സിപിഐഎം പ്രക്കാനം ലോക്കൽ കമ്മിറ്റി

  • Home
  • India
  • Kozhencheri
  • സിപിഐഎം പ്രക്കാനം ലോക്കൽ കമ്മിറ്റി

സിപിഐഎം പ്രക്കാനം ലോക്കൽ കമ്മിറ്റി Communist Party Of India Marxist

KSU-യൂത്ത് കോൺഗ്രസ്‌ നരാധമന്മാർ കൊലപ്പെടുത്തിയ സ :ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു  CPI(M).പ്രക്കാനം ലോക്കൽ കമ്മറ്റി...
11/01/2022

KSU-യൂത്ത് കോൺഗ്രസ്‌ നരാധമന്മാർ കൊലപ്പെടുത്തിയ സ :ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു CPI(M).പ്രക്കാനം ലോക്കൽ കമ്മറ്റിയുടെ പ്രതിഷേധ പ്രകടനം.

കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുരുത് എന്ന് മുദ്രവാക്യമുയർത്തി സിപിഐഎം പ്രക്കാനം ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷ...
04/01/2022

കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുരുത് എന്ന് മുദ്രവാക്യമുയർത്തി സിപിഐഎം പ്രക്കാനം ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ CPIM ജില്ലാ കമ്മിറ്റിയംഗം സഖാവ് എം വി സഞ്ജു ഉദ്ഘാടനം ചെയ്തു സംസാരിച്ചു,ലോക്കൽ കമ്മിറ്റിയംഗം എ പി അനു അദ്ധ്യക്ഷത വഹിച്ചു . ലോക്കൽ കമ്മിറ്റി സെക്രട്ടറി സ ജോസ് മാത്യു സ്വാഗതം പ്രസംഗം നടത്തി ....

CPI(M) പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രീയ സഖാവ് നിർമ്മല ടീച്ചർ...അഭിവാദ്യങ്ങൾ...❤️❤️❤️❤️
29/12/2021

CPI(M) പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ട പ്രീയ സഖാവ് നിർമ്മല ടീച്ചർ...
അഭിവാദ്യങ്ങൾ...❤️❤️❤️❤️

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ....
29/12/2021

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ....

കമലാസനൻ സാറിന് വിട .....ദീർഘ നാളുകൾ ചെന്നീർക്കരയിലെ പൊതു വിപ്ലവ പ്രസ്ഥാനത്തെ നയിച്ച ... ജീവിതം പാർട്ടിക്ക് സമർപ്പിച്ച പാ...
20/12/2021

കമലാസനൻ സാറിന് വിട .....
ദീർഘ നാളുകൾ ചെന്നീർക്കരയിലെ പൊതു വിപ്ലവ പ്രസ്ഥാനത്തെ നയിച്ച ... ജീവിതം പാർട്ടിക്ക് സമർപ്പിച്ച പാർട്ടി മുൻ ലോക്കൽ സെക്രട്ടറി സ.കെ.കെ കമലാസനൻ വിടവാങ്ങി... നിലവിൽ ചെന്നീർക്കര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, പാർട്ടി മുൻ പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗം കൂടിയാണ് സഖാവ്.
സഖാവിൻ്റെ ജ്വലിക്കുന്ന ഓർമകൾക്കു മുന്നിൽ ഒരു പിടി രക്ത പുഷ്പങ്ങൾ അർപ്പിക്കുന്നു..🌹🌹🌹🤭

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളന ഫണ്ട്‌ പ്രക്കാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ ജോസ് മാത്യു, സ എ പത്മകുമാറിന് കൈമാറുന്...
17/12/2021

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളന ഫണ്ട്‌ പ്രക്കാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ ജോസ് മാത്യു, സ എ പത്മകുമാറിന് കൈമാറുന്നു...

CPI(M) പെരിങ്ങര ലോക്കൽ സെക്രട്ടറി സ. സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു CPI(M) പ്രക്കാനം ലോക്കൽ കമ്മിറ്റി സംഘ...
10/12/2021

CPI(M) പെരിങ്ങര ലോക്കൽ സെക്രട്ടറി സ. സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു CPI(M) പ്രക്കാനം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഖാവ് TKG നായർ
ഉത്ഘാടനം ചെയ്തു സംസാരിച്ചു. യോഗത്തിൽ ലോക്കൽ കമ്മറ്റി അംഗം സ : പങ്കജാക്ഷൻ നായർ ആദ്യക്ഷനായി, സിപിഎം ജില്ലാ കമ്മറ്റി അംഗം സ : നിർമലാ ദേവി, ഏരിയ കമ്മറ്റി അംഗങ്ങളായ സ : ജയൻ മാത്യു, സ : T. A രാജേന്ദ്രൻ,ലോക്കൽ സെക്രട്ടറി സ : ജോസ് മാത്യു സംസാരിച്ചു.

സാധാരണ ഞാനെന്‍റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും നിങ്ങളാരെങ്കിലും നിങ്ങടെ അമ്മയെ തൊഴാറുണ്ടോ.??എന്നു വച്ച് അമ്മയോട് ബഹുമാ...
18/11/2021

സാധാരണ ഞാനെന്‍റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും നിങ്ങളാരെങ്കിലും നിങ്ങടെ അമ്മയെ തൊഴാറുണ്ടോ.??
എന്നു വച്ച് അമ്മയോട് ബഹുമാനമില്ലാതാകോ.?
ഞാന്‍ ചെറുപ്പം തൊട്ട് ശീലിച്ച ഒരുപാട് ശീലങ്ങളുണ്ട്. ഞാനീ വെള്ളമൊന്നും കുടിക്കാറില്ല (തീര്‍ത്ഥജലം). ഞാനെന്‍റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാത്തതുണ്ട്, ഞാനൊരുപാട് കാര്യങ്ങള്‍ കഴിക്കാത്തതുണ്ട്. അതിപ്പോ വിശ്വാസത്തിന്‍റെ പേരില്‍ കഴിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തയ്യാറാവില്ല അതാണ് അതിന്‍റെ വിഷയം.
എനിക്കെന്‍റെ വിശ്വാസമുണ്ട്, അതനുസരിച്ച് നിങ്ങടെ വിശ്വാസം മോശമാണെന്ന് ഞാന്‍ പറയില്ല. നിങ്ങടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്ന് തെളിവുണ്ട്.
ദൈവത്തെ കക്കുന്നവന്‍ മാത്രം പേടിച്ചാല്‍ മതി. ഒരു പൈസ പോലും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട.
എനിക്ക് പേടിയില്ല, ഞാന്‍ കക്കുന്നില്ല.!

- കെ.രാധകൃഷ്ണൻ🔥♥

26/10/2021
29/06/2021

Address

Kozhencheri
689643

Website

Alerts

Be the first to know and let us send you an email when സിപിഐഎം പ്രക്കാനം ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share