DYFI കൊല്ലം മേഖല

DYFI കൊല്ലം മേഖല DEMOCRATIC YOUTH FEDERATION OF INDIA

DYFI കൊല്ലം മേഖല സമ്മേളത്തോട് അനുബന്ധിച്ച്  മേഖല കമ്മിറ്റി സംഘടിപ്പിച്ച *കവചം* പരിപാടി ബഹു: എം എൽ എ ശ്രീമതി കാനത്തിൽ ജമീ...
10/07/2023

DYFI കൊല്ലം മേഖല സമ്മേളത്തോട് അനുബന്ധിച്ച് മേഖല കമ്മിറ്റി സംഘടിപ്പിച്ച *കവചം* പരിപാടി ബഹു: എം എൽ എ ശ്രീമതി കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തുസംസാരിച്ചു . മേഖല സെക്രട്ടറി ആകാശ്കിരൺ സ്വാഗതം പറഞ്ഞു പ്രസിഡന്റ്‌ vk വൈശാഖ് അധ്യക്ഷത വഹിച്ചു DYFI ബ്ലോക്ക്‌ സെക്രട്ടറി N ബിജീഷ് മേഖല സമ്മേളനലോഗോ പ്രകാശനം ചെയ്തു യുവതികൾക്കുള്ള സെൽഫ് ഡിഫെൻസ് ക്ലാസ്സ്‌ പരിശീലനം പ്രബിൽ kp നിർവഹിച്ചു മേഖല വൈ:പ്രസിഡന്റ്‌ ഇ പി. ഷിജിത മേഖല കമ്മിറ്റി മെമ്പർമാരായ സഖാക്കൾ, ശരൺഞ്ജിത്, അഖിൽ,ആഗ്നസ്, അശ്വതി, അഭിലാഷ് നന്ദു എന്നിവർ നേതൃത്വം നൽകി
DYFI കൊല്ലം മേഖല കമ്മിറ്റി

പ്രിയമുള്ളവരെ,നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണല്ലോ  ഈ അതിക്രമങ്ങളിൽ നിന്നും സ്വയം രക...
08/07/2023

പ്രിയമുള്ളവരെ,
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണല്ലോ ഈ അതിക്രമങ്ങളിൽ നിന്നും സ്വയം രക്ഷ നേടാവുന്ന വിധം നമ്മുടെ പ്രദേശത്തെ ഓരോ സ്ത്രീകളെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് DYFI കൊല്ലം മേഖല സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന *കവചം* എന്ന പരിപാടി. ബഹു എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല ജൂലൈ 9ഞായർ രാവിലെ 11 മണിക്ക് പുളിയഞ്ചേരി യുപി സ്കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്യും. മേഖല സമ്മേളന ലോഗോ പ്രകാശനം DYFI ബ്ലോക്ക്‌ സെക്രട്ടറി N ബിജീഷ് നിർവഹിക്കും പരിപാടിയിലേക്ക് മുഴുവൻ ആളുകളെയും ക്ഷണിക്കുന്നു
*സെക്രട്ടറി പ്രസിഡന്റ്‌*
*DYFI കൊല്ലം മേഖല കമ്മിറ്റി*

യുവധാര കൊടക്കാട്ടുമുറി യൂണിറ്റ് തല ഉദ്ഘാടനം  കൈരളി റിപ്പോർട്ടർ ജോഷിലക്ക് നൽകി യൂണിറ്റ് സെക്രട്ടറി അഭിലാഷ് നിർവഹിച്ചു. പ്...
05/07/2023

യുവധാര കൊടക്കാട്ടുമുറി യൂണിറ്റ് തല ഉദ്ഘാടനം കൈരളി റിപ്പോർട്ടർ ജോഷിലക്ക് നൽകി യൂണിറ്റ് സെക്രട്ടറി അഭിലാഷ് നിർവഹിച്ചു. പ്രസിഡന്റ്‌ രമ്യ, വൈ പ്രസിഡന്റ്‌ ചാന്ദിനി കമ്മിറ്റി അംഗം അപർണ എന്നിവർ പങ്കെടുത്തു...
DYFI കൊല്ലം mc✊

05/07/2023
ഇന്ത്യയെ മതരാഷ്ട്രമാക്കാരുത്
05/07/2023

ഇന്ത്യയെ മതരാഷ്ട്രമാക്കാരുത്


അഭിനന്ദനങ്ങൾ
04/07/2023

അഭിനന്ദനങ്ങൾ

യുവധാര മാസിക കൊല്ലം  മേഖലാതല  ഉദ്ഘാടനം പൂവച്ചാൽ ഖാദർഫിലിം-ടെലിവിഷൻ -മീഡിയ  അവാർഡ് ജേതാവ് കലാഭവൻ സരിഗയ്ക്ക്  നൽകിക്കൊണ്ട്...
03/07/2023

യുവധാര മാസിക കൊല്ലം മേഖലാതല ഉദ്ഘാടനം പൂവച്ചാൽ ഖാദർഫിലിം-ടെലിവിഷൻ -മീഡിയ അവാർഡ് ജേതാവ് കലാഭവൻ സരിഗയ്ക്ക് നൽകിക്കൊണ്ട് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ആകാശ് കിരൺ നിർവഹിച്ചു.പ്രസിഡന്റ്‌ വി. കെ വൈശാഖ്, ട്രഷറർ ആർ.കെ രാജേഷ്, വൈ. പ്രസിഡന്റ്‌EP ഷിജിത കമ്മിറ്റി അംഗം ആഗ്നസ് തുടങ്ങിയവർ പങ്കെടുത്തു .

 #സമ്മേളനകാലംDYFI കൊല്ലം മേഖലയിലെ വിയ്യൂർ നോർത്ത് യൂണിറ്റ്‌ സമ്മേളനംബ്ലോക്ക്‌  കമ്മിറ്റി അംഗം  സ: ഫർഹാൻ ഉദ്ഘാടനം ചെയ്തു....
03/07/2023

#സമ്മേളനകാലം

DYFI കൊല്ലം മേഖലയിലെ വിയ്യൂർ നോർത്ത് യൂണിറ്റ്‌ സമ്മേളനം
ബ്ലോക്ക്‌ കമ്മിറ്റി അംഗം
സ: ഫർഹാൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ആയി സ:അഭയ് കൃഷ്ണ
പ്രസിഡന്റ്‌ ആയി സ:അദീതി.എസ് ബി എന്നീസഖാക്കളെ തെരെഞ്ഞെടുത്തു.
അഭിവാദ്യങ്ങൾ

𝐃𝐘𝐅𝐈 ★കൊല്ലം മേഖല കമ്മിറ്റി

 #സമ്മേളനകാലംDYFI കൊല്ലം മേഖലയിലെ കൊല്ലം നോർത്ത് യൂണിറ്റ്‌ സമ്മേളനംബ്ലോക്ക്‌ കമ്മിറ്റി അംഗം  സ: ജാൻവി.കെ സത്യൻ ഉദ്ഘാടനം ...
03/07/2023

#സമ്മേളനകാലം

DYFI കൊല്ലം മേഖലയിലെ

കൊല്ലം നോർത്ത് യൂണിറ്റ്‌ സമ്മേളനം
ബ്ലോക്ക്‌ കമ്മിറ്റി അംഗം
സ: ജാൻവി.കെ സത്യൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ആയി സ:സിദ്ധാർഥ് എൽ. എസ്
പ്രസിഡന്റ്‌ ആയി സ:ഷൈമ.പിഎം എന്നീസഖാക്കളെ തെരെഞ്ഞെടുത്തു.
അഭിവാദ്യങ്ങൾ

𝐃𝐘𝐅𝐈 ★കൊല്ലം മേഖല കമ്മിറ്റി

 #സമ്മേളനകാലംDYFI കൊല്ലം മേഖലയിലെവിയ്യൂർ സൗത്ത്  യൂണിറ്റ്‌ സമ്മേളനംബ്ലോക്ക്‌ കമ്മിറ്റി അംഗം  സ: അജ്നഫ്  ഉദ്ഘാടനം ചെയ്തു....
03/07/2023

#സമ്മേളനകാലം

DYFI കൊല്ലം മേഖലയിലെ
വിയ്യൂർ സൗത്ത് യൂണിറ്റ്‌ സമ്മേളനം
ബ്ലോക്ക്‌ കമ്മിറ്റി അംഗം
സ: അജ്നഫ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ആയി സ:അനന്തു
പ്രസിഡന്റ്‌ ആയി സ:സാരംഗി എന്നീസഖാക്കളെ തെരെഞ്ഞെടുത്തു.
അഭിവാദ്യങ്ങൾ

𝐃𝐘𝐅𝐈 ★കൊല്ലം മേഖല കമ്മിറ്റി

 #സമ്മേളനകാലംDYFI കൊല്ലം മേഖലയിലെ കൊടക്കാട്ടുംമുറി നോർത്ത് യൂണിറ്റ്‌ സമ്മേളനംബ്ലോക്ക്‌  പ്രസിഡന്റ്  സ: സതീഷ് ബാബു  ഉദ്ഘാ...
03/07/2023

#സമ്മേളനകാലം

DYFI കൊല്ലം മേഖലയിലെ

കൊടക്കാട്ടുംമുറി നോർത്ത് യൂണിറ്റ്‌ സമ്മേളനം
ബ്ലോക്ക്‌ പ്രസിഡന്റ്
സ: സതീഷ് ബാബു ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി ആയി സ:അഭിലാഷ്.പി.പി
പ്രസിഡന്റ്‌ ആയി സ:രമ്യ.പിഎം എന്നീസഖാക്കളെ തെരെഞ്ഞെടുത്തു.
അഭിവാദ്യങ്ങൾ

𝐃𝐘𝐅𝐈 ★കൊല്ലം മേഖല കമ്മിറ്റി

വർഗ്ഗീയത തുലയട്ടെജൂലൈ 2സ: അഭിമന്യു രക്തസാക്ഷി ദിനം
01/07/2023

വർഗ്ഗീയത തുലയട്ടെ
ജൂലൈ 2
സ: അഭിമന്യു
രക്തസാക്ഷി ദിനം

Address

DYFI Kozhikode District Committee,Youth Center, Kannur Road
Kozhikode (Calicut)
673001

Website

Alerts

Be the first to know and let us send you an email when DYFI കൊല്ലം മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കൊല്ലം മേഖല:

Share