെ ലക്ഷ്യമിടുന്നത്.
*കട്ടിഹാർ* ജില്ലയിലെ ഏറ്റവും പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്ക് ഈ വിദ്യാലയം പുതിയ പ്രതീക്ഷകളും അവസരങ്ങളും തുറന്നുനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പദ്ധതിയുടെ വിജയത്തിനായി പൊതുജനങ്ങളുടെ പൂർണ്ണ സഹകരണവും അവർ അഭ്യർത്ഥിച്ചു.
ചടങ്ങിൽ ഫോക്കസ് ഇന്ത്യ ഭാരവാഹികളായ ഹിജാസ് കാലിക്കറ്റ്, ഡോ. അൻവർ സാദത്ത്, ഡോ. അബ്ദു സലഫി, പ്രൊഫസർ ഇബ്രാഹിം അൻസാരി, ഷെരീഫ് പട്ടാമ്പി, മജീദ് പുളിക്കൽ, ജാഫർ വാണിമേൽ, ഫൈസൽ ഇയ്യാകാട് എന്നിവരും തദ്ദേശ സ്വയംഭരണ പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു.

17/05/2026
ഫോക്കസ് ഇന്ത്യ ബീഹാറിലെ കട്ടിഹാറിൽ പുനർനിർമ്മിക്കുന്ന ഫലാഹ് അക്കാദമിയുടെ തറക്കല്ലിടൽ കർമ്മം ഇന്ന് നിർവഹിക്കപ്പെടും ഇൻഷാ ...
17/05/2026

ഫോക്കസ് ഇന്ത്യ ബീഹാറിലെ കട്ടിഹാറിൽ പുനർനിർമ്മിക്കുന്ന ഫലാഹ് അക്കാദമിയുടെ തറക്കല്ലിടൽ കർമ്മം ഇന്ന് നിർവഹിക്കപ്പെടും

ഇൻഷാ അള്ളാ

SUPPORT OUR MISSION

Bank account details

Federal Bank Main Bank account details Name: THE FOCUS INDIA
A/c no: 13890200013109
IFSC: FDRL0001389
BRANCH: SM STREET CALICUT
UPI ID: focusindia@fbl

15/05/2026

ഫോക്കസ് ഇന്ത്യ ക്യാരവൻ ടീം ഉത്തരേന്ത്യയിൽ എത്തിച്ചേർന്നു

https://www.facebook.com/share/v/1HyP2k9s41/?mibextid=wwXIfr

ഫോക്കസ് ഇന്ത്യ ഉദ്ഹിയത്ത് പദ്ധതി നടപ്പിലാക്കാനും മറ്റു പദ്ധതികൾ വീക്ഷിക്കാനും15 അംഗസംഘം ഉത്തരേന്ത്യയിൽ എത്തിച്ചേർന്നു. ഫോക്കസ് ഇന്ത്യ ബീഹാറിലെ കട്ടിഹാറിൽ നടപ്പാക്കുന്ന ഫലാഹ് അക്കാദമിയുടെ തറക്കല്ലിടൽ കർമ്മവും ഇതിനോട് അനുബന്ധിച്ച് നടക്കും

ഉദ്ഹിയത്ത് നിരക്കുകൾ

🐂 ഒരു ഷെയർ - ₹5000
🐃 ഒരു മാട്- ₹25000 (ചെറുത്)
🐐 ഒരു ആട് - ₹10000

Account Details:
THE FOCUS INDIA A/C FOCUS CARE
A/C No: 917020045556703
IFSC : UTIB0002916
BRANCH: AXIS BANK MAVOOR ROAD, CALICUT
UPI ID : 7012832088-1@okbizaxis
Gpay : 7012832088

തുക നൽകിയതിൻ്റെ സ്ക്രീൻഷോട്ട് അയക്കേണ്ട നമ്പർ: 8075803852. Please Mention Share/Goat/Buffalo In Screenshot .

👉ഉടൻ തന്നെ ഒരു ഷെയറെങ്കിലും ചേർന്ന് ഈ സംരംഭത്തിൽ പങ്കാളിയാകുക

⚠ PLS DONATE NOW

➖➖➖➖➖➖➖➖
📞 FOR MORE DETAILS ⤵

-Majeed Pulikkal
Project Coordinator
9539114106

FOCUS INDIA UDHIYATH PROJECT 2026ഉദ്ഹിയ്യത്ത് നിർധനരിലേക്ക്ബഹുമാന്യരെ 2026 ലെ ഉദ്ഹിയ്യത്ത് കർമം ഇന്ത്യയുടെ വിവിധ ഭാഗങ്ങള...
25/04/2026

FOCUS INDIA UDHIYATH PROJECT 2026

ഉദ്ഹിയ്യത്ത് നിർധനരിലേക്ക്

ബഹുമാന്യരെ 2026 ലെ ഉദ്ഹിയ്യത്ത് കർമം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ദരിദ്ര ഗ്രാമങ്ങളിൽ നിർവ്വഹിക്കുവാൻ ഫോക്കസ് ഇന്ത്യ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.

📍ഉത്തരേന്ത്യയിൽ
👉 ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥനങ്ങളിലെ വിവിധ ഗ്രാമങ്ങളിൽ
🐂 ഒരു ഷെയർ - ₹5000
🐃 ഒരു മാട്- ₹25000 (ചെറുത്)
🐐 ഒരു ആട് - ₹10000

📍ദക്ഷിണേന്ത്യയിൽ
👉കേരളം തമിഴ്നാട് കർണാടകം സംസ്ഥാനങ്ങളിലെ നിർധനരിലേക്ക്.
🐂 ഒരു ഷെയർ - ₹7000
🐐 ഒരു ആട് - ₹18000

Account Details:
THE FOCUS INDIA A/C FOCUS CARE
A/C No: 917020045556703
IFSC : UTIB0002916
BRANCH: AXIS BANK MAVOOR ROAD, CALICUT
UPI ID : 7012832088-1
Gpay : 7012832088

തുക നൽകിയതിൻ്റെ സ്ക്രീൻഷോട്ട് അയക്കേണ്ട നമ്പർ: 8075803852. Please Mention Share/Goat/Buffalo In Screenshot

ജീവിത പ്രാരാബ്ധങ്ങളാൽ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് സന്തോഷത്തോടെ പെരുന്നാൾ ഭക്ഷണമൊരുക്കുവാൻ ഈ പദ്ധതി വലിയൊരു സഹായമായിരിക്കും. അതിനാൽ ഈ സൽകർമ്മത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ള സുമനസ്സുകൾ തങ്ങളുടെ വിഹിതം ഫോക്കസ് ഇന്ത്യ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും വിവരം ഓഫിസിൽ അറിയുക്കുയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

👉ഉടൻ തന്നെ ഒരു ഷെയറെങ്കിലും ചേർന്ന് ഈ സംരംഭത്തിൽ പങ്കാളിയാകുക

⚠ PLS DONATE NOW

➖➖➖➖➖➖➖➖
📞 FOR MORE DETAILS ⤵

-Majeed Pulikkal
Project Coordinator
9539114106

▪Focus India Office
📲 ‪+ 91 8075803852‬

💠💠💠💠💠💠💠💠

Address

CIG Building, RM Road Calicut 673002
Kozhikode
673001

Opening Hours

Monday 9am - 6pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918075803852

Alerts

Be the first to know and let us send you an email when Focus INDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Focus INDIA:

Share

Category