കോഴഞ്ചേരിയിലെ സഖാവ്

കോഴഞ്ചേരിയിലെ സഖാവ് ജീവിതം സമരം ആണ്.......

26/11/2025
29/10/2025
രാഷ്ട്രീയ വിശദീകരണ യോഗം നടത്തിവിസ തട്ടിപ്പും , സാമ്പത്തിക ക്രമക്കേടും , മനുഷ്യക്കടത്തും നടത്തിയ കോൺഗ്രസ് നേതാവിനെ  സംരക്...
29/09/2025

രാഷ്ട്രീയ വിശദീകരണ യോഗം നടത്തി
വിസ തട്ടിപ്പും , സാമ്പത്തിക ക്രമക്കേടും , മനുഷ്യക്കടത്തും നടത്തിയ കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്നതിനും CPIM നേതാക്കളെ കള്ള കേസിൽ കുടുക്കാൻ ശ്രമിച്ചതിനും എതിരെ സിപിഐഎം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ചെറുകോൽ പുഴയിൽ രാഷ്ട്രീയ വിശദീ കരണ യോഗം നടത്തി.
ലോക്കൽ സെക്രട്ടറി അനിയൻ അയ്യപ്പൻ യോഗ അധ്യക്ഷനായ യോഗത്തിന് ഗ്രാമപഞ്ചായത്ത് അംഗം സുബിൻ KT സ്വാഗതം ആശംസിച്ചു.
CPIM എഴുമറ്റൂർ ഏരിയ സെക്രട്ടറി അജി വിശദീകരണം യോഗം ഉദ്ഘാടനം ചെയ്തു.
സജിത്ത് പി ആനന്ദ്( Dyfi ജില്ലാ വൈസ് പ്രസിഡന്റെ) രാജൻ ഏബ്രഹാം KSKTU A CS
, അമ്പിളി പ്രഭാകരൻ (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,)
അഡ്വ.Cമോഹൻദാസ്(സിപിഐഎം AC അംഗം) സ: പ്രിൻസ് K രാജൻ സിപിഐഎം AC അംഗം)CPIM ലോക്കൽ കമ്മിറ്റി ങ്ങളായ തോമസ് ഏബ്രഹാം, സിബി തോമസ്, മനു മോഹൻ , മനു മോഹൻ ,.ബിനു ചിറപ്പുറം , എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് നേതാവിന്റെ തട്ടിപ്പിനിരയായ ആളുകളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പ്രതിഷേധ യോഗത്തിൽ പങ്കാളികളായി..

19/09/2025

Address

Cpim Kozhencherry
Kozhencherry
689641

Website

Alerts

Be the first to know and let us send you an email when കോഴഞ്ചേരിയിലെ സഖാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share