DYFI Puthillamthazham Unit

DYFI Puthillamthazham Unit കാലത്തിൻ്റെ വഴിവിളക്കാണ്
കമ്മ്യൂണി?

26/07/2022

𝙳𝚈𝙵𝙸 ഹൃദയപൂർവ്വം.
വളയനാട് മേഖല 🚩

വയറെര᭄യുന്നവരുടെ മ᭄ഴ᭄ന᭄റയാത᭄ര᭄ക്കാൻ‼️═❣️       ❤ഹൃദയപൂർവം❤              ☆ 𝐃𝐘𝐅𝐈 ☆എന്റെ പ്രസ്ഥാനം🔥എന്റെ അഭ᭄മാനം 💪🚩
21/07/2022

വയറെര᭄യുന്നവരുടെ മ᭄ഴ᭄
ന᭄റയാത᭄ര᭄ക്കാൻ‼️═❣️

❤ഹൃദയപൂർവം❤
☆ 𝐃𝐘𝐅𝐈 ☆

എന്റെ പ്രസ്ഥാനം🔥
എന്റെ അഭ᭄മാനം 💪🚩

03/04/2022

DYFI ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി DYFI വളയനാട് മേഖല കമ്മറ്റി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ വെച്ച് മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭ പുരസ്‌കാരം കരസ്ഥമാക്കിയ അനുപമക്ക് DYFI ജില്ലാ കമ്മറ്റി മെമ്പർ വൈശാഖ് ഉപഹാരം നൽകി.DYFI വളയനാട് മേഖല സെക്രട്ടറി സ:വൈശാഖ് സ്വാഗതം പറഞ്ഞു.മേഖല പ്രസിഡന്റ്‌ സ:റിനോയ് ആദ്യക്ഷത വഹിച്ചു.പരിപാടിയിൽ ശ്രീരാഗ്,മിഥുൻ,ആനന്ദ്,അഭിഷേക്,വിഷ്ണു,അക്ഷയ്,അനഘ,പ്രിയങ്ക,നിഖിൽ,ബിബിൻ രാജ് എന്നിവർ പങ്കെടുത്തു


DYFI കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി DYFI വളയനാട് മേഖല കമ്മറ്റി നേതൃത്വത്തിൽ ആസ്റ്റർ മിംസ് കോഴിക്കോടും-ട്രിനിറ...
29/03/2022

DYFI കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി DYFI വളയനാട് മേഖല കമ്മറ്റി നേതൃത്വത്തിൽ ആസ്റ്റർ മിംസ് കോഴിക്കോടും-ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്

ഏപ്രിൽ 3 ന് വളയനാട് ഊട്ടുപുരയിലും
ഏപ്രിൽ 10 ന് കൊമ്മേരിയിലുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
#സൗജന്യ_മെഡിക്കൽ_ക്യാമ്പ്
ോഴിക്കോട്_ജില്ലാ_സമ്മേളനം
ാട്_മേഖല_കമ്മറ്റി

24/11/2021

വയറെര᭄യുന്നവരുടെ മ᭄ഴ᭄
ന᭄റയാത᭄ര᭄ക്കാൻ‼️═❣️

❤ഹൃദയപൂർവം❤
☆ 𝐃𝐘𝐅𝐈 ☆

എന്റെ പ്രസ്ഥാനം🔥
എന്റെ അഭ᭄മാനം 💪🚩

ജനങ്ങൾക്ക് അകമഴിഞ്ഞ് നൽകാൻ മനസ്സിൽ  കരുണയില്ലാതെ രാഷ്ട്രീയപ്രവർത്തനം സാധ്യമല്ല  എന്ന സന്ദേശം ഏവർക്കും ഉറപ്പിച്ചുനൽകിയ സി...
25/06/2021

ജനങ്ങൾക്ക് അകമഴിഞ്ഞ് നൽകാൻ മനസ്സിൽ കരുണയില്ലാതെ രാഷ്ട്രീയപ്രവർത്തനം സാധ്യമല്ല എന്ന സന്ദേശം ഏവർക്കും ഉറപ്പിച്ചുനൽകിയ
സി പി ഐ എം ന് അഭിവാദ്യങ്ങൾ.

"കർഷകർക്ക് കൈത്താങ്ങുമായി DYFI"ലോക്ക്ഡൗണും മഴയും മൂലം പ്രതിസന്ധിയിലായ മലപ്പുറത്തെ കപ്പ കർഷകരിൽ നിന്ന്  DYFI വളയനാട് മേഖല...
06/06/2021

"കർഷകർക്ക് കൈത്താങ്ങുമായി DYFI"
ലോക്ക്ഡൗണും മഴയും മൂലം പ്രതിസന്ധിയിലായ മലപ്പുറത്തെ കപ്പ കർഷകരിൽ നിന്ന് DYFI വളയനാട് മേഖല കമ്മറ്റി നേതൃത്വത്തിൽ കപ്പ വിലക്ക് വാങ്ങിയാണ് കർഷകർക്ക് തുണയായത്,
നശിച്ചു പോകുമായിരുന്ന കപ്പ കൃഷിയാണ് DYFI ഇടപെടലിലൂടെ കർഷകർക്ക് വിറ്റഴിക്കാൻ സാധിച്ചത്.
വാങ്ങിയ കപ്പ മുഴുവൻ യൂണിറ്റുകളിലെ വീടുകളിൽ DYFI പ്രവർത്തകർ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.
*DYFI വളയനാട്*

01/06/2021
തൃത്താലയുടെ നിയുക്ത MLA എം.ബി.രാജേഷ് എഴുതുന്നു......എന്തുകൊണ്ടാണ് ഈ സംഘടന വ്യത്യസ്തമാവുന്നത് എന്നതിന് ഉത്തരമാണ് ഇന്നത്തെ...
10/05/2021

തൃത്താലയുടെ നിയുക്ത MLA എം.ബി.രാജേഷ് എഴുതുന്നു......

എന്തുകൊണ്ടാണ് ഈ സംഘടന വ്യത്യസ്തമാവുന്നത് എന്നതിന് ഉത്തരമാണ് ഇന്നത്തെ എല്ലാ പത്രങ്ങളിലുമുള്ള ഈ വാർത്ത. കോവിഡ് ബാധിച്ച് ബോധമറ്റു കിടക്കുന്ന വിഭൂഷ് ബി.ജെ.പി.പ്രവർത്തകനാണ് എന്നത് ആ വീട്ടിൽ നിന്നുയർന്ന നിലവിളി കേട്ട് ഓടിയെത്താൻ DYFI പ്രവർത്തകരായ സുരേഷിനും തേജസ്സിനും സന്ദീപിനും തടസ്സമായില്ല. പലരും ഭയന്നും മടിച്ചും മാറി നിന്നപ്പോൾ ഈ മുന്നു പേർ ധൈര്യത്തോടെ മുന്നോട്ടുവന്നു. ഒട്ടും സമയം പാഴാക്കാതെ സ്വന്തം വാഹനത്തിൽ രോഗിയേയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് കുതിച്ചു. ആ ധൈര്യം ഒരു ചെറുപ്പക്കാരൻ്റെ ജീവൻ രക്ഷിച്ചു.

കക്ഷിഭേദത്തിനതീതമായ മനുഷ്യസ്നേഹപരമായ പ്രവർത്തനം ഒരു മഹാ മാതൃകയാണ്. DYFI പുതുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡൻറ് എം.സുരേഷ്,മേഖലാ സെക്രട്ടറി സന്ദീപ്, ട്രഷറർ
തേജസ് എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, സ്നേഹാഭിവാദനങ്ങൾ. ഇതു പോലെ കഴിഞ്ഞ ദിവസം
പുന്നപ്രയിൽ DYFI പ്രവർത്തകരായ രേഖയും അശ്വിനും നടത്തിയ ജീവൻ രക്ഷാപ്രവർത്തനവും മറക്കാനാവാത്തതാണ്,

ഈ മിടുക്കരായ യുവ സഖാക്കളേയോർത്ത് ഒരു പഴയ DYFI പ്രവർത്തകൻ എന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു.

07/05/2021

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഈ മാസം തുടരും, അതിഥി തൊഴിലാളികൾക്കും കിറ്റ് നൽകും
-മുഖ്യമന്ത്രി

വരാൻ പോകുന്ന തുരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുന്നേ നിങ്ങളുടെ ചുറ്റുപാടും ഉണ്ടായ ഈ മാറ്റങ്...
07/11/2020

വരാൻ പോകുന്ന തുരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുന്നേ നിങ്ങളുടെ ചുറ്റുപാടും ഉണ്ടായ ഈ മാറ്റങ്ങളെ കുറിച്ച് ഒന്ന് ചിന്തിക്കു ...

👉 നിങ്ങളുടെ അടുത്തുള്ള സ്കൂളിൽ വന്ന മാറ്റം

👉 നിങ്ങളുടെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വന്ന മാറ്റം

👉 നിങ്ങൾക്ക് സഞ്ചരിക്കാനുള്ള റോഡിൽ വന്ന മാറ്റം

👉 നിങ്ങളുടെ ചുറ്റുപാടിൽ വീടില്ലാത്ത അനേകായിരം പേർക്ക് ലൈഫ് മിഷൻ വഴി സർക്കാർ വീട് നിർമ്മിച്ചു നൽകിയ മാറ്റം

👉 നിങ്ങൾക്ക് ആവിശ്യമായ ഭക്ഷ്യധാന്യങ്ങൾ നിങ്ങൾക്ക് അടുത്തുള്ള പൊതുവിതരണ കേന്ദ്രത്തിൽ ലഭ്യമായ മാറ്റം

👉 നിങ്ങളുടെ ക്ഷേമപെൻഷൻ 600 രൂപയിൽ നിന്നും 1400 ലെത്തിയ മാറ്റം, അത് ലഭിക്കുന്നതിൽ കാലതാമസമില്ലാത്ത മാറ്റം

👉 നിങ്ങളുടെ വീട്ടിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച മാറ്റം

ഈ മാറ്റം ഇവിടെ നടപ്പിലാക്കിയത് ഇവിടത്തെ ഇടതുപക്ഷ സർക്കാരാണ്, പിണറായി സർക്കാരാണ്... ഇതുപോലുള്ള ജനോപകാരപ്രദമായ ഇനിയും ഒരുപാട് മാറ്റങ്ങൾ കൊണ്ടു വരേണ്ടതുണ്ട് ... അതിന് ഈ സർക്കാരിന്റെ കൈകൾക്ക് കരുത്തുപകരാൻ നമുക്ക് ഒന്നിക്കാം .. ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത വിജയിപ്പിച്ച് നമുക്ക് മുന്നേറാം ..
❤️❤️🔥🔥✊✊

Address

Kozhikode
673008

Website

Alerts

Be the first to know and let us send you an email when DYFI Puthillamthazham Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share