യൂത്ത് കോൺഗ്രസ് കാഞ്ഞിരമുക്ക്

യൂത്ത് കോൺഗ്രസ് കാഞ്ഞിരമുക്ക് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from യൂത്ത് കോൺഗ്രസ് കാഞ്ഞിരമുക്ക്, Political organisation, meppayur, Kozhikode (Calicut).

06/05/2024
13/05/2022

മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേത്. പാറപ്രത്തെ പഴയ ക്രിമിനൽ രാഷ്ട്രീയക്കാരനിൽ നിന്ന് തരിമ്പും മാറാൻ അദ്ദേഹത്തിനിന്നും കഴിഞ്ഞിട്ടില്ല.

ജനങ്ങളുടെ കണ്ണീരും, നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവർത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ല. ഇന്നേ വരെ ജയ് വിളിച്ചു കൂടെ നടന്ന കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങൾ പോലും താങ്കളെക്കുറിച്ചു പറയുന്നതെന്താണെന്നറിയാൻ കഴിഞ്ഞ നാളുകളിലെ ദൃശ്യ മാധ്യമങ്ങൾ കണ്ടാൽ മാത്രം മതിയാകും.

കമ്മ്യൂണിസ്റ്റ്‌ ഭീകരതയുടെ കേരളത്തിലെ മുഖമായ താങ്കൾ, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ മരിക്കുവോളം മുറുകെ പിടിച്ച പി ടി തോമസിന്റെ നിഴലാകാൻ പോലും അർഹനല്ല. ഒരുപിടി കൊലയാളികളുടെ നേതാവായ താങ്കൾക്ക്, ജനങ്ങളുടെ നേതാവായ പി ടിയെ മനസിലാകണമെന്നുമില്ല. വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രവും സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വത്യാസം തിരിച്ചറിയാത്തതാണ് യഥാർത്ഥ 'അബദ്ധം'.

പി ടി തൃക്കാക്കരക്കാർക്ക് ആരായിരുന്നുവെന്ന് വരുന്ന ദിവസങ്ങളിൽ അവർ തന്നെ പറയും.
K Sudhakaran 🔥

Vote for UDF
14/12/2020

Vote for UDF

11/11/2020

അജയ്യ വിപ്ലവ ശക്തികളെ മുന്നേറുക നാം...

11/11/2020

Vote for UDF🧡🤍💚

പ്രണാമം 🙏
31/10/2020

പ്രണാമം 🙏

🧡🤍💚നമ്മുടെ ചിഹ്നം കൈപ്പത്തി 🔥🔥
29/10/2020

🧡🤍💚നമ്മുടെ ചിഹ്നം കൈപ്പത്തി 🔥🔥

ഉദ്ഘാടനം ആകാത്ത കണ്ണൂർ എയർപോർട്ട് അമിത് ഷായ്ക്ക് യാത്രചെയ്യാൻ തുറന്നുകൊടുത്തപിണറായി വിജയൻ...മോഹൻ ഭാഗവതിനെയും, യോഗിയെയും ...
15/10/2020

ഉദ്ഘാടനം ആകാത്ത കണ്ണൂർ എയർപോർട്ട് അമിത് ഷായ്ക്ക് യാത്രചെയ്യാൻ
തുറന്നുകൊടുത്ത
പിണറായി വിജയൻ...

മോഹൻ ഭാഗവതിനെയും, യോഗിയെയും
റെഡ് കാർപെറ്റ് വിരിച്ച് സ്വീകരിച്ച
പിണറായി വിജയൻ...

തന്റെ മണ്ഡലമായ വയനാട്ടിൽ സ്‌കൂൾ ഉദ്ഘാടനം ചെയ്യാനിരുന്ന രാഹുലിന് അനുമതി നിഷേധിച്ചു. (ഉദ്ഘാടനം ഓൺലൈനിൽ കൂടിയായിട്ടുപോലും)

പിണറായി വിജയന്റെ ബന്ധുക്കളായ
യോഗിയെയും ഖട്ടറിനെയും മോഡിയെയും
വിറപ്പിച്ചിട്ടുള്ള വരവാണ്, പിണറായിക്ക്
പിന്നെ ദേഷ്യം കാണാതിരിക്കുവോ...

തിങ്കളാഴ്ച നേരിട്ട് വരാൻ തന്നെയാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം..!!

നട്ടെല്ലിന്റെ ഉറപ്പൊന്ന് നോക്കട്ടെ...
തടയാൻ പറ്റുമെങ്കിൽ തടയട്ടേ...

#രാഹുൽ_ഗാന്ധി #വയനാട്ടിലേക്ക് 🔥💪🏻

"വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ".. മലയാളത്തിൻ്റെമഹാകവി അക്കിത്തം വിടപറഞ്ഞു ...ആദരാഞ്ജലികൾ ..🌹🌹🌹🌹🌹😪എട്ട് പതിറ്റ...
15/10/2020

"വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ
സുഖപ്രദം "..
മലയാളത്തിൻ്റെമഹാകവി
അക്കിത്തം വിടപറഞ്ഞു ...
ആദരാഞ്ജലികൾ ..🌹🌹🌹🌹🌹😪
എട്ട് പതിറ്റാണ്ടിൻ്റെ കാവ്യജീവിതത്തിന് വിട....

Abhivadhyangal💙💙💙
14/08/2020

Abhivadhyangal💙💙💙

Address

Meppayur
Kozhikode (Calicut)
673524

Website

Alerts

Be the first to know and let us send you an email when യൂത്ത് കോൺഗ്രസ് കാഞ്ഞിരമുക്ക് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share